Top

You Searched For " who "

കൊവാക്‌സിന് അനുമതി; ലോകാരോഗ്യ സംഘടനയുടെ തീരുമാനം വൈകും

6 Oct 2021 2:04 AM GMT
ന്യൂഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒരാഴ്ച കൂടി വൈകും. ലോകാരോഗ്യ സംഘടനയും ...

കോവാക്‌സിന് അംഗീകാരം ലഭിക്കുമോ? ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി യോഗം ഇന്ന്

5 Oct 2021 3:42 AM GMT
ഇന്ന് ഉച്ചയ്ക്കുശേഷം ചേരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കുക.

കോവാക്‌സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് റിപോര്‍ട്ട്

13 Sep 2021 3:09 PM GMT
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതു മുതല്‍ ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാന്‍ ഇന്ത്യ ശ്രമിച്ച് വരികയാണ്.

ദരിദ്രരാജ്യങ്ങളില്‍ വാക്‌സിന്‍ ദൗര്‍ലഭ്യം; ബൂസ്റ്റര്‍ ഡോസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

5 Aug 2021 5:34 AM GMT
ജനീവ: കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്ക് പുറമെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തു. ദരിദ്ര...

ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ: സൗദി അറേബ്യയുടെ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

19 July 2021 5:23 AM GMT
ജനീവ: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് സുരക്ഷ ഒരുക്കിയ സൗദി അറേബ്യയുടെ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന ചീഫ...

ഡെല്‍റ്റ അപകടകാരി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

4 July 2021 6:52 AM GMT
ജനീവ: കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം അപകടകാരിയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിലൂടെയാണ് ലോകം കട...

ഇന്ത്യയില്‍ കണ്ടെത്തിയ വൈറസുകളില്‍ നിലവില്‍ ആശങ്കയുണര്‍ത്തുന്നത് ബി.1.617.2 വകഭേദം മാത്രം: ലോകാരോഗ്യസംഘടന

2 Jun 2021 6:04 AM GMT
ജനീവ: ഇന്ത്യയില്‍ കണ്ടെത്തിയ വൈറസുകളില്‍ ബി.1.617.2 വകഭേദം മാത്രമാണ് നിലവില്‍ ആശങ്കയുണര്‍ത്തുന്നതെന്ന് ലോകാരോഗ്യസംഘടന. ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാംതരംഗ...

കൊവിഡ് പ്രതിരോധം : വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

5 May 2021 5:47 AM GMT
ഓക്‌സിജന്‍ വിതരണം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമാണ് നിയന്ത്രിക്കുന്നത്. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകള്‍ക്കോ സ്വകാര്യ ഏജന്‍സികള്‍ക്കോ യാതൊരു പങ്കുമില്ലെന്നും കലക്ടര്‍ അറിയിച്ചു.

യുഎസ് -ചൈന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു: കൊവിഡ് 19 ഉദ്ഭവത്തെക്കുറിച്ചുള്ള ഇടക്കാല റിപോര്‍ട്ട് ലോകാരോഗ്യ സംഘടന തള്ളി

5 March 2021 4:15 AM GMT
ജനീവ: കൊവിഡ് വൈറസ് എവിടെനിന്നാണ് ഉദ്ഭവിച്ചതെന്നതിനെക്കുറിച്ചുള്ള ഇടക്കാല റിപോര്‍ട്ട് ലോകാരോഗ്യസംഘടന തള്ളി. കൊവിഡ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന...

2021 ഓടെ കൊവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം: ലോകാരോഗ്യസംഘടന

2 March 2021 6:07 AM GMT
കൊവിഡിനെതിരെയുള്ള വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്ന് ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. 'കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. വൈറസിന്റെ സ്‌ഫോടനാത്മകമായ വ്യാപനത്തെ തടഞ്ഞുനിര്‍ത്താന്‍ വാക്‌സിനുകള്‍ക്ക് സാധിച്ചു.

വിചാരണയ്ക്കിടയില്‍ ഒളിവില്‍പ്പോയ മോഷ്ടാവ് 13 വര്‍ഷത്തിനു ശേഷം പിടിയില്‍

26 Feb 2021 10:19 AM GMT
തമിഴ്‌നാട് സ്വദേശി വില്‍സന്‍ (53) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. 2007 ല്‍ പെരുമ്പാവൂരിലെ മൊബൈല്‍ ഷോപ്പ് കുത്തിതുറന്ന് മൊബൈലും പണവും മോഷ്ടിക്കുകയായിരുന്നു ഇയാള്‍.തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു

ജനിതകമാറ്റം വന്ന കൊവിഡ്: ആഫ്രിക്കയിലെ മരണനിരക്ക് വര്‍ധിച്ചതായി ലോകാരോഗ്യസംഘടന

12 Feb 2021 2:41 AM GMT
നെയ്‌റോബി: ജനിതമാറ്റം സംഭവിച്ച കൊവിഡ് രോഗം വര്‍ധിച്ചതോടെ ആഫ്രിക്കയിലെ കൊവിഡ് മരണനിരക്ക് ഗണ്യമായി ഉയര്‍ന്നതായി ലോകാരോഗ്യസംഘടന.ജനുവരിയോടെ മരണനിരക്കില്‍ 4...

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് കടന്ന് കളഞ്ഞ യുവാവ് പോലിസ് പിടിയില്‍

7 Oct 2020 1:49 PM GMT
പാലക്കാട് സ്വദേശിയായി യുവതിയുടെ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊടുപുഴ സ്വദേശി ആഷിക്ക് (30)അറസ്റ്റിലായത്.കൊച്ചി ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പോലിസ് വലയിലായത്

വാക്‌സിന്‍ ലഭ്യമാവുന്നതിന് മുമ്പ് കൊവിഡ് 20 ലക്ഷം പേരുടെ ജീവനെടുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

26 Sep 2020 2:03 PM GMT
കൊവിഡ് മരണസംഖ്യ പത്ത് ലക്ഷത്തിലേക്കടക്കുമ്പോഴാണ്, കൊവിഡിനെതിരേ ആഗോളതലത്തില്‍ കര്‍ക്കശമായ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണസംഖ്യ 20 ലക്ഷം തൊടുമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കുന്നത്.

കൊവിഡിനെ നേരിടാന്‍ മാന്ത്രിക വടിയില്ല: ലോകാരോഗ്യ സംഘടന

3 Aug 2020 1:11 PM GMT
ജനീവ: കോവിഡിനെ ഫലപ്രദമായി നേരിടാന്‍ മാന്ത്രിക വടിയുമില്ലെന്നും ഉണ്ടാവാനും സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അദാനോം ഗബ്രിയ...

കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ ദശകങ്ങളോളം നിലനില്‍ക്കും; നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയെന്നും ഡബ്ല്യുഎച്ച്ഒ

1 Aug 2020 6:57 AM GMT
ചൈനയില്‍ നിന്ന് ഡിസംബറില്‍ പൊട്ടിപുറപ്പെട്ട മഹാമാരി ഇതുവരെ ലോകമാകെ 6.75 ലക്ഷം പേരുടെ ജീവന്‍ അപഹരിക്കുകയും 17.3 കോടിയിലധികം പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ദിവസം ദശലക്ഷത്തില്‍ 140 പേരെ പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം

15 July 2020 11:02 AM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 ന്റെ സന്ദര്‍ഭത്തില്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ക്രമീകരിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ...

കൊവിഡ് പ്രതിരോധം: രാജ്യങ്ങള്‍ നീങ്ങുന്നത് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

14 July 2020 5:49 AM GMT
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.32 കോടി കടന്നു. മരണം 5.74 ലക്ഷം ആയി.

കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഫലം രണ്ടാഴ്ച്ചക്കകം അറിയും; പ്രതീക്ഷയോടെ ലോകം

4 July 2020 10:27 AM GMT
കൊവിഡിനെതിരെ എപ്പോള്‍ വാക്‌സിന്‍ കണ്ടെത്തും എന്ന കാര്യത്തില്‍ പ്രവചനം നടത്തുന്നത് ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണെന്നായിരുന്നു ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം മേധാവി മൈക്ക് റയാന്റെ അഭിപ്രായം.

കൊറോണ വൈറസിന്റെ ഉറവിടം: ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലേക്ക്

4 July 2020 10:08 AM GMT
ചൈനയിലെ ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

ലോകം കൊവിഡിന്റെ അപകടകരമായ ഘട്ടത്തില്‍: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

20 Jun 2020 5:49 AM GMT
കഴിഞ്ഞ ദിവസം 1.5 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കൊവിഡ് ആഗോളവ്യാപനം പ്രതീക്ഷിച്ചതിലും വഷളാവുന്നു; പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത കേസുകള്‍: ലോകാരോഗ്യസംഘടന

9 Jun 2020 8:31 AM GMT
ഗ്വാട്ടിമാല ഉള്‍പ്പെടെയുള്ള മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ അണുബാധ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവ സങ്കീര്‍ണമായ പകര്‍ച്ചവ്യാധികളാണെന്നും ലോകാരോഗ്യസംഘടനയുടെ മുന്‍നിര അത്യാഹിതവിദഗ്ധനായ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

കൊവിഡ് 19: ഗുരുതരാവസ്ഥയിലുളള രോഗികളില്‍ ഇന്ത്യ യുഎസ്സിനു തൊട്ടുതാഴെയെന്ന് റിപോര്‍ട്ട്

9 Jun 2020 2:23 AM GMT
ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം യുഎസ്സിന് തൊട്ട് താഴെ രണ...

കൊവിഡ് 19: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നിരോധനം നീക്കി ലോകാരോഗ്യസംഘടന

4 Jun 2020 8:06 AM GMT
ജനീവ: മലേറിയ ചികില്‍സയ്ക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വീണ്ടും കൊവിഡ് ചികില്‍സയുടെ ഭാഗമാക്കുമെന്ന് ലോകാരോഗ്യസംഘടന. ജനീവയില്‍ നടന്ന വാര്‍ത്താ...

ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിച്ച് കൊവിഡ് ചികില്‍സയ്ക്ക് ലോകാരോഗ്യസംഘടനയുടെ വിലക്ക്; വിയോജിച്ച് സിഎസ്‌ഐആര്‍

27 May 2020 8:40 AM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 ചികില്‍സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി വിലക്കിയ ലോകാരോഗ്യ സംഘടനയുടെ നടപടിയോട് വിയോജിച്ച് ഇന്ത്...

മരണസംഖ്യ വര്‍ധിച്ചു; കൊവിഡ് 19ന് ഹൈഡ്രോക്‌സിക്ലോറിക്വിന്‍ ഉപയോഗിച്ചുളള മരുന്നുപരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ലോകാരോഗ്യസംഘടന

26 May 2020 3:04 AM GMT
ജനീവ: മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിവിധ രാജ്യങ്ങളില്‍ നടത്തുന്ന കൊവിഡ് 19 നുള്ള ഹൈഡ്രോക്‌സിക്ലോറിക്വിനിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താല്‍ക്ക...

കൊവിഡ് പ്രതിരോധ ലായനിയില്‍ വിഷം ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു; ലോകാരോഗ്യ സംഘടനയ്‌ക്കെതിരേ ആഞ്ഞടിച്ച് മഡഗാസ്‌കര്‍ പ്രസിഡന്റ്

25 May 2020 11:11 AM GMT
അന്റാനനാരിവോ: കൊവിഡ് പ്രതിരോധ ലായനിയില്‍ വിഷവസ്തു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടെന്ന ഗുരുതരമായ ആരോപണവുമായി മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി റജോലിന. യുറോപ് ഇത...

കൊറോണ എച്ച്‌ഐവി പോലെ, പൂര്‍ണമായി തുടച്ചുനീക്കാനാവില്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

14 May 2020 4:06 AM GMT
വൈറസ് എപ്പോള്‍ അപ്രത്യക്ഷമാകുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ലോകാരോഗ്യസംഘടന അത്യാഹിത വിഭാഗം ഡയറക്ടര്‍ ഡോ. മൈക്ക് റയാന്‍ പറഞ്ഞു.

ലഡാക്ക്‌ ചൈനക്ക് നൽകി ലോകാരോഗ്യ സംഘടനാ ഭൂപടം

28 April 2020 9:18 AM GMT
ലോകാരോഗ്യ സംഘടന ചിത്രീകരിച്ച ഇന്ത്യയുടെ ഭൂപടം ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ചിത്രീകരണത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് ചൈനയിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി ഗൗതം ബംബാവലെ അഭിപ്രായപ്പെട്ടു.

കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ല; രണ്ടാംഘട്ട വ്യാപനം സ്ഥിതി ഗുരുതരമാക്കും: ലോകാരോഗ്യ സംഘടന -കൊവിഡ് ബാധിതര്‍ 26 ലക്ഷം, മരണം-1,83,000

23 April 2020 3:19 AM GMT
കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന ഇന്നലെ മുന്നറിയിപ്പ് നല്‍കി. ലോകത്ത് പട്ടിണി രൂക്ഷമാകാന്‍ ഇടയുണ്ടെന്നും 265 ലക്ഷത്തിലേറെ പേര്‍ക്ക് പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നുമാണ് യുഎന്നിന്റെ അറിയിപ്പ്.

'കൊറോണ വൈറസ് ജൈവായുധമല്ല; ഉത്ഭവം മൃഗങ്ങളില്‍ നിന്ന്': ലോകാരോഗ്യ സംഘടന

22 April 2020 5:51 AM GMT
കഴിഞ്ഞ വര്‍ഷം അവസാനം കൊവിഡ് 19 ആദ്യമായി സ്ഥിരീകരിച്ച വുഹാനിലെ ലാബുകളാണ് വൈറസിന്റെ പ്രഭവ കേന്ദ്രം എന്നായിരുന്നു ട്രംപിന്റെ ആരോപണം.

ബിസിജി വാക്‌സിന്‍ കൊറോണയെ പ്രതിരോധിക്കുമെന്നതിന് തെളിവില്ല: ലോകാരോഗ്യ സംഘടന

14 April 2020 2:47 PM GMT
മൂന്നു ഗവേഷണ റിപോർട്ടുകളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും പക്ഷപാതത്തിനും സാധ്യതയുണ്ട്.
Share it