You Searched For "Trivandrum Corporation"

മേയര്‍ ആര്‍ക്കും കത്ത് നല്‍കിയിട്ടില്ല; വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം നഗരസഭ

5 Nov 2022 3:26 PM GMT
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ രംഗത്ത്. ആരോഗ്യവിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയ...

തലസ്ഥാനം മുഴുവനായും അടച്ചിട്ട് നിയന്ത്രണം തുടരേണ്ട സാഹചര്യമില്ലെന്ന് മേയർ

27 July 2020 11:00 AM GMT
നഗരത്തിലെ ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് മേയർ ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം കോര്‍പറേഷൻ പരിധിയിൽ കൂടുതൽ കണ്ടെയിന്‍മെന്റ് സോണുകള്‍

24 July 2020 6:00 AM GMT
നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിക്കു കീഴിലെ കോട്ടപ്പന, മാമ്പഴക്കര, തവരവിള, ഊരൂട്ടുകാല എന്നീ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ൺ​സി​ല​ർ​മാ​ർ​ക്കു കൂ​ടി കൊ​വി​ഡ്

23 July 2020 10:00 AM GMT
കോ​ർ​പ​റേ​ഷ​നി​ലെ നാ​ല് കൗ​ൺ​സി​ല​ർ​മാ​ർ​ക്കു ഇന്നലെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തിരുവനന്തപുരം കോർപറേഷനിലെ മൂന്ന് കൗൺസിലർമാർക്ക് കൊവിഡ്

22 July 2020 10:30 AM GMT
കഴിഞ്ഞ ദിവസം കോർപറേഷനിലെ നൂറ് കൗൺസിലർമാരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം വർധിക്കുന്നു; കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ നീട്ടി

20 July 2020 5:00 AM GMT
ഇന്നലെരോഗം സ്ഥിരീകരിച്ച 222 പേരിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്.

സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ കൊവിഡ് കേസുകള്‍ വര്‍ധിച്ചു; നിലപാട് കടുപ്പിച്ച് തിരുവനന്തപുരം നഗരസഭ

3 July 2020 4:06 PM GMT
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാത്തതുമായ ഓരോ കേസുകള്‍ കൂടി നഗരത്തില്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ നിയന്ത്രണങ്ങള...
Share it