You Searched For "Lok Sabha"

ജെഎന്‍യു അക്രമം: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ്

3 Feb 2020 1:47 PM GMT
പെരിയാര്‍ ഹോസ്റ്റലില്‍ നടന്നുവെന്ന് പറയപ്പെടുന്ന അക്രമണത്തെക്കുറിച്ചുമാത്രം പരാമര്‍ശിക്കുന്ന യൂനിവേഴ്‌സിറ്റിയുടെ മറുപടിയില്‍ സബര്‍മതി ഹോസ്റ്റലില്‍ മുതിര്‍ന്ന വനിതാ അധ്യാപകര്‍ക്കും പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ക്കും നേരെ മുഖംമൂടി ധരിച്ച അക്രമകാരികള്‍ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെപ്പറ്റി ഒരുവാക്ക് പോലും ഉള്‍പ്പെടുത്തിയിട്ടില്ല.

'വെടിവയ്ക്കുന്നത് അവസാനിപ്പിക്കൂ'; അനുരാഗ് താക്കൂറിനെതിരേ ലോക്‌സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

3 Feb 2020 9:49 AM GMT
അനുരാഗ് താക്കൂര്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ 'വെടിവയ്ക്കുന്നത് അവസാനിപ്പിക്കൂ' (ഗോലി മാര്‍നാ ബന്ദ് കരോ) എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിപക്ഷം ബഹളംവച്ചത്.

പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭ പാസാക്കി

9 Dec 2019 6:45 PM GMT
വോട്ടെടുപ്പില്‍ 391 പേര്‍ പങ്കെടുത്തു. 311 പേര്‍ അനുകൂലിച്ചും 80 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.

പൗരത്വ ഭേദഗതി ബില്ല് സഭയില്‍ വലിച്ചുകീറി ഉവൈസി

9 Dec 2019 4:30 PM GMT
'ഇത് രാഷ്ട്രത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. നിര്‍ദ്ദിഷ്ട നിയമം നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമാണ്,' ബില്ല് കീറിയെറിയുന്നതിന് മുന്‍പ് ഉവൈസി പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ല്‌ ലോക്‌സഭയില്‍; സഭയിലും പുറത്തും വന്‍ പ്രതിഷേധം

9 Dec 2019 7:39 AM GMT
ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ച ഉടനെ കോണ്‍ഗ്രസ് പ്രതിനിധിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി ശക്തമായി രംഗത്തെത്തി. രാജ്യത്തെ മുസ് ലിം ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള ബില്ലാണെന്നും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ടി എന്‍ പ്രതാപനേയും ഡീന്‍ കുര്യക്കോസിനെയും ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും

6 Dec 2019 5:36 PM GMT
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞതിനു ഹൈബി ഈഡനെയും ടി എന്‍ പ്രതാപനെയും ലോക്‌സഭാ സ്പീക്കര്‍ ശാസിച്ചിരുന്നു.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുന്ന ബില്‍ ലോക്‌സഭയും പാസാക്കി

6 Aug 2019 1:55 PM GMT
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ല് പാസായത്. 351 പേര്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 72 പേര്‍ എതിര്‍ത്തു. കഴിഞ്ഞദിവസം രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു.

ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസിന് മുമ്പ് ദേശീയ തല പരീക്ഷ: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ലോക്‌സഭ പാസ്സാക്കി

29 July 2019 4:26 PM GMT
പ്രാക്ടീസിങ് മേഖലയിലേക്ക് ഇറങ്ങുന്ന ഡോക്ടര്‍മാര്‍ ഇനി മുതല്‍ ദേശീയ തലത്തിലുള്ള അവസാനവര്‍ഷ പരീക്ഷയ്ക്കു ശുപാര്‍ശ ചെയ്യുന്നതാണ് ബില്ല്. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ 50 ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്ലിലുണ്ട്.

യുഎപിഎ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

24 July 2019 12:28 PM GMT
കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ളവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബില്ലിനെതിരേ മുസ്‌ലിം ലീഗ് അംഗങ്ങള്‍ ഉള്‍പ്പടെ ആകെ എട്ടു പേരാണ് വോട്ടു ചെയ്തത്.

ഉവൈസിയുടെ സത്യപ്രതിജ്ഞക്കിടെ ജയ് ശ്രീറാം വിളികളുമായി ബിജെപി; ജയ് ഭീമും തക്ബീറും മുഴക്കി തിരിച്ചടിച്ച് ഉവൈസി

18 Jun 2019 10:29 AM GMT
സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതോടെ ചടങ്ങുകള്‍ക്കായി ഉവൈസി മുന്നോട്ട് വരുന്നതിനിടെയാണ് എംപിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം വിളികളുമായി ബഹളം വച്ചത്.

ഡെപ്യൂട്ടി സ്പീക്കര്‍ പദവി ബിജെപി ജഗന്റെ പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്തതായി റിപോര്‍ട്ട്

12 Jun 2019 5:52 AM GMT
ബിജെപി എംപിയും വക്താവുമായ ജി വി എല്‍ നരസിംഹ റാവു ഇന്നലെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയില്‍ വാഗ്ദാനം മുന്നോട്ടുവച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗുജറാത്ത് മോഡല്‍ രാമരാജ്യം; 30 വര്‍ഷമായി ഗുജറാത്തില്‍നിന്ന് ഒരു മുസ്‌ലിം എംപി പോലുമില്ല

30 April 2019 11:10 AM GMT
30 വര്‍ഷമായി ഗുജറാത്തില്‍നിന്ന് ഒരു മുസ്‌ലിം എംപി പോലുമില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുജറാത്തില്‍നിന്നുള്ള ലോക്‌സഭയിലെ ഏറ്റവും ഒടുവിലത്തെ മുസ്‌ലിം പ്രതിനിധി 1984ല്‍ കോണ്‍ഗ്രസ്സിന്റെ അഹമ്മദ് പട്ടേലായിരുന്നു.

നാലാംഘട്ടം: സംസ്ഥാനങ്ങളില്‍ കനത്ത പോളിങ്

29 April 2019 8:54 AM GMT
ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 38.63 ശതമാനം പേര്‍ വോട്ടുചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. ബിഹാര്‍- 37.71, ജമ്മു കശ്മീര്‍- 6.66 ഉത്തര്‍പ്രദേശ്- 34.42, ഒഡീഷ- 35.79, മധ്യപ്രദേശ്- 43.44, മഹാരാഷ്ട്ര- 29.93, രാജസ്ഥാന്‍- 44.62, ജാര്‍ഖണ്ഡ്- 44.90, പശ്ചിമ ബംഗാള്‍- 52.37 എന്നിങ്ങനെയാണ് പോളിങ് നില.

ജനസംഖ്യയില്‍ 6.9% മുസ്‌ലിം സ്ത്രീകള്‍ പക്ഷേ ലോക്‌സഭയില്‍ 0.7% മാത്രം

27 April 2019 8:59 AM GMT
മുത്വലാഖും ഏക സിവില്‍ കോഡും ശബരിമലയും ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാണ് . എന്നാല്‍ മുസ്‌ലിം സ്ത്രീകളുടെ ലോക്‌സഭയിലെ പ്രാതിനിധ്യം എവിടെയും ചര്‍ച്ചാ വിഷയം ആയിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. സ്വാതന്ത്ര്യത്തിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട 16 ലോക്‌സഭകളില്‍ അഞ്ചിലും മുസ്‌ലിം വനിത അംഗങ്ങള്‍ ഉണ്ടായിട്ടില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവില്ല: എല്‍ഡിഎഫ് കണ്‍വീനര്‍

5 April 2019 1:29 PM GMT
ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ നിലപാടുകള്‍ക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം

തിരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

2 April 2019 5:27 PM GMT
കോണ്‍ഗ്രസാണ് ജയിക്കുന്നതെങ്കില്‍ വെടിക്കെട്ട് പാകിസ്താനിലാണു നടക്കുകയെന്നും അദ്ദേഹം പറഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കമല്‍ ഹാസന്‍

25 March 2019 4:04 AM GMT
കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍, സ്ത്രീകള്‍ക്ക് കൂടുതല്‍ സംവരണവും തുല്യവേതനവും കര്‍ഷകര്‍ക്ക് നൂറു ശതമാനം ലാഭം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.

ചരിത്രംകുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്: 41 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക്

12 March 2019 6:00 PM GMT
ബംഗാളിലെ 42 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥി പട്ടിക മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രഖ്യാപിച്ചത്. പ്രഫ. സുഗത ബോസ് ഉള്‍പ്പെടെ അഞ്ച് സിറ്റിങ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്.

118 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് റമദാനില്‍; പുനപ്പരിശോധിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

11 March 2019 6:24 AM GMT
വിശേഷ ദിവസങ്ങള്‍ ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കിയിരുന്നെങ്കിലും വോട്ടെടുപ്പിന്റെ ആറ്, ഏഴ് ഘട്ടങ്ങള്‍ റമദാനിലാണ് നടക്കുന്നത്.

തിരഞ്ഞെടുപ്പിനു മുമ്പ് യുദ്ധമുണ്ടാവുമെന്ന് രണ്ടുവര്‍ഷം മുമ്പ് ബിജെപി പറഞ്ഞിരുന്നതായി മുന്‍ സഖ്യകക്ഷി നേതാവ്

1 March 2019 7:07 AM GMT
ഇന്ത്യ-പാക് സംഘര്‍ഷത്തെയും സൈനിക നടപടിയെയും ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നതായി ആരോപണമുയരുന്നതിനിടെയാണ് ബിജെപിയുടെ സഖ്യകക്ഷിയുടെ നേതാവായിരുന്നയാള്‍ തന്നെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയതെന്നതും ശ്രദ്ധേയമാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് രജനീകാന്ത്

17 Feb 2019 5:45 AM GMT
പെട്ടെന്ന് പാര്‍ട്ടി പ്രഖ്യാപനം നടത്താനോ കൊടി പരിചയപ്പെടുത്താനോ തയ്യാറല്ല.

സുമലത മാണ്ഡ്യ മണ്ഡലത്തില്‍ മല്‍സരിക്കുന്നതിന് എതിര്‍പ്പില്ല: ജെഡിഎസ്

2 Feb 2019 1:30 PM GMT
കോണ്‍ഗ്രസിന് അങ്ങനെ നീക്കമുണ്ടെങ്കില്‍ അത് നടക്കണം. സുമലത ജെഡിഎസ് അംഗമല്ലാത്തതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും കുമാരസ്വാമി പറഞ്ഞു.
Share it
Top