You Searched For "E D"

ഡോളര്‍ക്കടത്ത് കേസ്: സ്വപ്‌നയുടെ രഹസ്യമൊഴി ഇ ഡി ക്ക് നല്‍കാനാവില്ലെന്ന് കോടതി

23 Jun 2022 1:50 PM GMT
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കുന്നതിനെ കസ്റ്റംസ് കോടതിയില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷ് നാളെയും ഹാജരാകണമെന്ന് ഇ ഡി ; ഇന്ന് ചോദ്യം ചെയ്തത് അഞ്ചര മണിക്കൂര്‍

22 Jun 2022 12:05 PM GMT
ഇന്ന് രാവിലെ 11 മണിയോടെയാണ് സ്വപ്‌ന സുരേഷ് ഇ ഡി യുടെ കൊച്ചിയിലെ ഓഫിസില്‍ ഹാജരായത്.തുടര്‍ന്ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചു മണിയോടെയാണ്...

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പനയിലെ സാമ്പത്തിക ഇടപാട്: മുന്‍ പ്രൊക്യുറേറ്റര്‍ ആയിരുന്ന വൈദികനെ ഇ ഡി ചോദ്യം ചെയ്തു

10 Nov 2021 9:08 AM GMT
മുന്‍ പ്രൊക്യുറേറ്റര്‍ഫാ. ജോഷി പുതുവയെയാണ് ഇ ഡിയുടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്

ഇ ഡിയുടെ നടപടി റദ്ദാക്കണമെന്ന്; ലാവ്‌ലിന്‍ കമ്പനിയുടെ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും

24 April 2021 3:59 AM GMT
ചോദ്യം ചെയ്യലിനു ഹാജരാവണമെന്നാവശ്യപ്പെട്ടു കമ്പനിയുടെ ഫിനാന്‍സ് ഡയറക്ടര്‍ക്ക് ഇ ഡി അയച്ച നോട്ടിസ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കൊച്ചി ഓഫിസില്‍...

സ്പീക്കര്‍ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേക്ക് വിളിച്ചു; ഗുരുതര ആരോപണവുമായി സ്വപ്നയുടെ മൊഴി

28 March 2021 6:55 AM GMT
യുഎഇ കോണ്‍സുലേറ്റില്‍ നിന്നും രാജി വെയ്ക്കാന്‍ തീരുമാനിച്ചതിനു ശേഷം താന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണുകയും താന്‍ രാജിവെയ്ക്കുന്ന വിവരം അദ്ദേഹത്തെ...

ലാവ്‌ലിന്‍ കേസ്: രേഖകള്‍ ഇഡിക്ക് കൈമാറുമെന്ന് നന്ദകുമാര്‍

16 March 2021 10:13 AM GMT
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം വിളിപ്പിച്ചപ്പോള്‍ സമയം കിട്ടാതിരുന്നതിനാലാണ് താന്‍ അന്ന് തെളിവുകള്‍ നല്‍കാതിരുന്നത്.കഴിഞ്ഞ തവണ ഇ ഡി...

മന്ത്രിയെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയത് അസാധാരണ നടപടി; ഇ ഡിക്കെതിരേ വിമര്‍ശനവുമായി സിപിഎം

12 Sep 2020 3:21 PM GMT
മന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം ഡല്‍ഹിയില്‍ ഇ ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ...
Share it