Top

You Searched For "cow"

പശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി

8 Dec 2019 4:01 AM GMT
യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഉന്നാവോ ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് കുപ്രസിദ്ധി നേടിയത് വാര്‍ത്തയാകുന്നതിന് ഇടയിലാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

പശുകോട്ട് തുന്നുന്ന അയോധ്യ

2 Dec 2019 3:41 PM GMT
തണുപ്പിൽ നിന്നു രക്ഷപ്പെടാൻ പശുക്കൾക്കും കാളകൾക്കും കിടാങ്ങൾക്കം അയോധ്യയിൽ കോട്ട് ഒരുങ്ങുകയാണ്. നഗരസഭ തന്നെയാണ് മുൻകൈ എടുക്കുന്നത്. ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മനുഷ്യക്കുഞ്ഞുങ്ങൾ മരിച്ചുവീണ നമ്മുടെ രാജ്യത്തെ പശുക്കളുടെ ഭാഗ്യം കണ്ട് ലോകം ഞെട്ടട്ടെ.

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; പ്രധാനമന്ത്രി സംസാരിക്കുന്നത് പശുവിനെക്കുറിച്ചെന്ന് കോണ്‍ഗ്രസ്

11 Sep 2019 1:06 PM GMT
പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ട് പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നായിരുന്നു എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം.

പശുവിന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

17 Aug 2019 5:53 PM GMT
ആലപ്പുഴ: പശുവിന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. നൂറനാട് പടനിലം കിടങ്ങയം കൈപ്പള്ളില്‍ ഹരി ഭവനത്തില്‍ ഹരിക്കുട്ടന്‍ പിള്ള(46)യാണ് മരിച്ചത്. ശനിയാഴ്ച പു...

യോഗിയുടെ നാട്ടില്‍ ചാണകത്തില്‍ നിന്ന് രാഖിയും

1 Aug 2019 3:23 PM GMT
ഉത്തര്‍പ്രദേശിലെ ബിജിനോറില്‍ ഒരു പ്രാദേശിക ഗോശാലയിലാണ് ചാണകമുപയോഗിച്ച് രാഖി നിര്‍മ്മിക്കുന്നത്. 52കാരനായ പ്രവാസി ആല്‍ക ലഹോട്ടിയാണ് ഇതിനുപിന്നില്‍.

'ലൗ ജിഹാദായി' പരിഗണിച്ച് മുസ്‌ലിം വീട്ടിലെ പശുക്കളെ തിരിച്ചെടുക്കണമെന്ന് ബിജെപി നേതാവ്

29 July 2019 10:24 AM GMT
ഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ മുസ്‌ലിങ്ങളുടെ വീട്ടിലേക്ക് പോകുമ്പോള്‍ നമ്മള്‍ ലൗ ജിഹാദ് എന്ന് പറയാറില്ലേ. അതുപോലെ പശുക്കളെയും പരിഗണിക്കണമെന്നും അവയെ തിരിച്ചുകൊണ്ടുവരണമെന്നുമാണ് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ രഞ്ജിത് ശ്രീവാസ്തവ ആവശ്യം.

എട്ടുകാലുകളുമായി ജനിച്ച പശുക്കിടാവ് ചത്തു

28 July 2019 5:50 PM GMT
പിറന്ന ഉടനെ പശുക്കിടാവ് ചത്തെങ്കിലും തള്ളപ്പശു സുരക്ഷിതയാണ്. പോളീമീലിയ എന്ന ജനിതക വൈകല്യം പശുക്കളില്‍ അപൂര്‍വ്വമായാണ് കാണുന്നതെന്ന് വെറ്റിനറി ഡോക്ടര്‍ വിഷ്ണു പറഞ്ഞു.

ട്രാക്കിലേക്ക് ഓടിക്കയറിയ പശു ട്രെയിന്‍തട്ടി ചത്തു; ലോക്കോ പൈലറ്റിനു നേരെ ഹിന്ദുത്വരുടെ കൈയേറ്റശ്രമം

9 July 2019 6:15 AM GMT
ലോക്കോ പൈലറ്റ് മനപൂര്‍വം പശുവിനെ ഇടിച്ചുകൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ട്രെയിന്‍ യാത്രക്കാരില്‍ ഒരു സംഘം ലോക്കോ പൈലറ്റ് ജി എ ഝാലയ്ക്കു നേരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു

പശുക്കളെ ഇടിച്ച് ബൈക്ക് മറിഞ്ഞ് മരിച്ച യുവാവിനെതിരേ ഗുജറാത്ത് പോലിസ് കേസെടുത്തു

24 Feb 2019 11:16 AM GMT
പശുക്കള്‍ അപ്രതീക്ഷിതമായി റോഡിലേക്ക് ചാടികയറിയതാണ് അപകടത്തിന് ഇടയാക്കിയത്. വീഴ്ച്ചയുടെ ആഘാതത്തില്‍ തലച്ചോര്‍ തകര്‍ന്നാണ് സഞ്ചയ് പട്ടേല്‍ മരിച്ചത്.

യുപിയില്‍ പശുക്കള്‍ക്ക് ഇനി 'ബോളിവുഡ് ഗ്ലാമര്‍' പദവി; ബ്രാന്റ് അംബാസിഡറായി ഹേമമാലിനി

23 Feb 2019 10:29 AM GMT
ബോളിവുഡ് താരവും മഥുരയില്‍നിന്നുള്ള ബിജെപി എംപിയുമായ ഹേമമാലിനിയെ സര്‍ക്കാരിന്റെ ഗോ പ്രചാരണങ്ങളുമായി ബന്ധപ്പെട്ടുള്ള യുപി ഗോ സേവ ആയോഗിന്റെ ബ്രാന്റ് അംബാസിഡറായി നിയമിച്ചിരിക്കുകയാണ് ആതിഥ്യനാഥ് സര്‍ക്കാര്‍.

ഹിന്ദുത്വ പ്രീണനവുമായി കോണ്‍ഗ്രസ്; ഗോഹത്യ ആരോപിച്ച് മധ്യപ്രദേശില്‍ മൂന്നു പേര്‍ക്കെതിരേ എന്‍എസ്എ ചുമത്തി

5 Feb 2019 3:59 PM GMT
കന്ദ്വ സ്വദേശികളായ രാജു, ഷഖില്‍, അസം എന്നിവര്‍ക്കെതിരേയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു പേരില്‍ ഒരാള്‍ക്ക് ഗോഹത്യയുമായി ബന്ധപ്പെട്ട് നേരത്തേയും കേസുണ്ടെന്ന് പോലിസ് പറഞ്ഞു.

ഖബറടക്കിയ ദിവസം ഉമറിന് ആണ്‍കുഞ്ഞ് പിറന്നു

18 Nov 2017 3:22 PM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ പശുസംരക്ഷകര്‍ വെടിവച്ചുകൊന്ന ഉമര്‍ മുഹമ്മദിന്റെ മൃതദേഹം ബുധനാഴ്ച ഖബറടക്കിയപ്പോള്‍ അന്നുതന്നെ ആ വീട്ടിലേക്ക് പുതിയ ഒരതിഥിയെത്തി. ...

പശുവിന്റെ പേരിലെ കൊല; വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിന്

30 Jun 2017 4:22 PM GMT
തിരുവനന്തപുരം: പശുവിന്റെ പേരില്‍ രാജ്യത്ത്  മുസ്‌ലിം-ദലിത് ജനവിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന സംഘപരിവാര കൂട്ടക്കൊലകള്‍ക്കെതിരേ വെല്‍ഫെയര്‍ പാര്‍ട്ടി...

പശുക്കള്‍ക്ക് രക്തബാങ്ക് വരുന്നു

28 Jun 2017 2:39 PM GMT
ഭുവനേശ്വര്‍: പശുക്കള്‍ക്കായി രക്തബാങ്ക് വരുന്നു. ഒഡീഷയാണ് പശുക്കള്‍ക്കായി രക്തബാങ്ക് എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. പശുക്കള്‍ രക്തം...

വീടിനു പുറത്ത് ചത്തപശു: മുസ്‌ലിം യുവാവിനെ 1000ത്തോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചവശനാക്കി വീടിനു തീയിട്ടു

28 Jun 2017 6:48 AM GMT
റാഞ്ചി: വീടിനു പുറത്ത് ചത്തപശുവിനെ കണ്ടതിന്റെ പേരില്‍ മുസ്‌ലിം യുവാവിനെ മര്‍ദ്ദിച്ചവശനാക്കുകയും വീടിന് തീയിടുകയും ചെയ്തു. ഉസ്മാന്‍ അന്‍സാരിയെന്നയാളാണ് ...

പശുക്കളെ ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ അവസരമൊരുക്കി തെലങ്കാന സര്‍ക്കാര്‍

14 Jun 2017 9:12 AM GMT
ഹൈദരാബാദ്: തെലങ്കാനയില്‍ ഓണ്‍ലൈനായി പശുക്കളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി സര്‍ക്കാര്‍ വെബ്‌സൈറ്റ് രൂപീകരിച്ചു. ഉടന്‍ തന്നെ വെബ്‌സൈറ്റ് വഴി...

കശാപ്പ് നിയന്ത്രണം: വിജ്ഞാപനം ഉടന്‍ ഭേദഗതി ചെയ്യും

13 Jun 2017 8:36 AM GMT
ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍....

ഗോവധനിരോധനം ആവശ്യപ്പെട്ട ദര്‍ഗ മേധാവിക്കെതിരേ ഫത്‌വ

12 Jun 2017 7:21 AM GMT
ന്യുഡല്‍ഹി: മുത്തലാഖ് പുനഃപരിശോധിക്കണമെന്നും ബീഫ് ഉപേക്ഷണമെന്നും പറഞ്ഞ അജ്മീര്‍ ദര്‍ഗ മേധാവിക്കെതിരെ ഫത്‌വ. സെയ്ദ് സെയ്‌നുള്‍ അബെദിനെതിരെയാണ് ഫത്‌വ...

ഭാര്യയെ പശുവെന്ന് വിളിച്ചയാള്‍ക്ക് കോടതി നോട്ടീസ്

9 Jun 2017 11:06 AM GMT
ജിദ്ദ :തന്നെ പശുവെന്ന് വിളിച്ച ഭര്‍ത്താവിനെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗദി വനിത നല്‍കിയ ഹരജിയില്‍ കോടതി മുന്‍പാകെ ഹാജരാകാന്‍...

'കാളപിതാവിനും ഗോമാതാവിനുമായി കേന്ദ്രം പുതിയ നിയമങ്ങളുണ്ടാക്കുന്നു': വിഎസ്

8 Jun 2017 5:38 AM GMT
തിരുവനന്തപുരം: കാളപിതാവിനും ഗോമാതാവിനുമായി കേന്ദ്രം പുതിയ നിയമങ്ങള്‍ ചമയ്്ക്കുന്നുവെന്ന് വിഎസ് അച്യുതാനന്ദന്‍. ഡാര്‍വിനെ വെല്ലുന്ന സിദ്ധാന്തങ്ങളാണ്...

ക്രിക്കറ്റില്‍ ട്രോഫിക്കു പകരം പശുക്കള്‍

4 Jun 2017 4:16 PM GMT
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രോഫികള്‍ക്കു പകരം പശുക്കുട്ടികളെ. ക്രിക്കറ്റ് മൈതാനത്ത്...

കേരള ഹൗസില്‍ ഗോരക്ഷകര്‍ അതിക്രമിച്ചുകയറി

2 Jun 2017 9:54 AM GMT
ന്യൂഡല്‍ഹി: കേരളത്തില്‍ വ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ഗോരക്ഷകരുടെ അതിക്രമം. 15ഓളം വരുന്ന ഭാരതീയ...

കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്നത് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍തടഞ്ഞു

2 Jun 2017 6:19 AM GMT
പാലക്കാട്: കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്നത് പാലക്കാട് വേലന്താവളത്തിനടുത്ത് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയാണ്...

ഗോരക്ഷകര്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി

2 Jun 2017 5:47 AM GMT
ചണ്ഡീഗഢ്: കേരളത്തില്‍ പരസ്യമായി മാടിനെ കശാപ്പ് ചെയ്തതിന് എതിരെ ഗോരക്ഷാ സേവാ ദള്‍ നടത്തിയ പ്രതിഷേധത്തിന്റെ പടമെടുക്കാത്തതിന്റെ പേരില്‍ ഗോ സംരക്ഷകര്‍...

കന്നുകാലി വില്‍പന: കേന്ദ്രവിജ്ഞാപനം സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി

30 May 2017 11:14 AM GMT
ചെന്നൈ: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രം ഇറക്കിയ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു....

പൊതുസ്ഥലത്ത് മാടിനെ അറുത്ത സംഭവം; രാഹുല്‍ ഗാന്ധി അപലപിച്ചു

28 May 2017 5:26 PM GMT
ന്യൂഡല്‍ഹി: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച ഉത്തരവിനെതിരേ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുസ്ഥലത്ത് മാടിനെ അറുത്ത്...

കന്നുകാലികള്‍ക്കു പിന്നാലെ നിയന്ത്രണം നായ്ക്കളിലേക്കും പൂച്ചകളിലേക്കും

27 May 2017 3:45 PM GMT
ന്യൂഡല്‍ഹി: നായ്ക്കളും പൂച്ചകളും ഉള്‍പ്പെടെയുള്ള ജീവികളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം. കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത്...

കന്നുകാലികളെ അറുക്കുന്നത് രാജ്യവ്യാപകമായി തടയാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

26 May 2017 6:16 AM GMT
ന്യൂഡല്‍ഹി: പുതിയ കന്നുകാലി വ്യാപാര നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രം. കന്നുകാലികളെ അറുക്കുന്നതിനായി വില്‍പന നടത്തുന്നത് തടയുക എന്നതാണ് പുതിയ...

പശു സംരക്ഷണം ബിജെപിയുടെ അജണ്ടയാണ്,എന്നാല്‍ ആക്രമണം അംഗീകരിക്കില്ല:നിതിന്‍ ഗഡ്കരി

21 May 2017 10:19 AM GMT
ന്യൂഡല്‍ഹി: പശു സംരക്ഷണം ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജണ്ടയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍...

പശുവിന്റെ വാല്‍ മുറിച്ചെന്ന സംശയത്തില്‍ ഗോരക്ഷകരുടെ മര്‍ദ്ദനം

14 May 2017 2:35 PM GMT
ഉജ്ജൈന്‍: ഉത്തര്‍പ്രദേശിലെ ഉജ്ജൈനില്‍ പശുവിന്റെ വാല്‍ മുറിച്ചുവെന്ന സംശയത്തില്‍ ഗോസംരക്ഷകര്‍ ഒരാളെ മര്‍ദ്ദിച്ചവശനാക്കി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍...

ആദിത്യനാഥിന് തിരിച്ചടി; മാംസാഹാരം നിഷേധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി

12 May 2017 12:14 PM GMT
ലക്‌നോ: യുപിയില്‍ അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള ബിജെപി സര്‍ക്കാര്‍ നടപടിക്ക് തിരിച്ചടി. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കാന്‍ സര്‍ക്കാരിന്...

പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് മൗലാനാ അര്‍ശദ് മഅ്ദനി

11 May 2017 8:47 AM GMT
ന്യൂഡല്‍ഹി: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് പ്രസിഡന്റ് മൗലാനാ സഈദ് അര്‍ശദ് മഅ്ദനി. സര്‍ക്കാര്‍ ...

ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ പശുവിനെ കെട്ടിയതിന് കേസ്

7 May 2017 9:21 AM GMT
പാറ്റ്‌ന: രാഷ്ട്രീയ ജനദാദള്‍ നേതാവ് ലാലുപ്രസാദ് യാദവിന്റെ നിര്‍ദേശ പ്രകാരം ബി.ജെ.പി നേതാവിന്റെ വീടിന് മുന്‍പില്‍ പശുവിനെ കെട്ടിയ അഞ്ചുപേര്‍ക്കെതിരേ...

ഗോഹത്യക്ക് നിശ്ചയിച്ച പിഴ രണ്ടുലക്ഷം: പെണ്‍കുട്ടികള്‍ ഫോണില്‍ സംസാരിച്ചാല്‍ 21000 രൂപ

3 May 2017 1:40 PM GMT
ലക്‌നോ: മുസ്‌ലിം സമുദായക്കാര്‍ കൂടുതലുള്ള ഗ്രാമത്തില്‍ ഗോഹത്യക്ക് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി ഗ്രാമപഞ്ചായത്ത്. ഉത്തര്‍പ്രദേശിലെ മധുര ജില്ലയിലെ മഡോര...

പശുക്കള്‍ മനുഷ്യരെ ആക്രമിച്ചു കീഴടക്കുന്ന ചെയ്യുന്ന സിനിമകള്‍ വരണമെന്ന് കട്ജു

2 May 2017 2:03 PM GMT
ന്യൂഡല്‍ഹി: പശുക്കള്‍ മനുഷ്യരെ കീഴടക്കുകയും അക്രമിക്കുകയും ചെയ്യുന്ന സിനിമകള്‍ ബോളിവുഡില്‍ പുറത്തിറങ്ങണമെന്ന് മാര്‍ക്കണ്ഡേയ കട്ജു. രാജ്യത്ത് പശു...
Share it