Top

You Searched For " spread"

ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കും; ഭക്ത ജനങ്ങളെ തടയുക സര്‍ക്കാര്‍ ലക്ഷ്യമല്ലെന്നും ദേവസ്വം മന്ത്രി

18 Jun 2021 4:32 AM GMT
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു;സത്വര നടപടി ആവശ്യമെന്ന് ഐഎംഎ

25 Jan 2021 12:16 PM GMT
എറണാകുളം ജില്ലയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉളളത്. ട്രാവല്‍ ഹബ്ബും, ജനനിബിഡ വാണിജ്യ വ്യാപാര കേന്ദ്രവുമായ എറണാകുളത്ത് മറ്റിടങ്ങളില്‍ നിന്നും വൈറസ് വീണ്ടും വീണ്ടും എത്തിപ്പെടാന്‍ ഇടയാവുന്നു. ജനങ്ങളുടെ ജാഗ്രതയില്‍ ഇന്ന് കുറവുണ്ടായാല്‍ കണക്കുകളില്‍ മാറ്റം വരുന്നത് ഒരു മാസമെങ്കിലും കഴിഞ്ഞായിരിക്കും. അപ്പോഴേയ്ക്കും ലണ്ടനിലേതു പോലെ 35 പേരില്‍ ഒരാള്‍ എന്ന നിരക്കില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നേക്കാം

കൊവിഡ് വ്യാപനത്തിന് കാരണം സര്‍ക്കാരിന്റെ അലംഭാവമെന്ന് യു ഡി എഫ്

23 July 2020 4:11 PM GMT
കഴിഞ്ഞ ഒരാഴ്ചത്തെ രോഗ നിരക്ക് മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കൂടുതലാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി.സമ്പര്‍ക്ക രോഗികളുടെ എണ്ണത്തിലും കേരളം മുന്നിലാണ്. മൂന്നര ലക്ഷം രോഗികള്‍ക്കുള്ള മഹാരാഷ്ട്രയില്‍ വര്‍ധന നിരക്ക് 15.7 ശതമാനമാണ്. തമിഴ്നാട്ടില്‍ 14 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗം ഭേദമാകുന്നവരുടെ നിരക്ക് കുറയുകയുമാണ്

ആലുവ മേഖലയില്‍ പടരുന്ന കൊവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തില്‍ പെടുന്നവ

22 July 2020 11:10 AM GMT
തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്ന കരുണാലയത്തില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റര്‍ ആക്കി മാറ്റും.ജില്ലയില്‍ വയോജനങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കര്‍ശനമാക്കും. മുവാറ്റുപുഴ പെഴക്കാപ്പള്ളി മല്‍സ്യ മാര്‍ക്കറ്റും അടച്ചിടും. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയില്‍ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്.

കൊവിഡ്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍

15 July 2020 9:21 AM GMT
വയലാറിലെ പെട്രോള്‍ ബങ്കില്‍ നിന്ന് വാഹനത്തില്‍ ഇന്ധനം നിറച്ച എല്ലാവരും അധികൃതരുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം വാട്ട്‌സ് ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് വ്യാജ വാര്‍ത്തയാണ്. നിലവില്‍ അങ്ങനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ല. വസ്തുനിഷ്ഠമല്ലാത്ത വാര്‍ത്തകള്‍ വാട്ട്‌സ് ആപ്പിലോ മറ്റ് സാമൂഹിക മാധ്യമങ്ങളിലോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു.
Share it