Home > ICC
You Searched For "ICC "
നിലമ്പൂരിലെ ക്രിക്കറ്റ് കളിയുടെ പടം പങ്കുവെച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍
15 Oct 2020 8:59 AM GMTമഴയത്ത് വെള്ളം കെട്ടി നില്‍ക്കുന്ന മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രത്തിന് ' നനഞ്ഞ പന്തില്‍ പരിശീലനം നടത്തുന്നത് മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു' എന്നായിരുന്നു ഐസിസി നല്കിയ അടിക്കുറിപ്പ് .