Top

You Searched For "Fir"

ടി വി പരിപാടിയില്‍ മതവിദ്വേഷം; സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫിനെതിരേ കേരളത്തില്‍ കേസ്

8 May 2020 3:04 PM GMT
കോഴിക്കോട്: മുസ് ലിംകള്‍ക്കെതിരേ വിദ്വേഷം ജനിപ്പിക്കുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ പരാമര്‍ശങ്ങളുമായി പരിപാടി സംപ്രേഷണം ചെയ്തതിനു സീ ന്യൂസ് എഡിറ്റര്‍...

സാമുദായിക അധിക്ഷേപം, ലോക്ക്ഡൗണ്‍ ലംഘനം: രണ്ട് സ്ത്രീകള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി കോടതി

7 May 2020 5:08 AM GMT
സംഭവം പ്രദേശത്തെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കൂട്ടി മംത, സുരയ്യ എന്നീ സ്ത്രീകള്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് റിഷഭ് കപൂര്‍ ഉത്തരവിട്ടത്.

മതവികാരം വ്രണപ്പെടുത്തല്‍; അര്‍ണബ് ഗോസ്വാമിക്കെതിരേ മുംബൈ പോലിസ് കേസെടുത്തു

3 May 2020 6:51 PM GMT
പാല്‍ഘര്‍ ജില്ലയില്‍ ഈയിടെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്താപരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനു അര്‍ണബ് ഗോസ്വാമിയെ ഏപ്രില്‍ 27ന് മുംബൈ പോലിസ് ചോദ്യം ചെയ്തിരുന്നു

പാലത്തായി ബാലികാ പീഡനക്കേസ്: ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

24 April 2020 5:24 PM GMT
കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസില്‍ ക്ര...

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും യുഎപിഎ

22 April 2020 9:56 AM GMT
യുഎപിഎ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തിയതിനെതിരേ എഡിറ്റര്‍മാരുടെ സംഘടനയായ ഗില്‍ഡ് ഓഫ് ഇന്ത്യ ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു.

തബ്‌ലീഗ് ജമാഅത്തിനെതിരേ കര്‍ശന നടപടിയുമായി കേന്ദ്രം; വിദേശികളായ 960 പ്രവര്‍ത്തകര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമെതിരേ കേസെടുക്കാന്‍ നിര്‍ദേശം

6 April 2020 11:11 AM GMT
കൊവിഡ് 19 വൈറസുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പ്രതിസന്ധിക്കിടെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയെന്ന് ആരോപിച്ചാണ് നടപടി.

തബ്‌ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് മുസ്‌ലിം ബുദ്ധിജീവികള്‍

3 April 2020 5:54 AM GMT
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എവിടെയാണോ അവിടെ തുടരാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് എന്നിരിക്കെ ഒരാള്‍ ആ സമയത്ത് ഒരാള്‍ താമസിച്ചിരുന്നിടത്ത് തുടരുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കാന്‍ ആവില്ല.

വിദ്വേഷപ്രസംഗം: ഉവൈസിക്കും വാരിസ് പത്താനും കപില്‍ മിശ്രയ്ക്കുമെതിരേ കേസ്

13 March 2020 2:17 AM GMT
കോടതിയുടെ നിര്‍ദേശപ്രകാരം പഴയ നഗരത്തിലെ മൊഗല്‍പുര പോലിസ് 295എ, 117, 153, 153 എ, 120 ബി ഐപിസി, 156(3) സിആര്‍പിസി വകുപ്പുകള്‍ പ്രകാരം ക്രൈം നമ്പര്‍ 47/2020 പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഡല്‍ഹി: ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 254 എഫ്‌ഐആറുകള്‍

1 March 2020 3:35 PM GMT
ന്യൂഡല്‍ഹി: പൗരത്വ സമരവുമായി ബന്ധപ്പെട്ട് വടക്ക് കിഴക്ക് ഡല്‍ഹിയില്‍ സംഘപരിവാര്‍ അഴിച്ചുവിട്ട അക്രമ സംഭവങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ...

പ്രധാനമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന്; വിദ്യാര്‍ഥികളുടെ പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍

29 Feb 2020 1:15 PM GMT
അസം സില്‍ചറിലെ ഗുര്‍ചരണ്‍ കോളജിലെ ഭൗതികശാസ്ത്ര വിഭാഗം ഗസ്റ്റ് ലക്ചറര്‍ സൗരദീപ് സെന്‍ഗുപ്തയാണു വെള്ളിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹിയിലെ അക്രമങ്ങളെക്കുറിച്ച് സൗരദീപ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഹിന്ദു മതത്തിനെതിരാണെന്നുമാരോപിച്ചാണു വിദ്യാര്‍ഥികള്‍ പോലിസില്‍ പരാതി നല്‍കിയത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം: ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ

18 Feb 2020 12:45 PM GMT
ശി​വ​കു​മാ​റി​ന്‍റെ ബി​നാ​മി​ക​ൾ എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന ശാ​ന്തി​വി​ള രാ​ജേ​ന്ദ്ര​ൻ, ഡ്രൈ​വ​ർ ഷൈ​ജു ഹ​ര​ൻ, സു​ഹൃ​ത്ത് അ​ഡ്വ.എ​ൻ എ​സ് ഹ​രി​കു​മാ​ർ എ​ന്നി​വ​രും കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

സിഎഎ പ്രതിഷേധം: അലിഗഡില്‍ 60 സ്ത്രീകള്‍ക്കെതിരേ കേസ്

19 Jan 2020 7:34 AM GMT
പ്രക്ഷോഭം നടത്തിയ സ്ത്രീകള്‍ സെക്ഷന്‍ 144 ലംഘിച്ചതായെന്നാണ് പോലിസ് വാദം

വിദ്യാര്‍ത്ഥിയെ തലകുത്തി നിര്‍ത്തി ശിക്ഷ; അമൃത വിദ്യാലയം പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ പോലിസ് കേസ്, പോലിസ് ആദ്യം പരാതി ഒതുക്കി

16 Jan 2020 11:56 AM GMT
പോലിസ് ആദ്യം ഒതുക്കിയ പരാതിയില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരേ കേസ്സെസെടുത്തു.

കലാപത്തിന് കോപ്പുകൂട്ടല്‍, പൊതു മുതല്‍ നശിപ്പിക്കല്‍; ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരേ പുതിയ എഫ്‌ഐആര്‍

19 Nov 2019 3:00 PM GMT
കലാപത്തിനു കോപ്പുകൂട്ടല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ലോധി കോളനി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ സംസാരിച്ചതിന് കേസ്: നടുക്കവും രോഷവും രേഖപ്പെടുത്തി പോപ്പുലര്‍ ഫ്രണ്ട്

4 Oct 2019 12:01 PM GMT
അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുന്നതും വിയോജിപ്പിനുള്ള അവകാശം സംരക്ഷിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അക്രമത്തെ ചോദ്യം ചെയ്യുന്നതും ഇപ്പോള്‍ രാജ്യത്ത് കുറ്റകൃത്യങ്ങളായി മാറിയിരിക്കുകയാണ്.

ഭാര്യ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഐഎഎസ് ഓഫിസര്‍ക്കെതിരെ കേസ്

7 Sep 2019 12:28 PM GMT
ഉത്തര്‍പ്രദേശ് നഗരവികസന ഏജന്‍സി ചെയര്‍മാനും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഉമേഷ് കുമാര്‍ സിങിനെതിരെയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ശ്രീറാം വെങ്കിട്ടരാമനെതിരായ കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമം; എഫ്‌ഐആര്‍ പുറത്തുവിടാതെ കേരള പോലിസ്, അന്വേഷണത്തില്‍ സംശയംപ്രകടിപ്പിച്ച് ബഷീറിന്റെ കുടുംബം

4 Aug 2019 6:04 AM GMT
സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ പുറത്തുവിടാന്‍ കൂട്ടാക്കാത്ത പോലിസ് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തതും ശ്രീറാമിനെതിരേയുള്ള കേസ് ദുര്‍ബലമാക്കാനാണെന്നാണ് ആക്ഷേപം.

ബിനോയ് കോടിയേരിയുടെ ഹരജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

24 July 2019 3:33 AM GMT
പീഡന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.

എസ്എഫ്ഐ നേതാക്കൾ ഒളിവിൽ; ലക്ഷ്യമിട്ടത് അഖിലിനെ കൊലപ്പെടുത്താൻ, മൊഴി ഇന്ന് രേഖപ്പെടുത്തും

13 July 2019 5:26 AM GMT
കുത്തിക്കൊല്ലുമെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികൾ അഖിലിനെ ഓടിച്ചിട്ട് കുത്തിയത്. ശിവരഞ്ജിതാണ് അഖിലിന്റെ നെഞ്ചിലേക്ക് കത്തിയിറക്കിയതെന്നും കൃത്യമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നു.

ബിഹാറില്‍ കുട്ടികളുടെ മരണം: സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുത്തു

26 Jun 2019 5:46 AM GMT
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നും ഇതിനെതിരേ പ്രതിഷേധിച്ച ജനങ്ങളെ പോലിസ് മര്‍ദ്ദിക്കുകയും അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു.

പഞ്ചസാര മില്ലുകളുടെ ഓഹരി വില്‍പന: മായാവതിക്കെതിരേ സിബിഐ അന്വേഷണം

27 April 2019 10:42 AM GMT
മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 21 പഞ്ചസാര മില്ലുകളിലെ ഓഹരി വിറ്റഴിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

അനുമതിയില്ലാതെ റാലി; ഗൗതം ഗംഭീറിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

27 April 2019 9:25 AM GMT
ഗംഭീറിനു രണ്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെന്ന കാര്യം സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു

ബാബരി മസ്ജിദ് തകര്‍ക്കാന്‍ പങ്കാളിയായിരുന്നെന്ന പരാമര്‍ശം; പ്രജ്ഞാ സിംഗിനെതിരേ കേസെടുക്കും

22 April 2019 4:29 PM GMT
മധ്യപ്രദേശ് തിരഞ്ഞെടുപ്പ് ഓഫിസറുടേതാണ് ഉത്തരവ്. ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ താന്‍ പങ്കാളിയായിരുന്നുവെന്നാണ് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പ്രജ്ഞാ സിംഗ്‌ ഠാക്കൂറിന്റെ വിവാദ പരാമര്‍ശം.

ഹോളി ദിനത്തിലെ ആക്രമണത്തിനു പിന്നാലെ കേസും; ഭീതി അകലാതെ മുസ്‌ലിം കുടുംബം

1 April 2019 4:00 PM GMT
ക്രൂരമായ മര്‍ദ്ദനത്തിനിരയായതിനു പിന്നാലെ തങ്ങളുടെ കുടുംബത്തിലെ രണ്ടു പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ഞെട്ടലിലാണ് തങ്ങളെന്ന് ദില്‍ഷാദ് പറഞ്ഞു. തങ്ങളാണ് മര്‍ദ്ദനത്തിനിരയായത്. ഈ കേസിലെ ഇരകളും തങ്ങളാണ്. എന്നാല്‍, ഇപ്പോള്‍ തങ്ങളെ പ്രതികളാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹരിയാനയില്‍ ഹോളി ദിനത്തില്‍ ഹിന്ദുത്വരുടെ ആക്രമണത്തിനിരയായ കുടുംബത്തിനെതിരേ വധശ്രമത്തിന് കേസെടുത്ത് പോലിസ്

29 March 2019 12:09 PM GMT
ആക്രമണത്തിനു പിന്നാലെ ഭയന്ന് വിറച്ച് കഴിയുന്ന കുടുംബത്തിനെതിരേ ഐപിസിയിലെ 307ാം വകുപ്പ് പ്രകാരം വധശ്രമത്തിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

ജാര്‍ഖണ്ഡ്: തിരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട മുസ്‌ലിം നേതാക്കള്‍ക്കെതിരേ കേസ്

24 March 2019 4:02 PM GMT
യോഗം ചേര്‍ന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും മതസൗഹാര്‍ദം തകര്‍ത്തെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

ലക്കിടി വെടിവയ്പ്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

8 March 2019 3:04 PM GMT
ഗുജറാത്തിന് സമാനമായി വ്യാജ ഏറ്റുമുട്ടലുകളുടെ നാടായി കേരളം മാറുകയാണോ എന്ന ആശങ്കയാണ് വയനാട് കൊലപാതകം ഉയര്‍ത്തുന്നത്

പേരാമ്പ്ര പള്ളിക്ക് കല്ലേറ്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ലഹളയ്ക്ക് ശ്രമിച്ചെന്ന് എഫ്‌ഐആര്‍ ആക്രമണത്തില്‍ 20 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പങ്കാളികള്‍

6 Jan 2019 12:10 PM GMT
ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറി അഖില്‍ ദാസും കൂട്ടാളികളും പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കാനാണെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.
Share it