Top

You Searched For "Kuttanad"

ഉപതിരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് കുട്ടനാട്

27 Dec 2019 6:04 AM GMT
സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചരട് വലികള്‍ക്കും സഖ്യം ചേരലുകള്‍ക്കും സാഹചര്യമൊരുക്കികൊണ്ടാകും കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നടക്കുക.

കുട്ടനാട്ടില്‍ 12 പഞ്ചായത്തില്‍ പ്രളയപ്രതിരോധത്തിന് കമ്മ്യൂണിറ്റി ഷെല്‍ട്ടറുകൾ

21 Aug 2019 8:04 AM GMT
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുക. 2018 ആഗസ്റ്റില്‍ സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കെ.എസ്.എഫ്.ഇ 35.99 കോടി രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

വേനല്‍ കനത്തതോടെ കുട്ടനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

10 May 2019 7:13 AM GMT
അവധിക്കാലം ആസ്വദിക്കാനും കനത്ത ചൂടില്‍ കായല്‍പ്പരപ്പിലെ തണുപ്പ് തേടിയുമാണ് കുട്ടനാട്ടിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നത്. ഇതോടെ വേമ്പനാട്ടുകായലിലെ പുരവഞ്ചികള്‍ക്ക് കൊയ്ത്തുകാലമായി. പ്രളയത്തെത്തുടര്‍ന്നുള്ള ഇടക്കാല മാന്ദ്യത്തിന് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉണരുകയാണ്.

ഇന്ന് ലോക പരിസ്ഥിതിദിനം: കുട്ടനാട് കേരളത്തിന്റെ വിഷത്തൊട്ടിയായി മാറുന്നു

5 Jun 2016 3:24 AM GMT
ആലപ്പുഴ: ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും പ്രകൃതിരമണീയമായ കുട്ടനാട് കേരളത്തിന്റെ വിഷത്തൊട്ടിയായി മാറുന്നു. നെല്‍കൃഷിക്കുവേണ്ടി മാത്രം...
Share it