Top

You Searched For "Tablighi Jamaat"

വിദേശികളായ 36 തബ്‌ലീഗ് പ്രവര്‍ത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി

15 Dec 2020 3:26 PM GMT
കൊവിഡ് പകര്‍ച്ചാ വ്യാധിയെതുടര്‍ന്ന് പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും അവഗണിച്ചെന്നും ആരോപിച്ച് വിവിധ വകുപ്പുകള്‍ ചുമത്തികുറ്റപത്രം സമര്‍പ്പിച്ച 14 രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗ് കുറ്റവിമുക്തരാക്കിയത്.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന് കൊലപാതക ശ്രമത്തിന് കേസ്; പോലിസിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി

5 Dec 2020 6:45 AM GMT
മുഹമ്മദ് സാദിനെതിരായ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 307 (കൊലപാതകശ്രമം) പ്രകാരമുള്ള നടപടികള്‍ സ്‌റ്റേ ചെയ്ത് കൊണ്ടാണ് ഹൈക്കോടതിയുടെ ഈ രൂക്ഷ പ്രതികരണം.

'തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൊറോണ പരത്തിയിട്ടില്ല': സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി; കേസുകള്‍ റദ്ദാക്കി

24 Sep 2020 11:11 AM GMT
വിദേശികള്‍ക്കെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷനെ ഇനിയും തുടരാന്‍ അനുവദിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ലെന്ന് കോടതി നിരീക്ഷിച്ചു

കൊവിഡ്: വിദേശ തബ് ലീഗുകാരെ ഭരണകൂടങ്ങളും മാധ്യമങ്ങളും വേട്ടയാടി-ബോംബെ ഹൈക്കോടതി

22 Aug 2020 9:59 AM GMT
മുംബൈ: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിലെ ചടങ്ങില്‍ പങ്കെടുത്ത വിദേശ തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ രാഷ്ട്രീയ ഭരണകൂടങ്ങളും മാധ്യമങ്ങളും ബലിയാടാക്കുകയും വേട്ടയാ...

തബ്‌ലീഗ് ജമാഅത്ത്: 73 വിദേശികളെ പിഴ ഈടാക്കി മോചിപ്പിച്ചു; 82 ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് ജാമ്യം

10 July 2020 6:26 PM GMT
മലേസ്യന്‍ പൗരന്മാര്‍ 7000 രൂപ വീതവും സൗദി പൗരന്മാര്‍ 10,000 രൂപ വീതവുമാണ് പിഴ അടയ്‌ക്കേണ്ടത്. ഡല്‍ഹിയിലെ രണ്ട് വ്യത്യസ്ത കോടതികളാണ് മലേസ്യന്‍ പൗരന്മാരുടെയും സൗദി പൗരന്മാരുടെയും കേസ് പരിഗണിച്ചത്.

തബ്‌ലീഗ്: 41 വിദേശികള്‍ക്കെതിരേ ഡല്‍ഹി പോലിസ് 12 കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കും

19 Jun 2020 9:40 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത 41 വിദേശ പൗരന്മാര്‍ക്കെതിരേ ഡല്‍ഹി ക്രൈം ബ്രാഞ്ച് സാകേത് കോടതിയില്‍ 12...

31 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരായ നിയമ നടപടി അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി; ഇന്തോനേസ്യന്‍ പൗരന്‍മാര്‍ക്ക് വേണ്ടി ഹാജരായത് എസ്ഡിപിഐ അഭിഭാഷക സംഘം

16 Jun 2020 5:20 AM GMT
ഇന്ത്യോനേസ്യന്‍ പൗരന്‍മാര്‍ക്ക് വേണ്ടി എസ്ഡിപിഐ അഭിഭാഷക വിഭാഗം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എ രാജമുഹമ്മദ്, മുതിര്‍ന്ന അഭിഭാഷകന്‍ അജ്മല്‍ ഖാന്‍ എന്നിവരാണ് ഹാജരായത്.

തബ്‌ലീഗ് ജമാഅത്ത്: 31 വിദേശികള്‍ക്കെതിരേയുള്ള നിയമ നടപടി അവസാനിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

15 Jun 2020 3:25 PM GMT
ചെന്നൈ: വിസാ നിയമം ലംഘിച്ച് തബ്‌ലീഗ് ജമാഅത്ത് യോഗത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് നിയമ നടപടി നേരിടുന്ന 31 വിദേശികളുടെ കേസ് അവസാനിപ്പിക്കാന്‍ മദ്രാസ് ഹ...

10 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

13 Jun 2020 8:50 AM GMT
ഷാഹി ദാറൂല്‍ ഉലൂമില്‍ താമസിക്കണമെന്നും എല്ലാ തിങ്കളാഴ്ച്ചയും ചന്ദ്രപുരി പോലിസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ള ഉപാധികളോടെയാണ് ജസ്റ്റിസ് മനീഷ് പട്ടേല്‍ തബ് ലീഗ് അംഗങ്ങള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഡല്‍ഹി കലാപം: തബ്ലീഗ് ജമാഅത്തിനെയും പ്രതി ചേര്‍ത്ത് കുറ്റപത്രം

4 Jun 2020 7:21 AM GMT
ഹിന്ദുത്വ ആക്രമി സംഘം താണ്ഡവമാടിയ ശിവ് വിഹാറില്‍ ഒരു കോണ്‍വെന്റ് സ്‌കൂളും സമീപത്തെ സ്വീറ്റ് ഷോപ്പും അഗ്നിക്കിരയാവുകയും കടയ്ക്കകത്ത് കുടുങ്ങിയ ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രമുഖ മുസ്‌ലിം സംഘടനയ്‌ക്കൊപ്പം തബ്‌ലീഗ് ജമാഅത്തിനും മുസ്‌ലിം പണ്ഡിതര്‍ക്കും പങ്കുണ്ടെന്നാണ് ഡല്‍ഹി പോലിസ് അവകാശവാദം.

ഒരു തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകനെ പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പോലിസ് ഹൈക്കോടതിയില്‍

27 May 2020 6:10 PM GMT
കൊവിഡ് 19 പരിശോധയില്‍ നെഗറ്റീവ് ആയിട്ടും മാര്‍ച്ച് 30 മുതല്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്ന സമ്മേളനത്തില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി ഡല്‍ഹി പോലിസിന്റെയും ആം ആദ്മി സര്‍ക്കാറിന്റെയും പ്രതികരണം തേടി.

700 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ പ്രത്യേക ട്രയിനില്‍ തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു

16 May 2020 6:01 PM GMT
ന്യൂഡല്‍ഹി: 700 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുമായി പ്രത്യേക ട്രയിന്‍ ഡല്‍ഹിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ട്രയിന...

തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ പ്ലാസ്മാദാനത്തെ അഭിനന്ദിച്ചു; കര്‍ണാടകയില്‍ ഐഎഎസ്സുകാരന് കാരണം കാണിക്കല്‍ നോട്ടീസ്

3 May 2020 6:49 AM GMT
ബംഗളൂരു: കൊവിഡ് ചികില്‍സയ്ക്ക് പ്ലാസ്മ ദാനം ചെയ്ത തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ അഭിനന്ദിച്ച കര്‍ണാടക ഐഎഎസ് ഓഫിസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കര്...

രാജ്യത്ത് കൊവിഡ് വര്‍ധിക്കാന്‍ കാരണം തബ് ലീഗ് ജമാഅത്തെന്ന് യോഗി ആദിത്യനാഥ്

2 May 2020 5:28 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം തബ് ലീഗ് ജമാഅത്താണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍...

'കുറച്ചു പേര്‍ പോസിറ്റീവ് ആയി, ശരി; അതുകൊണ്ട് കൊവിഡിന് ഞങ്ങളാണോ ഉത്തരവാദി?': തബ്‌ലീഗ് അമീര്‍ മൗലാന സഅദ് ചോദിക്കുന്നു (അഭിമുഖം)

21 April 2020 7:47 AM GMT
'ഫെബ്രുവരി അവസാനവും മാര്‍ച്ച് മാസം മുഴുവനും എത്ര സ്ഥലങ്ങളില്‍ വലിയ ഒത്തുചേരലുകള്‍ നടന്നു, അവയ്‌ക്കൊന്നും രോഗവ്യാപനത്തിന്റെ ഉത്തരവാദിത്തമില്ലേ?'. തബ്‌ലീഗ് ജമാഅത്ത് അമീര്‍ മൗലാന സഅദ് കാന്താലവി ചോദിക്കുന്നു.

'ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്, അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല': കര്‍ണാടക ബിജെപി എംഎല്‍എ

8 April 2020 5:28 PM GMT
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായാണ് എംപി രേണുകാചാര്യ.

തബ്‌ലീഗ് പ്രവര്‍ത്തകര്‍ താമസിച്ച മസ്ജിദിനു നേരെ വെടിവയ്പ്: നാലു പേര്‍ അറസ്റ്റില്‍

7 April 2020 10:20 AM GMT
വിനോദ് (40), പവന്‍ എന്ന ഫൈറ്റര്‍ (41), ആലം ഖാന്‍ (39), ഹര്‍കേഷ് (18) എന്നിവരാണ് പിടിയിലായത്.

കൊവിഡ് 19: തബ്‌ലീഗ് ജമാഅത്ത് സംസ്ഥാന നേതാക്കള്‍ക്കെതിരേ 'ജൈവഭീകരത' ചുമത്തി അസം പോലിസ്

7 April 2020 7:18 AM GMT
കൊവിഡ് 19 ബോധപൂര്‍വം പകര്‍ത്തിയെന്നും വ്യാപനത്തിന് സഹായിച്ചുവെന്നുമാരോപിച്ചാണ് കേസെടുത്തത്

തബ് ലീഗിനു തീവ്രവാദ ബന്ധം ആരോപിച്ച 'ടൈംസ് നൗ'വിനെതിരേ നിയമ നടപടി

6 April 2020 3:26 PM GMT
ഒരു കോടിയുടെ മാനനഷ്ടക്കേസിനു നോട്ടീസ് നല്‍കി

കൊവിഡ്: കുടിയേറ്റ തൊഴിലാളികളുടെ പലായനവും നിസാമുദ്ധീന്‍ സമ്മേളനവും പ്രതിരോധ നടപടികള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി

4 April 2020 12:57 AM GMT
ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കണം. എന്നാല്‍, സാമൂഹിക അകലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.

കൊറോണ: തബ്‌ലീഗ് ജമാഅത്തിനെതിരായ മാധ്യമ വേട്ടയ്‌ക്കെതിരേ മുസ്‌ലിം സംഘടനകളും നേതാക്കളും

1 April 2020 9:22 AM GMT
വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ച സംഭവിക്കുകയും ലോക്ക്ഡൗണ്‍ ലംഘിച്ച് രാജ്യതലസ്ഥാനത്ത് നിന്നുണ്ടായ കൂട്ടപ്പലായനങ്ങള്‍ ലോകശ്രദ്ധ നേടുകയും ചെയ്ത പശ്ചാത്തലത്തില്‍ പാളിച്ച മറച്ചുപിടിക്കാനും കൂട്ടപ്പലായനങ്ങള്‍ മൂലം സംഭവിക്കാനിടയുള്ള സാമൂഹികവ്യാപനത്തിന് മുന്‍കൂര്‍ പ്രതികളെ നിശ്ചയിച്ചു നല്‍കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

തബ്‌ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരേ കേസെടുത്തു

31 March 2020 5:31 PM GMT
ജനത കര്‍ഫ്യൂവിനെ തുടര്‍ന്ന് തങ്ങളുടെ ഡല്‍ഹി ആസ്ഥാനത്ത് കുടുങ്ങിയവരുടെ വിവരങ്ങള്‍ അധികാരികളെ അറിയിച്ചതിന്റെയും സഹായം തേടിയതിന്റെയും രേഖകളും തെളിവുകളുമായി മര്‍ക്കസ് അധികൃതര്‍ രംഗത്തുവന്നിരുന്നു.

ഡല്‍ഹി സര്‍ക്കാര്‍ പറയുന്നത് പച്ചക്കള്ളം; ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിയവരുടെ വിവരങ്ങള്‍ നേരത്തെ അധികാരികളെ അറിയിച്ചിരുന്നുവെന്ന് തബ്‌ലീഗ് മര്‍ക്കസ്

31 March 2020 10:32 AM GMT
ജനത കര്‍ഫ്യൂവിനെ തുടര്‍ന്ന് തങ്ങളുടെ ഡല്‍ഹി ആസ്ഥാനത്ത് കുടുങ്ങിയ സന്ദര്‍ശകരുടെയും പ്രവർത്തകരുടെയും വിവരങ്ങള്‍ യഥാസമയം അധികാരികളെ അറിയിച്ചതിന്റെയും അവരെ സുരക്ഷിതമായി എത്തിക്കാന്‍ സഹായം തേടിയതിന്റെയും രേഖകളും തെളിവുകളുമായാണ് മര്‍ക്കസ് അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്.
Share it