Top

You Searched For "E P Jayarajan"

കൊവിഡ് പ്രതിസന്ധി; തിരികെയെത്തുന്ന പ്രവാസികള്‍ക്കായി വിവരശേഖരണ പോര്‍ട്ടല്‍ തുടങ്ങുമെന്ന് ഇപി ജയരാജന്‍

2 Jun 2020 12:25 PM GMT
മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം അടക്കം ലഭ്യമാക്കേണ്ടതുണ്ട്. പ്രവാസി ക്ഷേമത്തിന് ഫലപ്രദമായ ബദല്‍ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

വ്യവസായത്തെ തടസപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ല: മന്ത്രി ഇ പി ജയരാജന്‍

17 Feb 2020 1:52 PM GMT
നോക്കു കൂലി ഇപ്പോഴും ചിലയിടങ്ങളിലുണ്ട്. അതു വൈകാതെ നിര്‍ത്തലാവും. വ്യസായ സംരഭകരെ തടസപ്പെടുത്തിയും ഭീഷണപ്പെടുത്തിയും പണം സമ്പാദിക്കുന്ന ലോബി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

വൈറല്‍ കോര്‍ണര്‍ കിക്ക്; 10 വയസുകാരനെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജന്‍

13 Feb 2020 1:37 AM GMT
ഫുട്‌ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായാണ് ഇത്തരം ഗോളുകള്‍ സംഭവിക്കുക. ഗോളിന്റെ വീഡിയോ കണ്ടു കഴിഞ്ഞപ്പോള്‍ ആ കുട്ടിയെ വിളിച്ച് അഭിനന്ദനം അറിയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മന്ത്രി ഇ പി ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

തീരദേശ മേഖലയില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍

10 Feb 2020 6:00 AM GMT
സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

മംഗളൂരു സംഘര്‍ഷത്തിന് പിന്നില്‍ മലയാളികള്‍: കര്‍ണാടക മന്ത്രിയുടെ പ്രസ്ഥാവന സത്യപ്രതിജ്ഞ ലംഘനമെന്ന് ഇ പി ജയരാജന്‍

20 Dec 2019 6:22 AM GMT
കര്‍ണാടക സർക്കാർ ചെയ്തിട്ടുള്ളത് തെറ്റായ കാര്യമാണ്. ഒരു മന്ത്രി ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് ബസവരാജ് ബൊമ്മൈ പറഞ്ഞത്.

ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിന് മുഖ്യമന്ത്രിയും സംഘവും നാളെ പുറപ്പെടും

22 Nov 2019 6:41 AM GMT
നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍.

ഭക്ഷണം കഴിക്കാനുള്ള പണം ജനുവരി മുതല്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക്

18 Nov 2019 2:58 PM GMT
കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് കഴിച്ച് ആരോഗ്യം ഉള്ളവരായി വളരണം എന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

വിദേശ ആവശ്യം വര്‍ധിക്കുന്നു; ലക്ഷ്യം നൂറു കോടിയുടെ കൈത്തറി വില്‍പന- മന്ത്രി

4 Sep 2019 10:54 AM GMT
ചൈന, ബര്‍മ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കൈത്തറി നൂല്‍ കയറ്റി അയക്കുന്നുണ്ട്. കണ്ണൂര്‍ സ്പിന്നിംഗ് മില്ലിന് മ്യാന്‍മറില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല: സുപ്രീം കോടതി ഉത്തരവ് ലംഘിക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് മന്ത്രി ഇപി ജയരാജന്‍

26 Aug 2019 3:59 PM GMT
ശബരിമല വിഷയത്തില്‍ കോടതി വിധി പരിശോധിച്ചാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. സുപ്രീം കോടതി ഉത്തരവ് ലംഘിക്കാന്‍ സര്‍ക്കാരിനാവില്ല.ചെയ്യാന്‍ പാടുള്ള കാര്യങ്ങള്‍ മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോലി നല്‍കിയില്ല; ഗെയിംസ് താരങ്ങള്‍ മെഡല്‍ തിരിച്ച് നല്‍കുന്നു

8 Feb 2019 9:38 AM GMT
തിരുവനന്തപുരം: വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച്് 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ താരങ്ങള്‍ ...

ആലപ്പാട് ഖനനം നിര്‍ത്തല്‍: പ്രത്യേക സമിതി പരിശോധിക്കുമെന്ന് ഇ പി ജയരാജന്‍

7 Feb 2019 1:31 PM GMT
ജില്ലാ കലക്ടര്‍ ചെയര്‍മാനും എംഎല്‍എമാരായ വിജയന്‍പിള്ള, രാമചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് വിഷയം പഠിക്കുന്നത്. ഖനനമേഖലയിലെ ക്ഷേത്രം സംരക്ഷിക്കാന്‍ കമ്പനി കടല്‍ഭിത്തി പണിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ലാപ്ടോപ് വിപണിയിലേക്ക്; ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

6 Feb 2019 2:41 PM GMT
കൊക്കോണിക്സിന്റെ ആദ്യനിര ലാപ്ടോപ്പുകള്‍ 11നു ഡല്‍ഹിയില്‍ നടക്കുന്ന ഇലക്ട്രോണിക് മാനുഫാക്ചറിങ് സമ്മിറ്റില്‍ അവതരിപ്പിക്കും. കെല്‍ട്രോണ്‍, യുഎസ്ടി ഗ്ലോബലുമായി കൈകോര്‍ത്താണ് കേരളത്തില്‍ തന്നെ ഗുണമേന്‍മയുള്ള ലാപ്ടോപ്പുകളും സര്‍വറുകളും ഉല്‍പാദിപ്പിക്കുന്ന സംരംഭത്തിനു തുടക്കം കുറിക്കുന്നത്.

ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി

23 Jan 2019 10:02 AM GMT
തിരുവനന്തപുരം: ഐആര്‍ഇ അലപ്പാട് നടത്തുന്ന കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കരിമണല്‍ കേരളത്തിന്റെ ...

ആലപ്പാട് ഖനനം പഠിക്കാന്‍ വിദഗ്ധ സമിതി; സീ വാഷിങ് നിര്‍ത്തിവയ്ക്കും

16 Jan 2019 11:29 AM GMT
നാളെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ സമരക്കാരുമായി ചര്‍ച്ച നടത്തും. ഐആര്‍ഇ നടത്തുന്ന കരിമണല്‍ ഖനനത്തിനേതിരായ ജനകീയ സമരത്തെ അവഗണിക്കുന്നതില്‍ എല്‍ഡിഎഫില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

മലപ്പുറത്ത് കടലില്ല; മലപ്പുറം ജില്ലയിലാണ് കടല്‍: ഉരുണ്ടുകളിച്ച് മന്ത്രി ഇ പി ജയരാജന്‍

14 Jan 2019 8:12 AM GMT
മലപ്പുറത്ത് കടലുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് താനൂരും തിരൂരുമാണെന്നും ഈ സ്ഥലങ്ങള്‍ മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം പ്രദേശത്ത് കടലില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.

ആലപ്പാട് ഖനനം: ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്ന് ഇ പി ജയരാജന്‍

14 Jan 2019 6:12 AM GMT
സമരം നടത്തുന്നത് മലപ്പുറത്ത് നിന്നെത്തിയവരാണെന്ന മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദത്തിന് വഴിവച്ചിരുന്നു

ആലപ്പാട്: സര്‍ക്കാര്‍ നിലപാട് തള്ളി സിപിഐ; ജനങ്ങളെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്ന് കാനം രാജേന്ദ്രന്‍

13 Jan 2019 10:49 AM GMT
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരത്തോടുള്ള സര്‍ക്കാരിന്റെ നിലപാട് തള്ളി സിപിഐ. ഖനനം തുടരുമെന്ന വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ...
Share it