Home > announce
You Searched For "announce "
എസ് ഡി പി ഐ എറണാകുളം ജില്ല മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു
29 April 2022 12:41 PM GMTഎറണാകുളം ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലിയാണ് മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചത്
കുവൈത്തില്‍ ജനുവരി രണ്ടിന് അവധി പ്രഖ്യാപിച്ചു
20 Dec 2021 7:07 PM GMTരാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവധി.
2021 ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് : ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത എഴുത്തുകാരെ പ്രഖ്യാപിച്ചു
2 Dec 2021 11:21 AM GMTഎസ് ശിവദാസ്, പള്ളിയറ ശ്രീധരന്‍, കെ ശ്രീകുമാര്‍, സിപ്പി പള്ളിപ്പുറം എന്നിവരാണ് ബിഎല്‍ബിഎ 2021ല്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത എഴുത്തുകാര്‍. നാമനിര്‍ദ്ദേശം...
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്
27 Nov 2021 9:35 AM GMTഇടുക്കി ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടനാകാന്‍ ഫഹദും ഇന്ദ്രന്‍സും ഉള്‍പ്പെടെയുള്ള താരങ്ങള്‍
16 Oct 2021 2:29 AM GMTഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക.
എസ്എസ്എല്‍സി ഫലപ്രഖ്യാപനം 15ന്
6 July 2021 1:27 PM GMTമൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
3 July 2021 6:46 AM GMTചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ്ജ് ,സന്തോഷ് ജോര്‍ജ്ജ് കുളങ്ങര,പ്രഫ.എസ് ജോസഫ്, അഭിലാഷ് ടോമി എന്നിവര്‍ക്ക് അവാര്‍ഡ്.അവാര്‍ഡ് ദാനചടങ്ങിന്റെ തീയതി...
കൊവിഡ്; എറണാകുളത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍;മൂന്ന് പഞ്ചായത്തുകള്‍ അടച്ചിടും
20 April 2021 1:48 PM GMTതദ്ദേശ സ്ഥാപനങ്ങളിലെ 113 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകള്‍...
രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഉടന്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതില്‍
29 March 2021 1:23 PM GMTനിയമപരമായ സമയക്രമം പാലിച്ച് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.
കേരള മീഡിയ അക്കാദമി 2019 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
19 Feb 2021 10:09 AM GMT25000 രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്; കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും
8 Feb 2021 3:05 PM GMTശ്രീശാന്തും ടീമില്‍.ഈ മാസം 20 നാണ് ചാംപ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.എലൈറ്റ് സി ഗ്രൂപ്പിലാണ് കേരളം.കര്‍ണാടക,ഉത്തര്‍ പ്രദേശ്,ഒഡീഷ,റെയില്‍വേസ്,ബീഹാര്‍...
കെ സി ബി സി മീഡിയ കമ്മിഷന്‍ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
2 Jan 2021 10:09 AM GMTജിന്‍സണും മേരിജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന 'അമ്മാമ്മയും കൊച്ചുമോനും ', ഫാ. ഫിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ്...