Home > documentary
You Searched For "documentary"
കോഴിക്കോടുണ്ടായ വിമാന അപകടം: ഡോക്യുമെന്ററിയുമായി ഡിസ്‌കവറി+
6 March 2021 6:25 AM GMTവന്ദേ ഭാരത് ഫ്‌ളൈറ്റ് കത1344 ഹോപ് ടു സര്‍വൈവല്‍ എന്ന ഡോക്യുമെന്ററിയില്‍ 2020 ഓഗസ്റ്റ് 7 ന് കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ മഹാദുരന്തത്തിനെ പറ്റിയാണ് അവതരിപ്പിക്കുന്നത് .19 പേരുടെ ജീവനാണ് അന്നത്തെ ആ ദുരന്തത്തില്‍ പൊലിഞ്ഞത്
ഇ അബൂബക്കറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ഇന്ന്
30 Oct 2020 1:28 AM GMTകോഴിക്കോട് ഇസ്‌ലാമിക് യൂത്ത്‌സെന്ററില്‍ ഇന്ത്യന്‍ സമയം വൈകീട്ട് നാലിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസുവിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്.
ഇ അബൂബക്കറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം നാളെ
29 Oct 2020 2:46 PM GMTകോഴിക്കോട് ഇസ്‌ലാമിക് യൂത്ത്‌സെന്ററില്‍ ഇന്ത്യന്‍ സമയം 4ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസുവിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുന്നത്.
വിദ്വേഷത്തിന്റ വക്താക്കളോട് ഈഡോക്യുമെന്ററി പറയുന്നു... ഇതാണ് യഥാര്‍ഥ മലപ്പുറം; ഹിന്ദുത്വ നുണ പ്രചാരണങ്ങളുടെ മുനയൊടിച്ച് പ്രേക്ഷക ശ്രദ്ധ നേടി 'മലപ്പുറം ബിയോണ്ട് ദി ടേല്‍സ്' ഡോക്യുമെന്ററി
8 Jun 2020 11:59 AM GMTമലപ്പുറമെന്നാല്‍ നന്‍മകളുടെ ദേശക്കാഴ്ചയാണ്. സ്‌നേഹത്തിന്റെ തട്ടകമാണ്. സഹവര്‍തിത്വത്തിന്റെ ഭൂമികയാണ്. പോരാട്ടത്തിന്റെ സ്മരണകളാണ്. അധിനിവേശത്തിനെതിരായ രക്ത സാക്ഷിത്വങ്ങളാണ്. അസ്വാതന്ത്യത്തിന്റെ വെടിയുണ്ടള്‍ക്കെതിരേ പതറാതെ നിന്ന് സാതന്ത്യ പോരാട്ട ചരിത്രത്തെ നിണമണിയിച്ച നെഞ്ചൂക്കാണ്.