Top

You Searched For "accused "

നോര്‍വേയിലെ അമ്പും വില്ലും ആക്രമണം; പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കില്ല

15 Oct 2021 12:41 PM GMT
പ്രതിയെ രണ്ടാഴ്ച ഏകാന്ത വാസത്തില്‍ നിലനിര്‍ത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്. നാല് ആഴ്ചയെങ്കിലും തടങ്കലില്‍ വയ്ക്കണമെന്നും അതിനു ശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്നുമാണ് പ്രോസിക്യൂഷന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ കോടതി വെള്ളിയാഴ്ച തീരുമാനമെടുക്കുമെന്ന് കോങ്‌സ്‌ബെര്‍ഗ് പോലിസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഹാഥ്‌റസ് യുഎപിഎ കേസ്: തടവിലുള്ള അതീഖുര്‍റഹ്മാന്റെ ഹൃദയശസ്ത്രക്രിയക്ക് രണ്ടുലക്ഷം ആവശ്യപ്പെട്ട് ഡല്‍ഹി എയിംസ് അധികൃതര്‍

14 Oct 2021 10:58 AM GMT
പണം കിട്ടിയാല്‍ അതീഖുര്‍റഹ്മാനെ ചികില്‍സയ്ക്കായി എയിംസിലേക്ക് മാറ്റുമെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. ഡല്‍ഹി എയിംസ് അധികൃതരുടെ ഉപദേശപ്രകാരം അതീഖുര്‍റഹ്മാന് ജില്ലാ ജയില്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കുന്നുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വര്‍ണക്കടത്ത്: പ്രതികളെ കോഫേപോസെ പ്രകാരം കരുതല്‍ തടങ്കലില്‍ വെച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു

23 Sep 2021 3:37 PM GMT
കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയുടേയും ജലാലിന്റേയും കോഫെപോസ തടങ്കല്‍ ഉത്തരവാണ് ഹൈക്കോടതി ശരിവച്ചത്

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി

2 Sep 2021 5:38 AM GMT
ആഗസ്ത് 22ന് പകല്‍ മൂന്നിന് മുതലമട പോത്തമ്പാടം പെരുംചിറ ആര്‍ ജയേഷിനെ(32) വീട്ടില്‍ കയറി കൊടുവാള്‍ കൊണ്ട് കൈത്തണ്ടയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ നാലാം പ്രതിയായ ചുള്ളിയാര്‍ ഡാം മിനുക്കപ്പാറ സി സിബിന്‍ (28) ആണ് കീഴടങ്ങിയത്.

ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം; രാജസ്ഥാനില്‍ യുവതിക്കെതിരേ വധശ്രമത്തിന് കേസ്

17 Aug 2021 5:36 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ചുരുയില്‍ 28 കാരിയായ യുവതി ഭര്‍ത്താവിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഭര്‍ത്താവ് ബിക്ക...

ജാര്‍ഖണ്ഡ് ജഡ്ജിയുടെ ദുരൂഹമരണം; അറസ്റ്റിലായവരെ നുണപരിശോധനയ്ക്ക് വിധേയരാക്കും

4 Aug 2021 7:09 AM GMT
ലയേഡ് വോയിസ് അനാലിസിസ്, ബ്രെയിന്‍ മാപ്പിങ് എന്നിവയും നടത്തും. ധന്‍ബാദ് പോലിസാണ് ഇരുവരെയും നാര്‍ക്കോ അനാലിസിസ് അടക്കമുള്ള പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അറിയിച്ചത്. ഈ പരിശോധനകള്‍ നടത്താന്‍ പോലിസിന് കോടതിയുടെ അനുമതി ലഭിച്ചു.

ആലിപ്പറമ്പ് കവര്‍ച്ച; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

24 July 2021 1:28 AM GMT
പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് മോഷണം നടന്ന ആലിപ്പറമ്പിലെ വീട്ടില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

തൃത്താല പീഡനക്കേസ്: മൂന്നാം പ്രതി പിടിയില്‍

8 July 2021 4:08 PM GMT
കറുകപ്പുത്തൂര്‍ സ്വദേശി മുഹമ്മദ് (ഉണ്ണി)യാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ബിജെപി കുഴല്‍പ്പണ കേസ്: 15ാം പ്രതിക്കായി അന്വേഷണം കര്‍ണാടകത്തിലേക്ക് വ്യാപിപ്പിച്ചു

8 Jun 2021 4:04 AM GMT
കണ്ണൂര്‍ സ്വദേശി ഷിഗില്‍ ബംഗ്ലുരൂവിലാണ് ഒളിവില്‍ കഴിയുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചത്.

ഗൃഹനാഥനെ വെടിവച്ച് കൊന്ന കേസ്: പ്രതി അറസ്റ്റില്‍

31 March 2021 7:18 PM GMT
കാനംവയല്‍ മരുതുംതട്ടിലെ കൊങ്ങോലയില്‍ സെബാസ്റ്റിയനെ (ബേബി-62) വെടിവെച്ചു കൊന്ന കേസിലെ പ്രതി മരുതുംതട്ട് സ്വദേശി വാടാതുരുത്തേല്‍ ടോമിയുടെ (52)നെ പോലിസ് അറസ്റ്റ് ചെയ്തു.

കൊലക്കേസ് പ്രതി മൂന്നു പതിറ്റാണ്ടിനു ശേഷം പിടിയില്‍

31 March 2021 1:33 PM GMT
1991ല്‍ നാലു വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ രണ്ടാംപ്രതിയായ ബീന എന്ന ഹസീനയാണ് കളമശ്ശേരിയില്‍ വെച്ച് പിടിയിലായത്.

മുസ്‌ലിം ഡ്രൈവറെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു; 17 പേര്‍ക്കെതിരേ കേസ്

15 March 2021 9:15 AM GMT
ഡ്രൈവറായി ജോലി ചെയ്യുന്ന മുബാറക് ഖാനെന്ന മുസ്ലിം യുവാവിനെയാണ് ഞായറാഴ്ച പുലര്‍ച്ചയോടെ ഒരു സംഘം കൊലപ്പെടുത്തിയത്.

വാഹനം വാടകയ്ക്ക് എടുത്ത് പണയം വച്ച് പണം തട്ടല്‍: മുഖ്യപ്രതി പോലിസ് പിടിയില്‍

4 March 2021 12:17 PM GMT
കായംകുളം പുതുപ്പിള്ളി നോര്‍ത്ത് കടയില്‍വടക്കതില്‍ നിഥിന്‍ (32) നെ യാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്

ഇടുക്കി പള്ളിവാസലിലെ രേഷ്മയുടെ കൊലപാതകം: ആരോപണവിധേയനായ യുവാവ് തൂങ്ങിമരിച്ച നിലയില്‍

23 Feb 2021 5:04 AM GMT
പെണ്‍കുട്ടിയുടെ ബന്ധു അനുവിനെയാണ് സംഭവസ്ഥലത്തുനിന്ന് ഒരുകിലോമീറ്റര്‍ ദൂരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അനുവിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നേരത്തെ കണ്ടെടുത്തിരുന്നു.

മദ്യപിച്ച് വാഹനം ഓടിക്കല്‍: പ്രതിയുടെ രക്ത പരിശോധനയോ ബ്രീത്ത് അനലൈസര്‍ പരിശോധനയോ നടത്തണമെന്ന് ഹൈക്കോടതി

15 Jan 2021 2:40 PM GMT
പ്രതിക്ക് മദ്യം മണക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ടു മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പു 185 പ്രകാരം വിചാരണയ്ക്ക് വിധേയനാക്കാനാവില്ലെന്നും കോടതി

പീഡനക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

6 Jan 2021 3:58 AM GMT
കുറ്റിയില്‍താഴം ബീരാന്‍ കോയയെയാണ് ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അബ്ദുറഹ്മാന്‍ ഔഫ് വധം: ഇര്‍ഷാദ് കുറ്റം സമ്മതിച്ചെന്ന് പോലിസ്, മുഴുവന്‍ പ്രതികളും പിടിയില്‍

25 Dec 2020 9:15 AM GMT
സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യപ്രതി ഇര്‍ഷാദിനെ മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു.

കൊച്ചി ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്: പ്രതികളുടെ മാപ്പ് നടി സ്വീകരിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകുമെന്ന് പോലിസ്

21 Dec 2020 9:15 AM GMT
മലപ്പുറം കടന്നമണ്ണ സ്വദേശി മുഹമ്മദ് ആദില്‍,കരിമല സ്വദേശി റംഷാദ് എന്നിവരാണ് കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ വെച്ച് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചത്.റംഷാദ് ആണ് കേസിലെ ഒന്നാം പ്രതി,മുഹമ്മദ് ആദിലാണ് രണ്ടാം പ്രതി.പ്രതികളുടെ അറസ്റ്റ് പോലിസ് രേഖപെടുത്തി.കൊവിഡ് പരിശോധന ഫലം വരുന്ന മുറയക്ക് പ്രതികളെ കോടതിയില്‍ ഹാജരാക്കും

യുപിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയുടെ അമ്മാവന്‍ തീകൊളുത്തി കൊന്നു

18 Nov 2020 5:04 AM GMT
ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പ്രതികള്‍ തിരുനെല്‍വേലിയില്‍ അറസ്റ്റില്‍

7 Oct 2020 1:55 PM GMT
നെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനില്‍ (19), വിപിന്‍ ആഷ്‌ലി (20) എന്നിവരാണ് അറസ്റ്റിലായത്.

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരേ വ്യാജരേഖ ചമച്ച കേസ്; സ്വപ്‌ന സുരേഷിനെ പ്രതി ചേര്‍ത്തു

18 July 2020 7:22 PM GMT
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനില്‍കുമാറാണ് സ്വപ്‌നയെ രണ്ടാം പ്രതിയായി ചേര്‍ത്തത്. വ്യാജരേഖ, ആള്‍മാറാട്ടം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതി ചേര്‍ത്തത്.

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹത- പി അബ്ദുല്‍ഹമീദ്

13 July 2020 1:33 PM GMT
പ്രതികള്‍ക്ക് ഉന്നതകേന്ദ്രങ്ങളുമായുള്ള ഒദ്യോഗികബന്ധങ്ങള്‍ക്ക് ഇടനിലക്കാരനായി നിന്നത് ശിവശങ്കറാണെന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്.

ഇ പി ജയരാജനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ്: 20 വര്‍ഷത്തിനു ശേഷം പ്രതികളെ വെറുതെവിട്ടു

5 Jun 2020 9:42 AM GMT
കേസില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്

നൂറിലേറെ മോഷണക്കേസുകളിലെ പ്രതി പോലിസിന്റെ പിടിയില്‍

26 May 2020 12:46 PM GMT
പോലിസ് ഇന്‍സ്‌പെക്ടര്‍ ജോതീന്ദ്രകുമാര്‍, എസ്‌ഐ സി കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ് നടത്തുന്നതിടെ രാത്രി രണ്ടുമണിക്ക് കാളികാവ് കറുത്തേനി ബസ് സ്റ്റോപ്പില്‍വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ സൈബര്‍ ആക്രണം: പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കെയുഡബ്ല്യുജെ

14 May 2020 2:48 PM GMT
രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താന്‍ ഏത് ഇന്ത്യന്‍ പൗരനുമെന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യവും അവകാശവുമുണ്ട്.

ആരാധനാലയങ്ങള്‍ തകര്‍ത്ത് മോഷണം; പ്രതി പോലിസ് പിടിയില്‍

3 April 2020 9:07 AM GMT
പരപ്പനങ്ങാടി: ആരാധനാലയങ്ങള്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതിയെ പോലിസ് പിടികൂടി. തലക്കടത്തൂര്‍ ചെറിയമുണ്ടം സ്വദേശി കരുമരകാട്ടില്‍ അഹമ്മദ...
Share it