Latest News

എസ് ഡി പി ഐ എറണാകുളം ജില്ല മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു

എറണാകുളം ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലിയാണ് മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചത്

എസ് ഡി പി ഐ എറണാകുളം ജില്ല മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു
X

കൊച്ചി : എറണാകുളം ജില്ലയിലെ എസ് ഡി പി ഐ മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ ജില്ലാ പ്രസിഡന്റ്് വികെ ഷൗക്കത്ത് അലി പ്രഖ്യാപിച്ചു. അന്‍ഷാദ് മുടിക്കല്‍ (കുന്നത്തുനാട് ), സഫീര്‍ ശ്രീമൂലനഗരം (ആലുവ ),റഷീദ് കണ്ടന്തറ( പെരുമ്പാവൂര്‍ ) മുജീബ് കാലടി (അങ്കമാലി ), ഷാഹിദ് ഇസ്മായില്‍ (കളമശ്ശേരി ), ഷിഹാബുദീന്‍ മൗലവി (മൂവാറ്റുപുഴ ),അമീര്‍ എടവനക്കാട് (വൈപ്പിന്‍ ), സുല്‍ഫിക്കര്‍ (പറവൂര്‍ ), നജീബ് എംകെ (എറണാകുളം ),സിറാജ് അത്താണി (തൃക്കാക്കര ), ഷമീര്‍ പൈമറ്റം (കോതമംഗലം ) , നഹാസ് (തൃപ്പൂണിത്തുറ ), നൗഷാദ് കെഎസ് (കൊച്ചി ) എന്നിവരാണ് മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടത്.

Next Story

RELATED STORIES

Share it