You Searched For "DGP"

കോയമ്പത്തൂര്‍ അപകടം: മരണമടഞ്ഞവരുടെ ബന്ധുക്കള്‍ പാലക്കാട് എസ്പിയെ ബന്ധപ്പെടണം

20 Feb 2020 4:30 AM GMT
പാലക്കാട് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നു.

പോലിസിലെ അഴിമതി: മുഖ്യമന്ത്രിയെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം

19 Feb 2020 7:45 AM GMT
സി​എ​ജി റി​പ്പോ​ർ​ട്ടി​നെ​തി​രെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്നും ചെന്നിത്തല പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തു​പോ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി കൂ​ടി അ​റി​ഞ്ഞാ​ണ് ഈ ​അ​ഴി​മ​തി​യെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ത​സ്തി​ക ത​രം​താ​ഴ്ത്താ​ൻ ശിപാർശ

19 Feb 2020 5:15 AM GMT
തരംതാഴ്ത്തി ഡിജിപിക്ക് കീഴിൽ കൊണ്ടുവരാനാണ് നീക്കം. കേ​ന്ദ്രം അ​നു​വ​ദി​ച്ച ത​സ്തി​ക​യാ​ണ് ത​രം​താ​ഴ്ത്തു​ന്ന​ത്. ജ​യി​ലി​ലോ-​അ​ഗ്നി​ശ​മ​ന സേ​ന​യി​ലോ ത​സ്തി​ക മാ​റ്റ​ണ​മെ​ന്നാണ് ശി​പാ​ർ​ശ.

പോലിസിലേക്ക് സ്പെക്ട്രം അനലൈസര്‍ വാങ്ങിയതും ടെന്‍ഡറില്ലാതെ

18 Feb 2020 7:45 AM GMT
ഡിജിപി 2017ല്‍ നടത്തിയ ക്രമവിരുദ്ധ ഇടപാടാണ് സര്‍ക്കാര്‍ സാധൂകരിച്ച് നൽകിയത്. അനുമതി ഇല്ലാതെ ഡിജിപി ബാംഗ്ലൂരില്‍ നിന്ന് സ്പെക്ട്രം അനലൈസര്‍ വാങ്ങിയത്. സ്പെക്ട്രം അനലൈസര്‍ വാങ്ങിയതിലും സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ പാലിച്ചില്ല.

സി​എ​ജി റി​പ്പോ​ർ​ട്ട്: വി​വാ​ദ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മെന്ന് സിപിഎം

14 Feb 2020 9:45 AM GMT
യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണ് വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യ​ത്. വി​വാ​ദ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് പാ​ർ​ട്ടി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും മു​ന്നോ​ട്ട് പോ​കണമെന്നും യോഗം തീരുമാനിച്ചു.

ബെഹ്‌റ തുടരുന്നത് പോലിസ് സേനയ്ക്ക് അപമാനം: വി എം സുധീരന്‍

13 Feb 2020 12:15 PM GMT
ബെഹ്‌റയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനും തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണം.

'പിണറായിക്കും മോദിക്കും ഒരു പോലെ സ്വീകാര്യനായതിനാല്‍ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം'

13 Feb 2020 7:11 AM GMT
'ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ അങ്ങനെ ഒരു ഡിജിപിയുമായോ?. പിണറായിക്കും മോദിക്കും ഒരു പോലെ സ്വീകാര്യനായതിനാല്‍ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം'. ഇതായിരുന്നു സി ആര്‍ നീലകണ്ഠന്റെ ട്രോള്‍.

കൊറോണ വൈറസ്: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

5 Feb 2020 10:00 AM GMT
വൈറസ് ബാധ സംബന്ധിച്ച് വിവിധതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

കൊറോണ: ബ്രീത്ത് അനലൈസര്‍ പരിശോധന വേണ്ടെന്ന് ഡിജിപി

5 Feb 2020 5:15 AM GMT
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

വാഹനാപകട കേസ്: ആക്സിഡന്‍റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിര്‍ദ്ദേശം

28 Jan 2020 1:15 PM GMT
നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിക്കും ഇന്‍ഷുറന്‍സ് സ്ഥാപനത്തിനും നിശ്ചിത ഫീസ് ഈടാക്കി അപകടത്തില്‍പ്പെട്ട വാഹനത്തിന്‍റെ വിവരങ്ങള്‍ നല്‍കാം.

എഫ്ഐആര്‍ ഏതു പോലിസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്യാം

27 Jan 2020 10:05 AM GMT
ക്രിമിനൽ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരമാണ് ഇത് ചെയ്യുന്നത്. ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും.

വനിതകളെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്; നിയമവ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് ഡിജിപി

22 Jan 2020 4:59 PM GMT
കുറ്റകൃത്യത്തിന് വിധേയയാവുന്ന സ്ത്രീകള്‍ക്ക് നിയമസംരക്ഷണവും ആരോഗ്യ പ്രവര്‍ത്തകരുടെയോ വനിതാ സംഘടനകളുടെയോ രണ്ടുകൂട്ടരുടെയുമോ സഹായവും ലഭ്യമാക്കണം

മാവോവാദികള്‍ ആയുധം വെച്ച് കീഴടങ്ങണം: ഡിജിപി

18 Jan 2020 12:35 PM GMT
കീഴടങ്ങുന്ന മാവോവാദികളുടെ കുടുംബാഗങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. മറ്റ് ആനുകൂല്യങ്ങളും നല്‍കും. എന്നാല്‍ കേരളത്തില്‍ പക്കേജ് പ്രഖ്യാപിച്ചിട്ടും ഇതുവരെ ആരും കീഴടങ്ങിട്ടില്ലന്നും ഡിജിപി പറഞ്ഞു.

ലൗ ജിഹാദ്: മെത്രാന്‍ സിനഡിന്റെ നിവേദനത്തില്‍ ദേശീയ ന്യൂന പക്ഷ കമ്മീഷന്‍ ഡിജിപിയോട് റിപോര്‍ട് തേടി

17 Jan 2020 5:31 AM GMT
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ അണ്ടര്‍ സെക്രട്ടറി എ സെന്‍ഗുപ്തയാണ് ഡിജിപി ലോക് നാഥ് ബെഹ്‌റയോടെ റിപോര്‍ട് ആവശ്യപ്പെട്ട് കത്തയച്ചത്. 21 ദിവസത്തിനകം ഇതു സംബന്ധിച്ച് വിശദമായ റിപോര്‍ട് ലഭിക്കണമെന്നും അല്ലാത്ത പക്ഷം എന്‍സിഎം ആക്ട് പ്രകാരം നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഡിജിപി നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി

15 Jan 2020 2:50 PM GMT
കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നില്ലെന്നും ഉത്തരവുകള്‍ നടപ്പാക്കുന്നതിനു നടപടി സ്വീക്കണമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടിക്കാരെയും മതസംഘടനകളെയും നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടെന്നും കോടതി വ്യക്തമാക്കി. ഫ്ളക്സ് നീക്കുന്നത് സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും സ്റ്റേഷന്‍ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു

പൗരത്വ നിയമഭേദഗതി : പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഡിജിപി

13 Jan 2020 9:15 AM GMT
പ്രചരണം വാസ്തവവിരുദ്ധമാണ്. ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടില്ല

എല്ലാമാസവും ജില്ലാതലത്തില്‍ എസ്എച്ച്ഒ കോണ്‍ഫറന്‍സ് നടത്താന്‍ നിര്‍ദ്ദേശം

12 Jan 2020 9:30 AM GMT
എല്ലാ മാസവും മുന്‍ നിശ്ചയിച്ച തീയതിയില്‍ നടത്തുന്ന എസ്എച്ച്ഒമാരുടെ യോഗത്തിന്‍റെ നടപടിക്കുറിപ്പ് സംസ്ഥാന പോലിസ് മേധാവിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കണം.

പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുതെന്ന് ഡിജിപിയുടെ നിര്‍ദേശം

10 Jan 2020 5:30 AM GMT
ഇതിനെതിരെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെന്‍കുമാറിനെ ഡിജിപിയാക്കിയത് മഹാ അപരാധം; കൈകൂപ്പി ചെന്നിത്തല

8 Jan 2020 10:16 AM GMT
മഹേഷ് കുമാര്‍ സിംഗ്ല എന്ന ഐപിഎസ് ഓഫിസറായിരുന്നു സെന്‍കുമാറിന്റെ സ്ഥാനത്ത് ഡിജിപിയാവേണ്ടിയിരുന്നത്. ഒരു മലയാളി സ്ഥാനത്തേക്ക് വരട്ടെയെന്ന് ചിന്തിച്ചാണ് ആ തീരുമാനമെടുത്തത്. അല്ലാതെ മറ്റൊന്നും ആലോചിച്ചില്ല.

സിഐ, എസ്ഐമാരുടെ അധികാരങ്ങള്‍ മാറ്റുന്നു; യോഗം വിളിച്ച് ഡിജിപി

4 Jan 2020 2:04 AM GMT
സിഐമാരുടെ ചുമതല നിലനിര്‍ത്തിക്കൊണ്ട് തന്നെ പല അധികാരങ്ങളും എസ്ഐമാര്‍ക്ക് തിരികെ നല്‍കാനാണ് ആലോചന.

ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

3 Jan 2020 2:21 PM GMT
സര്‍ക്കാരിന് സര്‍വ്വീസ് റൂള്‍പ്രകാരം സ്വത്ത് വിവരങ്ങളുടെ സത്യവാങ്ങ്മൂലം നല്‍കിയപ്പോള്‍ ബിനാമി സ്വത്തുക്കളുടെ വിവരങ്ങള്‍ ജേക്കബ് തോമസ് മറച്ചുവെച്ചുവെന്നാണ് പരാതി.

യുഎപിഎ കേസ് എൻഐഎക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ അറിവോടെ: മുല്ലപ്പള്ളി

27 Dec 2019 12:04 PM GMT
യുഎപിഎ എന്ന കരിനിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് അതേ നിയമത്തിന്റെ പേരില്‍ രണ്ട് മുസ്ലീം യുവാക്കളെ ബലിയാടാക്കിയത്.

ഹർത്താൽ നിയമവിരുദ്ധം; പിൻമാറണമെന്ന് ഡിജിപി

16 Dec 2019 6:12 AM GMT
പ്രതിഷേധ സൂചകമായി റാലി നടത്തുന്നതിനോട് എതിർപ്പില്ല. എന്നാൽ നിർബന്ധിച്ച് കടയടയ്ക്കുകയോ വാഹനം തടയുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

വാഹനം തടഞ്ഞ് പരിശോധന ഒഴിവാക്കണം; കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ആധുനിക സംവിധാനം ഉപയോഗിക്കും

2 Dec 2019 10:04 AM GMT
കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവൂ.

വാഹനപരിശോധന: പുതിയ നിര്‍ദേശങ്ങളുമായി ഡിജിപി; എസ്ഐ നേതൃത്വം നൽകണം

1 Dec 2019 5:54 AM GMT
ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. പരിശോധന കാമറയില്‍ പകര്‍ത്തണം. എസ്‌ഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകണം പരിശോധന. റോഡില്‍ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ലെന്നും നിർദ്ദേശമുണ്ട്.

അരവണയില്‍ പല്ലിയെന്ന് വ്യാജപ്രചരണം; ഡിജിപിക്ക് ദേവസ്വം ബോര്‍ഡിന്റെ പരാതി

28 Nov 2019 4:46 AM GMT
അപ്പം-അരവണ വഴിപാടുകളെ അപകീര്‍ത്തിപ്പെടുത്താന്‍ അസത്യവാര്‍ത്തകള്‍ സൃഷ്ടിക്കുകയും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമാണ്.

പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നവീകരിച്ചു

26 Nov 2019 5:25 AM GMT
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതില്‍ കേരളാ പോലിസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ മുന്‍പന്തിയിലാണ്.

ലോക്നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടു; പോലിസുകാര്‍ക്ക് നില്‍പ്പ് ശിക്ഷ നല്‍കിയെന്ന് ആരോപണം

20 Nov 2019 5:10 AM GMT
രാത്രിയില്‍ സംഭവം അറിഞ്ഞ പോലിസ് ഓഫീസര്‍മാരുടെ സംഘടന നേതാക്കളും മറ്റും ഇടപെട്ട് അനുനയിപ്പിച്ച ശേഷമാണ് ആറു ഉദ്യോഗസ്ഥര്‍ക്കും ശിക്ഷയില്‍ ഇളവ് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരം നടപടി കൈക്കൊണ്ട ഡിജിപിയുടെ നീക്കത്തിനെതിരെ പോലിസുകാര്‍ക്കിടയില്‍ തന്നെ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്നം: 24ന് ഡിജിപിയുടെ നേതൃത്വത്തിൽ യോഗം

18 Nov 2019 12:53 PM GMT
നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ താല്‍പര്യമുളള റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍, സ്കൂള്‍ അധികൃതർ, വ്യാപാരസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലുളളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

ഫാത്തിമയുടെ മരണം: പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

18 Nov 2019 6:30 AM GMT
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. വിഷയം ഇന്ന് പാര്‍ലമെന്റ് സമ്മേളനത്തിലും ചര്‍ച്ചയാകും.

പോലിസിലെ സോഫ്റ്റുവെയര്‍ നിര്‍മാണം: ഊരാളുങ്കല്‍ സൊസൈറ്റിക്കായി നടത്തിയ വഴിവിട്ട നീക്കം കടുത്ത സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

12 Nov 2019 7:30 AM GMT
സംസ്ഥാന പോലിസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവും സൊസൈറ്റിയ്ക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലിസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനം: പോലിസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി

12 Nov 2019 6:19 AM GMT
ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലിസ് കോര്‍ഡിനേറ്റര്‍ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ആയിരിക്കും.

വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണം: ഡിജിപി

10 Nov 2019 10:51 AM GMT
വിരമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ സഹായം ആവശ്യപ്പെടുന്ന പക്ഷം അത് ചെയ്തുനല്‍കാന്‍ ഓരോ പോലിസ് ഉദ്യോഗസ്ഥനും തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ബാബരി കേസ്: യുപി ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തി

8 Nov 2019 3:16 PM GMT
അതേസമയം, ചീഫ് ജസ്റ്റിസിന്റെ നടപടി അഭൂതപൂര്‍വമാണെന്നും ആഭ്യന്തര മന്ത്രാലയം വഴിയാണ് ഇടപെടേണ്ടതെന്നും മുന്‍ ജഡ്ജിമാരും നിയമ വിദഗ്ധരും വിമര്‍ശിച്ചു

വാഹന പരിശോധന: ഡിജിറ്റല്‍ രേഖകള്‍ അംഗീകരിക്കണമെന്ന് ഡിജിപി

8 Nov 2019 12:03 PM GMT
ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, ഫിറ്റ്നെസ്, പെര്‍മിറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
Share it
Top