Home > CCTV
You Searched For "CCTV"
കണ്ണൂരില്‍ ട്രെയിന്‍ കത്തനശിച്ച സംഭവം: തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം പുറത്ത്
1 Jun 2023 3:57 AM GMTകണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിനു തൊട്ടുമുമ്പുള്ളതെന്ന് കരു...
16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്; ഒരാളും തടഞ്ഞില്ല, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
29 May 2023 11:14 AM GMTന്യൂഡല്‍ഹി: നഗരത്തിരക്കില്‍ ആളുകളുടെ കണ്‍മുന്നില്‍ 16കാരിയെ യുവാവ് കത്തികൊണ്ട് തുരുതുരാ കുത്തിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കുത്ത...
അപഹാസ്യരായി പോലിസ്; ബൈക്ക് ഇടിച്ചുകയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വാദം പൊളിച്ചടുക്കി സിസിടിവി ദൃശ്യങ്ങള്‍ (വീഡിയോ)
24 Sep 2022 2:10 PM GMTകൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കില്‍ പോവുകയായിരുന്ന യാത്രക്കാരന്‍ പോലിസുകാരെ കണ്ട് ബൈക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാല്‍...
എഎപി വനിതാ എംഎല്‍എയുടെ കരണത്തടിച്ച് ഭര്‍ത്താവ്; വീഡിയോ വൈറല്‍, ഇടപെട്ട് വനിതാ കമ്മീഷന്‍
2 Sep 2022 2:05 PM GMTപഞ്ചാബിലെ എഎപി എംഎല്‍എ ബല്‍ജിന്ദര്‍ കൗറിനു നേരെയാണ് ആക്രമണമുണ്ടായത്.
കേശവദാസപുരം മനോരമ കൊലപാതകം; ഇതരസംസ്ഥാന തൊഴിലാളി കൃത്യം നടത്തി മടങ്ങുന്ന ദൃശ്യം പുറത്ത്
10 Aug 2022 11:55 AM GMTപ്രതി മൃതദേഹം കിണറ്റില്‍ ഇട്ടതിന് ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്
ഹൈദരാബാദിലെ കൂട്ടബലാല്‍സംഗം: സിസിടിവി ഫൂട്ടേജ് ലഭിച്ചു
3 Jun 2022 1:36 PM GMTഹൈദരാബാദ്: ഹൈദരാബാദില്‍ 17കാരിയെ സ്‌കൂള്‍കുട്ടികള്‍ കൂട്ടബലാല്‍സംഘം ചെയ്ത സംഭവത്തിലുള്‍പ്പെട്ട പ്രതികളുടെയും പെണ്‍കുട്ടിയുടെയും സിസിടിവി ദൃശ്യങ്ങള്‍ കണ...
കര്‍ണാടക ഹിജാബ് നിരോധനം: എസ്എസ്എല്‍സി പരീക്ഷാകേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നു; പോലിസിനെയും വിന്യസിപ്പിക്കും
26 March 2022 10:53 AM GMTബെംഗളൂരു: മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതിന് കനത്ത സുരക്ഷ ഏര്‍...
സൗജന്യമായി ഭക്ഷണം നല്‍കിയില്ല; ഹോട്ടല്‍ ജീവനക്കാരനെ ആക്രമിച്ച് പോലിസുകാരന്‍ (വീഡിയോ)
23 Dec 2021 4:02 PM GMTമുംബൈ സാന്താക്രൂസിലെ സ്വാഗത് ഡൈനിങ് ബാറിലായിരുന്നു സംഭവം. പോലിസുകാരന്‍ ഹോട്ടല്‍ മാനേജറെ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍...
ജഡ്ജിയുടെ ദുരൂഹമരണം സുപ്രിംകോടതിയിലും ചര്‍ച്ചയായി; ജുഡീഷ്യറിക്കെതിരായ ആക്രമണം, സിബിഐ അന്വേഷണം വേണമെന്നും ആവശ്യം
29 July 2021 7:15 AM GMTന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം സുപ്രിംകോടതിയിലും ചര്‍ച്ചാവിഷയമായി. സുപ്രിംകോടതി ബാര്‍ അസോസിയേഷനെ ...
പള്ളിയില്‍ ഉറങ്ങുകയായിരുന്ന ഇമാമിന് നേരെ ആക്രമണം; അക്രമികളുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു
31 March 2021 2:28 PM GMTപള്ളിയില്‍ ഉറങ്ങുകയായിരുന്ന കുന്ദാപുരം സ്വദേശിയായ മുഷ്താഖിനെ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം പ്രകോപനമേതുമില്ലാതെ ആക്രമിക്കുകയായിരുന്നു.
ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ സിസിടിവി കാമറ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
15 Jun 2020 2:42 PM GMTന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് വാര്‍ഡുകളില്‍ ഉടന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് നിര്‍...