Top

You Searched For "Pettimudi tragedy"

പെട്ടിമുടി ദുരന്തം: പിണറായി സര്‍ക്കാര്‍ തോട്ടം തൊഴിലാളികളെ വഞ്ചിച്ചു- എസ് ഡിപിഐ

20 Sep 2020 12:54 PM GMT
തിരുവനന്തപുരം: ഇടുക്കി രാജമലയ്ക്കു സമീപം പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപ ധനസഹായ...

പെട്ടിമുടി ദുരന്തത്തിലെ നാശനഷ്ടവും പുനരധിവാസവും; പ്രത്യേകസംഘം റിപോര്‍ട്ട് സമര്‍പ്പിച്ചു

4 Sep 2020 6:35 PM GMT
സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവരശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം, അനന്തരാവകാശികളെ കണ്ടെത്തല്‍, ധനസഹായവിതരണം വേഗത്തിലാക്കല്‍, പുനരധിവാസ നടപടികള്‍ തുടങ്ങിയ ജോലികള്‍ക്കാണ് 12 ജീവനക്കാരെ പെട്ടിമുടിയില്‍ നിയോഗിച്ചത്.

പെട്ടിമുടി ദുരന്തം: ഇന്ന് ആരെയും കണ്ടെത്തിയില്ല; മേഖലയില്‍ കടുവയുടെ സാന്നിധ്യം

22 Aug 2020 4:33 PM GMT
പെട്ടിമുടി ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ മൂന്നാറില്‍ പ്രത്യേക യോഗം ചേരും. ദുരന്തം നടന്ന പ്രദേശത്ത് മണ്ണുനീക്കം ചെയ്ത് വന്നിരുന്ന പരിശോധനയും ഇതിനകം പൂര്‍ത്തിയായി.

പെട്ടിമുടി ദുരന്തം: നാശനഷ്ടങ്ങള്‍ കണക്കാക്കാനും പുനരധിവാസം ഉറപ്പാക്കാനും പ്രത്യക സംഘം

21 Aug 2020 3:16 PM GMT
മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ് നേതൃത്വം നല്‍കുന്ന 13 അംഗ ടീമിനാണ് ചുമതല

പെട്ടിമുടി ദുരന്തം: ഇന്ന് കണ്ടെടുത്തത് ഗര്‍ഭിണിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍, മരണസംഖ്യ 65 ആയി

20 Aug 2020 2:11 PM GMT
ദുരന്തത്തില്‍ അകപ്പെട്ട അഞ്ചുപേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തുനിന്നും കിലോമീറ്ററോളം ദുരത്തുള്ള ഭൂതക്കുഴി ഭാഗത്തുനിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 63 ആയി

20 Aug 2020 9:25 AM GMT
ദുരന്തമുണ്ടായ സ്ഥലത്തുനിന്ന് 14 കിലോമീറ്റര്‍ അകലെ പൂതക്കുഴി എന്ന സ്ഥലത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്.

പെട്ടിമുടിയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; ഇനി കണ്ടത്താനുള്ളത് ഏഴ് പേരെ

20 Aug 2020 8:07 AM GMT
പെട്ടിമുടിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള പുഴയോരത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ 62 ആയി

19 Aug 2020 10:00 AM GMT
തുടര്‍ച്ചയായ 13ാം ദിവസമാണ് പെട്ടിമുടിയില്‍ തിരച്ചില്‍ നടത്തുന്നത്. ദുരന്തഭൂമിയില്‍നിന്നും വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു ഇന്നും തിരച്ചില്‍ ജോലികള്‍ നടന്നത്.

പെട്ടിമുടി ദുരന്തം: ഒരു കുട്ടിയുടെ അടക്കം മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ 61 ആയി

18 Aug 2020 8:48 AM GMT
ഭാരത് രാജിന്റെ മകന്‍ അശ്വന്ത് രാജ് (6), അനന്തശെല്‍വം (57) എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാമത്തെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

'കുവി' മണംപിടിച്ചു കണ്ടെത്തി; കുഞ്ഞുധനുവിന്റെ ചേതനയറ്റ ശരീരം

14 Aug 2020 4:45 PM GMT
പുഴയില്‍ നോക്കി നില്‍ക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ആ പ്രദേശത്ത് തിരച്ചില്‍ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്.

പെട്ടിമുടി ദുരന്തം: ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം 56 ആയി

14 Aug 2020 6:16 AM GMT
ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃതദേഹം ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ആ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരം; പെട്ടിമുടിയിലെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു....

12 Aug 2020 3:02 PM GMT
ഒരു വലിയ മഴവെള്ളപാച്ചിലില്‍ ഒരുപാട് ജീവനുകള്‍ ഒറ്റരാത്രിക്കൊണ്ട് മണ്ണിനടിയില്‍ അകപ്പെട്ടപ്പോള്‍ അത്ഭുതകരമായ ചില രക്ഷപ്പെടലുകള്‍ക്ക് ഈ മണ്ണും സാക്ഷ്യം വഹിച്ചു.

പെട്ടിമുടിയിലെ തെരച്ചില്‍ കൊവിഡ് മാനദണ്ഡം പാലിച്ച്: ജില്ലാ കലക്ടര്‍

12 Aug 2020 2:02 PM GMT
ഇതുവരെ നടത്തിയ ടെസ്റ്റില്‍ രണ്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സിലെ ഒരു ജീവനക്കാരനും മീഡിയയുമായി ബന്ധപ്പെട്ട ഒരാള്‍ക്കുമാണ് പോസിറ്റീവ് ആയത്. പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കമുള്ളവരെ ക്വാറന്റീനിലാക്കുകയും ചെയ്തിട്ടുണ്ട്.

പെട്ടിമുടി ദുരന്തം: മുഖ്യമന്ത്രി വിവേചനം കാണിക്കുന്നു; വിമര്‍ശനവുമായി പ്രതിപക്ഷവും കേന്ദ്രമന്ത്രി വി മുരളീധരനും

9 Aug 2020 6:37 AM GMT
രാജമല പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്കും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും പത്ത് ലക്ഷം രൂപ പ്രഖ്യാപിക്കണമെന്നും രാജമല സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
Share it