Top

You Searched For "NEET"

നീറ്റ്: ആറ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; പുനര്‍ മൂല്യനിര്‍ണയത്തില്‍ 590 മാര്‍ക്ക്..!

24 Oct 2020 8:37 AM GMT
ഭോപ്പാല്‍: മെഡിക്കല്‍ കോളജുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷാ ഫലത്തിലെ പിശക് വിദ്യാര്‍ഥിനിയുടെ ജീവനെടുത്തു. ആദ്യം ഫലം നോക്കിയപ്പോള്‍ ആറ് മാര്‍ക്ക് ലഭിച...

നീറ്റ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു; ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍

16 Oct 2020 12:33 PM GMT
ഔദ്യോഗിക വെബ്‌സൈറ്റായ nts.ac.in, ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭ്യമാകുക.

നീറ്റ് ഭീതി: തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത് 11 വിദ്യാര്‍ത്ഥികള്‍; നീറ്റ് പരീക്ഷ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ലോക്‌സഭാ കാമ്പസില്‍ ഡിഎംകെ നേതാക്കളുടെ പ്രതിഷേധം

14 Sep 2020 7:11 AM GMT
ന്യൂല്‍ഡഹി: ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയായ നീറ്റ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിലെ ഡിഎംകെ നേതാക്കള്‍ പ്രതിഷേധത്ത...

നീറ്റ്: കോട്ടയം ജില്ലയില്‍ 34 പരീക്ഷാകേന്ദ്രങ്ങള്‍; കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍

12 Sep 2020 7:31 PM GMT
പരീക്ഷാ നടത്തിപ്പില്‍ കൊവിഡ് പ്രതിരോധ മുന്‍കരുതലുകളും ക്രമസമാധാന പാലനവും തടസമില്ലാത്ത വൈദ്യുതി വിതരണവും ഉറപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരെ ചുമതലപ്പെടുത്തി.

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി

4 Sep 2020 12:08 PM GMT
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ബി ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങളാണ് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയത്.

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവക്കണം; മോദിക്ക് കത്തെഴുതി നവീന്‍ പട്നായിക്

27 Aug 2020 9:31 AM GMT
ഭുവനേശ്വര്‍: നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വ...

ജെഇഇ, നീറ്റ്: കേന്ദ്രം സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കണമെന്ന് മമതാ ബാനര്‍ജി

25 Aug 2020 5:32 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കണമ...

ജെഇഇ, നീറ്റ് പരീക്ഷകള്‍ മുന്‍ തീരുമാനമനുസരിച്ചുതന്നെ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

25 Aug 2020 5:18 PM GMT
ന്യൂഡല്‍ഹി: ജെഇഇ, നീറ്റ് പരീക്ഷകള്‍ നേരത്ത തീരുമാനിച്ച ദിവസങ്ങളില്‍ തന്നെ നടക്കുമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജെഇഇ(മെയിന്‍) സെപ്റ്റംബര്‍ 1...

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റണമെന്ന് കൂടുതല്‍ മുഖ്യമന്ത്രിമാര്‍; പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യം

25 Aug 2020 11:45 AM GMT
ഇക്കാര്യം ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍, ഒഡീഷ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.

ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു

3 July 2020 5:33 PM GMT
ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവച്ചതായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സ...

കൊവിഡ്: നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ സപ്തംബറിലേക്ക് മാറ്റി

3 July 2020 3:38 PM GMT
നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2020) സപ്തംബര്‍ 13ലേക്കാണ് മാറ്റിയത്. ഈ മാസം 26ന് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ മെയിന്‍) പരീക്ഷ സപ്തംബര്‍ ഒന്ന് മുതല്‍ ആറുവരെ നടക്കും.
Share it