- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയില്‍ ഉടന്‍ ഉള്‍പ്പെടുത്തണം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
ഇടത് മുന്നണി യോഗത്തില്‍ ഇക്കാര്യം സിപിഎം ഔദ്യോഗികമായി വ്യക്തമാക്കും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടത് മുന്നണിയില്‍ ഉടന്‍ ഉള്‍പ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം. ജോസ് കെ മാണി മുന്നണിയിലേക്ക് കടന്ന് വരുന്നത് ഗുണം ചെയ്യുമെന്നാണ് സെക്രട്ടേറിയേന്റിന്റെ വിലയിരുത്തല്‍. ഇടത് മുന്നണി യോഗത്തില്‍ ഇക്കാര്യം സിപിഎം ഔദ്യോഗികമായി വ്യക്തമാക്കും.
സെക്രട്ടേറിയേറ്റിന്റെ ഈ നിലപാട് ഇടത് മുന്നണിയെ അറിയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനെ യോഗം ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നേ ജോസ് കെ മാണിയെ മുന്നണിയില്‍ എടുക്കുന്നതിനുള്ള നടപടി വേണമെന്നാണ് സിപിഎം തീരുമാനം. നിര്‍ണ്ണായകമായ പല തദ്ദേശ സ്ഥാപനങ്ങളിലും ഇത് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. സെക്രട്ടേറിയേറ്റ് യോഗം എകെജി സെന്ററില്‍ ചേരുന്നതിനിടെയാണ് ജോസ് കെ മാണി എകെജി സെന്ററില്‍ എത്തിയത്.
RELATED STORIES
ആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMTകാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
24 Jun 2025 2:57 PM GMTപന്ധര്‍പൂര്‍ തീര്‍ത്ഥയാത്ര; പത്ത് ദിവസത്തേക്ക് മാംസ വില്‍പ്പന...
24 Jun 2025 2:46 PM GMTജൂത കുടിയേറ്റക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ച് മെഴ്സ്ക്
24 Jun 2025 2:35 PM GMTഎന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി
24 Jun 2025 2:06 PM GMTപനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
24 Jun 2025 2:03 PM GMT