Top

You Searched For "Rohingya"

അഭയാര്‍ഥി കുഞ്ഞുങ്ങള്‍ക്കായി 1.2 ലക്ഷം ഡോളര്‍ സംഭാവന ചെയ്ത് മെസൂത് ഓസില്‍

21 April 2021 8:51 AM GMT
തുര്‍ക്കിയിലെ ദരിദ്രര്‍ക്ക് 2,800 ഭക്ഷ്യസഹായ പാഴ്‌സലുകളും ഇന്തോനേസ്യയില്‍ 1,000 ഭക്ഷ്യ പാഴ്‌സലുകളും ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് 750 പാഴ്‌സലുകളും നല്‍കാന്‍ ഓസിലിന്റെ സംഭാവന ഉപയോഗിച്ചതായി തുര്‍ക്കി റെഡ് ക്രസന്റ് സൊസൈറ്റി ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.

ജമ്മു കശ്മീരില്‍ തടവിലുള്ള റോഹിന്‍ഗ്യകളെ വിട്ടയക്കാന്‍ വിസമ്മതിച്ച് സുപ്രിം കോടതി; നടപടിക്രമങ്ങള്‍ പാലിക്കാതെ നാടുകടത്തില്ല

8 April 2021 7:01 PM GMT
'ഇരകള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാനാവില്ല, എന്നിരുന്നാലും, നാടുകടത്തലിന് നിര്‍ദ്ദേശിച്ച നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ നാടുകടത്തപ്പെടില്ലെന്നും' സുപ്രിംകോടതി വ്യക്തമാക്കി.

അഭയാര്‍ത്ഥി ക്യാംപുകളിലും ഭീതിയൊഴിയാതെ റോഹിഗ്യന്‍ കുടുംബങ്ങള്‍

5 April 2021 7:31 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പടിഞ്ഞാറെ ഡല്‍ഹിയിലെ ഇന്ദിരാപുരിയില്‍ പ്രവര്‍ത്തിക്കുന്ന തടങ്കല്‍ പാളയത്തിലേക്കാണ് കുടുംബങ്ങളെ കൊണ്ട് പോയതെന്ന് കാളിന്ദി കുഞ്ച് അഭയാര്‍ത്ഥി ക്യാംപിലെ കമ്മ്യൂണിറ്റി ലീഡല്‍ അന്‍വര്‍ ഷാ ആലം പറഞ്ഞു.

തീ നാളങ്ങള്‍ സര്‍വതും ചാരമാക്കിയ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപ് ചിത്രങ്ങളിലൂടെ

23 March 2021 5:13 PM GMT
ബംഗ്ലാദേശിലെ വിശാലമായ റോഹിന്‍ഗ്യന്‍ അഭയാര്‍ഥിക്യാംപുകളില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ ഭവനരഹിതരാവുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പറഞ്ഞു.

യുഎന്‍ അഭയാര്‍ത്ഥിക്കാര്‍ഡുളള റോഹിന്‍ഗ്യരെ നാടുകടത്തുന്നു; പ്രതിഷേധിച്ച 71 അഭയാര്‍ത്ഥികളും അറസ്റ്റില്‍

19 March 2021 4:43 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി യുഎന്‍ അഭയാര്‍ത്ഥി കമ്മീഷ്ണര്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ച 71 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു നീക്കി. മാര്‍ച്ച് 11നാ...

ജമ്മുവില്‍ തടവിലാക്കിയ റോഹിന്‍ഗ്യകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

16 March 2021 6:03 AM GMT
ജമ്മുവിലെ സബ് ജയിലില്‍ തടവിലാക്കപ്പെട്ട ഈ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് നാടുകടത്തുന്നതില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാരിനെ തടയണമെന്നും ഹരജിയില്‍ തേടിയിട്ടുണ്ട്.

'അവരെ പോലിസ് കൊണ്ട് പോയതിന് ശേഷം ഭക്ഷണം പോലും കഴിച്ചില്ല'; റോഹിഗ്യന്‍ മുസ് ലിം ബാലന്റെ ചിത്രം പങ്കുവച്ച് കമ്രാന്‍ യൂസഫ്

15 March 2021 3:11 PM GMT
ജമ്മു പോലിസാണ് ഖാലിദ് ഹുസൈന്‍ എന്ന 11 കാരന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. മറ്റ് 170 റോഹിഗ്യന്‍ അഭയാര്‍ത്ഥികളോടൊപ്പമാണ് ഖാലിദ് ഹുസൈന്റെ മാതാപിതാക്കളെ ജമ്മു പോലിസ് കസ്റ്റഡിയിലെടുത്തതെന്നും കമ്രാന്‍ യൂസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഭക്ഷണവും വെള്ളവുമില്ല: കുട്ടികള്‍ ഉള്‍പ്പടെ 90 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ നടുക്കടലില്‍ കുടുങ്ങി

24 Feb 2021 4:30 PM GMT
അഭയാര്‍ഥികളില്‍ പലരും രോഗികളാണെന്നും കടുത്ത നിര്‍ജ്ജലീകരണം അനുഭവിക്കുന്നവരാണെന്നും യുഎന്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകള്‍ അറിയിച്ചു

മ്യാന്‍മറില്‍ 8ന് പൊതുതിരഞ്ഞെടുപ്പ് : വോട്ടു ചെയ്യാനാവാതെ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍

6 Nov 2020 5:06 PM GMT
രാജ്യത്തെ ഭരണ രംഗങ്ങളില്‍ നിന്നും റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ പൂര്‍ണമായി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് റാഖൈന്‍ സ്റ്റേറ്റിലെ വോട്ടെടുപ്പ് തന്നെ വേണ്ടെന്നുവച്ചത്.

റോഹിംഗ്യന്‍ വംശഹത്യ: മ്യാന്‍മറിനെതിരേ ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍

25 Oct 2020 5:26 AM GMT
ബന്‍ജുല്‍: റോഹിംഗ്യകള്‍ക്കെതിരായ വംശഹത്യ തുടരുന്നതായി ചൂണ്ടിക്കാട്ടി വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ മ്യാന്‍മറിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി...

റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് സഹായവുമായി അന്താരാഷ്ട്ര സമൂഹം: 600കോടി ഡോളര്‍ സമാഹരിച്ചു

23 Oct 2020 10:24 AM GMT
ചൈനയെയും റഷ്യയെയും ക്ഷണിച്ചെങ്കിലും പങ്കെടുത്തില്ല. 2020 ല്‍ 1000 കോടി ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 600 കോടി ഡോളറാണ് സമാഹരിക്കാനായത്.

'തൊഴിലാളികളെ തിരിച്ചയക്കും'; സൗദിയിലെ റോഹിന്‍ഗ്യകള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ ബംഗ്ലാദേശിനെ ഭീഷണിപ്പെടുത്തി സൗദി

9 Oct 2020 4:38 PM GMT
മ്യന്‍മറില്‍ ആസൂത്രിതമായ പീഡനം നേരിടുകയും വംശീയ ശുദ്ധീകരണത്തിന് ഇരയാവുകയും ചെയ്ത റോഹിന്‍ഗ്യകളില്‍ ഒരു വിഭാഗം 40 വര്‍ഷം മുമ്പെ സൗദി അറേബ്യയില്‍ അഭയം തേടിയിരുന്നു.

ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ ക്യാംപില്‍ സംഘര്‍ഷം: എട്ടു മരണം

9 Oct 2020 2:22 PM GMT
ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി വാസസ്ഥലമായ കോക്‌സ്ബസാറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ ആധിപത്യത്തിനായി മത്സരിക്കുന്ന സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്.

റോഹിംഗ്യന്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് അഭിയാര്‍ത്ഥി ക്യാംപുകളിലേക്കയച്ചു

5 Sep 2020 7:31 AM GMT
ദീര്‍ഘകാലമായി പീഡിപ്പിക്കപ്പെടുന്ന റോഹിംഗ്യകളെ മ്യാന്‍മാര്‍ സര്‍ക്കാര്‍ അനധികൃത കുടിയേറ്റക്കാരായാണ് കണക്കാക്കുന്നത്.

രണ്ടു മാസം കടലില്‍: തീരത്തണഞ്ഞ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മലേസ്യ തടവിലാക്കി

9 Jun 2020 4:06 PM GMT
ബോട്ടും യാത്രികരെയും കസ്റ്റഡിയിലെടുത്ത മലേഷ്യന്‍ തീരസംരക്ഷണ സേന എല്ലാവരെയും ലങ്കാവിയിലെ ജയിലില്‍ തടവിലാക്കി.

500 ഓളം റോഹിന്‍ഗ്യകള്‍ നടുക്കടലില്‍ കുടുങ്ങി; കയ്യൊഴിഞ്ഞ് ബംഗ്ലാദേശ്, ഉത്തരവാദിത്തം മ്യാന്‍മറിനെന്ന്

25 April 2020 4:23 PM GMT
രണ്ടു ട്രോളറുകളിലായി 500 ഓളം റോഹിന്‍ഗ്യകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ നടുക്കടലില്‍ കുടുങ്ങിയിരിക്കുന്നത്.
Share it