You Searched For "Mumbai Indians 2021"

പൊള്ളാഡാണ് താരം; ചെന്നൈയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് മുംബൈ

1 May 2021 6:23 PM GMT
എട്ട് സിക്‌സും ആറ് ഫോറുമാണ് കീറോണ്‍ പൊള്ളാഡിന്റെ ബാറ്റില്‍ നിന്നും വീണത്.

റായിഡു, മോയിന്‍, ഡു പ്ലിസ്സിസ് അടിച്ചു; ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍

1 May 2021 4:04 PM GMT
27 പന്തില്‍ ഏഴ് സിക്‌സറുകളുടെ അകമ്പടിയോടെയാണ് റായിഡു 72* റണ്‍സ് നേടിയത്.

ഐപിഎല്‍; മുംബൈയും ചെന്നൈയും ഡല്‍ഹിയില്‍ നേര്‍ക്കുനേര്‍

1 May 2021 8:52 AM GMT
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുന്നത്.

ഡി കോക്ക് (70); മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് ജയം

29 April 2021 2:03 PM GMT
രോഹിത്ത് 14 ഉം സൂര്യകുമാര്‍ യാദവ് 16 ഉം റണ്‍സെടുത്ത് പുറത്തായി.

ഐപിഎല്‍; മുംബൈക്ക് മുന്നില്‍ 172 റണ്‍സ് ലക്ഷ്യം വച്ച് രാജസ്ഥാന്‍ റോയല്‍സ്

29 April 2021 12:30 PM GMT
ടോസ് നേടിയ മുംബൈ രാജസ്ഥാനെ ബാറ്റിങിനയക്കുകയായിരുന്നു.

ഐപിഎല്‍; മുംബൈക്ക് മൂന്നാം തോല്‍വി; പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം

23 April 2021 5:47 PM GMT
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നാം തോല്‍വി. പഞ്ചാബ് കിങ്‌സാണ് മുംബൈയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചത്. പഞ്ചാബിന്റെ...

ഐപിഎല്‍; മുംബൈയോട് പകവീട്ടി ഡല്‍ഹി ക്യാപിറ്റല്‍സ്

20 April 2021 6:11 PM GMT
അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടുകയായിരുന്നു.

അമിത് മിശ്രക്ക് നാല് വിക്കറ്റ്; ചാംപ്യന്‍മാരെ 137ല്‍ ഒതുക്കി ഡല്‍ഹി

20 April 2021 5:24 PM GMT
രോഹിത്ത് ശര്‍മ്മ (44) മുംബൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

മൂന്നാം തോല്‍വിയുമായി ഹൈദരാബാദ്; രണ്ടാം ജയവുമായി മുംബൈ

17 April 2021 6:39 PM GMT
ഡേവിഡ് വാര്‍ണറും(36) ബെയര്‍‌സ്റ്റോയും (43) ചേര്‍ന്ന് സണ്‍റൈസേഴ്‌സിന് മികച്ച തുടക്കമാണ് നല്‍കിയത്.

ഐപിഎല്‍; മുംബൈയെ 150ല്‍ ഒതുക്കി ഹൈദരാബാദ്

17 April 2021 3:59 PM GMT
നിശ്ചിത ഓവറില്‍ മുംബൈയ്ക്ക് അഞ്ച് വിക്കറ്റാണ് നഷ്ടമായത്.

ഐപിഎല്‍ 2021; മുംബൈ ഇന്ത്യന്‍സ് ചെന്നൈലെത്തി

31 March 2021 6:03 PM GMT
രോഹിത്ത് ശര്‍മ്മയാണ് താരങ്ങള്‍ ചെന്നൈയിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
Share it