Top

You Searched For "cpm State Secretariat"

കൊവിഡ് 19: അന്ധവിശ്വാസങ്ങളും കപട പ്രചരണങ്ങളും നടത്തുന്നവരെ ഒറ്റപ്പെടുത്തണം- സിപിഎം

17 March 2020 10:15 AM GMT
മാരകമായ കൊവിഡ്‌ 19 വൈറസ്‌ ചികിത്സയ്‌ക്ക്‌ വളരെ പ്രാകൃതമായ ഗോമൂത്ര ചികിത്സ പോലെയുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ശാസ്‌ത്രവിരുദ്ധമായ പ്രചരണങ്ങള്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം സംഘടിപ്പിക്കുന്നുണ്ട്‌.

പൗരത്വ ഭേദഗതി നിയമം: മുല്ലപ്പള്ളിക്കെതിരേ സിപിഎം

10 Jan 2020 5:23 PM GMT
അദ്ദേഹത്തിന്റെ നിലപാടുകളുടെ ഗുണഭോക്താവ്‌ സംഘപരിവാറും നരേന്ദ്രമോദിയുമാണ്‌.

യുവാക്കള്‍ക്കെതിരേ യുഎപിഎ ചുമത്തരുത്; പോലിസിനെ തള്ളി സിപിഎം

3 Nov 2019 3:30 PM GMT
യുവാക്കളെ അറസ്റ്റുചെയ്ത നടപടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ളതാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എസ്എഫ്ഐയിൽ സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറുന്നുവെന്ന് സിപിഎം

19 July 2019 1:33 PM GMT
യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ കൊലപാതകമാണ് ലക്ഷ്യമിട്ടത് എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. അഖിലിനെ കുത്താനുപയോഗിച്ച കത്തി ഒരാഴ്ച മുൻപ് പ്രതികൾ ഓൺലൈനിൽ വാങ്ങിയതാണെന്ന് കണ്ടെത്തി.

എൽഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ നഷ്ടപ്പെട്ടതായി സിപിഎം വിലയിരുത്തൽ

24 May 2019 1:41 PM GMT
സംസ്ഥാന കമ്മിറ്റി മുതൽ യൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകൾ കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും.

രമ്യാ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശം: സിപിഎം സെക്രട്ടേറിയറ്റില്‍ വിജയരാഘവന് രൂക്ഷവിമര്‍ശനം

3 April 2019 11:53 AM GMT
തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നുമായിരുന്നു പ്രധാന വിമര്‍ശനം. പ്രസംഗം എതിരാളികള്‍ ആയുധമാക്കി. ഇതിന് വഴിയുണ്ടാക്കിക്കൊടുത്തത് വലിയ വീഴ്ചയാണെന്നും യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സിപിഎം സാധ്യതാപട്ടികയായി; ചാലക്കുടിയില്‍ വീണ്ടും ഇന്നസെന്റ്, പി കരുണാകരനെ ഒഴിവാക്കും

5 March 2019 5:46 PM GMT
തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അഞ്ചുവര്‍ഷം മണ്ഡലത്തില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണസംതൃപ്തിയുണ്ടെങ്കിലും ഇനിയൊരങ്കത്തിന് തയ്യാറല്ലെന്ന് നേരത്തെ ഇന്നസെന്റ് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് വിധേയമാവുമെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ജെഡിഎസില്‍നിന്ന് കോട്ടയം സീറ്റ് കൂടി ഏറ്റെടുത്ത് 16 സീറ്റുകളില്‍ മല്‍സരിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
Share it