Top

You Searched For "Centre"

'സാമ്പത്തിക നയത്തില്‍ ഇടപെടരുത്': സുപ്രിംകോടതിയോട് കേന്ദ്രസര്‍ക്കാര്‍; പിഴപ്പലിശയില്‍ കൂടുതല്‍ ഇളവില്ലെന്നും കേന്ദ്രം

10 Oct 2020 12:31 PM GMT
ഗരീബ് കല്യാണ്‍, ആത്മ നിര്‍ഭര്‍ തുടങ്ങിയ പാക്കേജുകളുടെ ഭാഗം ആയി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ വിവിധ മേഖലകള്‍ക്ക് കൂടുതല്‍ അനൂകൂല്യം നല്‍കാന്‍ കഴിയില്ല.

ലുഫ്താന്‍സ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി; നിയന്ത്രണം ഒക്ടോബര്‍ 20 വരെ

30 Sep 2020 4:27 AM GMT
വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തേ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.

ജിഡിപിയുടെ ചരിത്രപരമായ തകര്‍ച്ചയ്ക്ക് കാരണം 'ഗബ്ബാര്‍ സിങ് ടാക്സ്'; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

6 Sep 2020 10:01 AM GMT
നിരവധി ചെറുകിട ബിസിനസുകാര്‍, ലക്ഷണക്കണക്കിനാളുകളുടെ ജോലി, യുവാക്കളുടെ ഭാവി, സംസ്ഥാനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ ജിഎസ്ടി കാരണം നശിച്ചു. ജിഎസ്ടി എന്ന് പറഞ്ഞാല്‍ സാമ്പത്തികദുരന്തമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളെ കേന്ദ്രം തിരിച്ചറിഞ്ഞു

18 July 2020 6:05 PM GMT
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്: കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം

24 Jun 2020 2:19 AM GMT
രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി നിര്‍ദേശം

സുരക്ഷാഭീഷണി: ചൈനീസ് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നിര്‍ദേശം

18 Jun 2020 6:10 AM GMT
സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ചൈനയുമായുള്ള കരാറുകള്‍ പുനപ്പരിശോധിക്കുമെന്നും സൂചനയുണ്ട്.

കൊവിഡ് ആസൂത്രണമില്ലായ്മ: കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

10 Jun 2020 6:37 PM GMT
ന്യൂഡല്‍ഹി: കൊവിഡ് മഹാമിരിയെ നേരിടുന്നതില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ദേശീ...

പെട്രോള്‍, ഡീസല്‍ നികുതി കുത്തനെ ഉയര്‍ത്തി കേന്ദ്രം; കൂട്ടിയത് പെട്രോളിന് 10ഉം ഡീസലിന് 15ഉം രൂപ വീതം

6 May 2020 2:22 AM GMT
തീരുവ വര്‍ധിപ്പിച്ചെങ്കിലും പെട്രോള്‍, ഡിസല്‍ എന്നിവയുടെ നിലവിലെ വില്‍പന വിലയില്‍ മാറ്റമുണ്ടാകില്ല. നിരക്ക് വര്‍ധനവ് നിലവില്‍ വന്നതോടെ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കുന്ന തുകയില്‍ 32.98 രൂപയും നികുതിയാണ്.

കൊവിഡ് 19: പ്രവാസികളെ നാട്ടിലെത്തിക്കല്‍; സംസ്ഥാനങ്ങള്‍ സജ്ജരാവണമെന്ന് കേന്ദ്രം

16 April 2020 5:52 AM GMT
തിരുവനന്തപുരം: കൊവിഡ് മഹാമാരി ഗള്‍ഫ് രാഷ്ട്രങ്ങളിലും വ്യാപനം ശക്തമായതോടെ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ഏര്‍്‌പ്പെടുത്താന്‍ ...

കൊറോണ: വെന്റിലേറ്റര്‍, മാസ്‌ക്, പരിശോധന കിറ്റ് എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

10 April 2020 5:40 AM GMT
പരിശോധനയ്ക്കും ചികില്‍സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയത്.

കൊറോണ: സ്ഥിരീകരണമില്ലാത്ത വാര്‍ത്തകള്‍ തടയണമെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍

4 April 2020 7:00 AM GMT
അച്ചടി-ദൃശ്യ-ശ്രാവ്യ -നവ മാധ്യമങ്ങള്‍ എന്നിവയിലൂടെ മനപൂര്‍വമോ ആസൂത്രിതമായോ കൃത്യതയില്ലാത്തതോ ആയ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തുന്നത് പരിഭ്രാന്തി സൃഷ്ടിക്കും.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജമ്മു കശ്മീരിലെ വിവാദ തൊഴില്‍ നിയമം തിരുത്തി കേന്ദ്രം

4 April 2020 4:07 AM GMT
കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ ജോലിയും പ്രദേശത്ത് 15 വര്‍ഷമായി താമസിക്കുന്നവര്‍ക്കായി സംവരണം ചെയ്തുകൊണ്ടാണ് ഭേദഗതി പ്രഖ്യാപിച്ചത്.
Share it