Top

You Searched For "all party meeting"

പാര്‍ലമെന്റിന്റെ കാലവര്‍ഷ സമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ജൂലൈ 18ന്

14 July 2021 7:26 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിനു മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ജൂലൈ 18ന്. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ആരംഭിക്കുകയെന്ന് പാര്‍ലമെ...

ലക്ഷദ്വീപില്‍ ഇന്ന് നിര്‍ണായക സര്‍വകക്ഷിയോഗം; ബിജെപിയും പങ്കെടുക്കും, തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യും

27 May 2021 1:07 AM GMT
ജനകീയ പ്രതിഷേധങ്ങള്‍ അവഗണിച്ച് ലക്ഷദ്വീപില്‍ വിവാദ നടപടികളുമായി അഡ്മനിസ്‌ട്രേഷന്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരുന്നത്. വൈകീട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കും.

തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം; ബിജെപിക്കും ക്ഷണം

26 May 2021 10:34 AM GMT
ലക്ഷദ്വീപ് ജനതാ ദള്‍ (യു) നേതാവ് ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട് ഓണ്‍ലൈന്‍ വഴി സര്‍വ്വകക്ഷി യോഗം ചേരും.

കോഴിക്കോട്ടെ കൊവിഡ് നിയന്ത്രണങ്ങള്‍: രാഷ്ട്രീയ, മത, സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ പങ്കാളിത്തമുണ്ടാവണമെന്ന് സര്‍വകക്ഷിയോഗം

27 April 2021 8:13 AM GMT
കൊവിഡ് ടെസ്റ്റ് നടത്തി ഫലം കാത്തിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാരും പോലിസും നിരീക്ഷണം ശക്തമാക്കും. ടെസ്റ്റ് റിസല്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷി യോഗം; ആരാധനാലയങ്ങളുടെ വലിപ്പത്തിനനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം

26 April 2021 9:56 AM GMT
വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദപ്രകടനം ഒഴിവാക്കാനും തീരുമാനം; കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഏഴരയ്ക്ക് അടയ്ക്കും

സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

11 Sep 2020 3:15 AM GMT
ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്

കൊവിഡ് രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ പൊതുസമൂഹത്തിന്റെ സഹകരണം അനിവാര്യമെന്ന് സര്‍വകക്ഷിയോഗം

5 Sep 2020 3:19 PM GMT
പ്രാദേശിക തലങ്ങളില്‍ രോഗത്തിനെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പൊതുപങ്കാളിത്തം ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് സര്‍വകക്ഷി യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം: കേന്ദ്രമന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷിയോഗം

20 Aug 2020 2:41 PM GMT
വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സംവിധാനമായി മാറണമെന്നാണ് പൊതുവികാരം. നമ്മുടേത് ന്യായമായ ആവശ്യമാണ്. അത് ലഭിക്കണമെന്നുള്ളതാണ് നാടിന്റെ ആവശ്യം. ഒരുഘട്ടംവരെ കേന്ദ്രം അത് അംഗീകരിച്ചതാണ്. ആര് വിമാനത്താവളമെടുത്താലും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്തിക്കൊണ്ടു പോകാനാവില്ല.

തിരുവനന്തപുരം വിമാനത്താവളം: അടിയന്തര സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍

20 Aug 2020 7:15 AM GMT
വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെ ഹൈക്കോടതിയില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഹരജി സമര്‍പ്പിച്ചു. കോടതിയിൽ കേസ് നിലനിൽക്കെ വിമാനത്താവളം ഏറ്റെടുത്ത നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.

കൊവിഡ് പ്രതിരോധം: 24ന് സർവകക്ഷിയോഗം ചേരും; വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം

22 July 2020 6:00 AM GMT
സ്പീ​ക്ക​റെ നീ​ക്ക​ൽ പ്ര​മേ​യ​വും അ​വി​ശ്വാ​സ പ്ര​മേ​യ​വും നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ ത​ട​യാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കും.
Share it