വിചാരണയ്ക്കിടയില്‍ ഒളിവില്‍പ്പോയ മോഷ്ടാവ് 13 വര്‍ഷത്തിനു ശേഷം പിടിയില്‍
തമിഴ്‌നാട് സ്വദേശി വില്‍സന്‍ (53) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. 2007 ല്‍ പെരുമ്പാവൂരിലെ മൊബൈല്‍ ഷോപ്പ് കുത്തിതുറന്ന് മൊബൈലും പണവും മോഷ്ടിക്കുകയായിരുന്നു ഇയാള്‍.തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു
BY TMY26 Feb 2021 10:19 AM GMT

X
TMY26 Feb 2021 10:19 AM GMT
കൊച്ചി: വിചാരണക്കിടയില്‍ മുങ്ങിയ മോഷ്ടാവ് പതിമൂന്ന് വര്‍ഷത്തിനു ശേഷം പിടിയില്‍. തമിഴ്‌നാട് സ്വദേശി വില്‍സന്‍ (53) ആണ് പെരുമ്പാവൂര്‍ പോലിസിന്റെ പിടിയിലായത്. 2007 ല്‍ പെരുമ്പാവൂരിലെ മൊബൈല്‍ ഷോപ്പ് കുത്തിതുറന്ന് മൊബൈലും പണവും മോഷ്ടിക്കുകയായിരുന്നു ഇയാള്‍.തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ക്കായി പോലിസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലിയില്‍ നിന്നും പിടികൂടിയത്. എസ്എച്ച്ഒ രാഹുല്‍ രവീന്ദ്രന്‍, എസ്‌ഐ എസ് ആര്‍ സനീഷ്, എസ്‌സിപിഒ പി എ ഷിബു, സി കെ ഷിബു, പി എന്‍ പ്രജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT