Top

You Searched For " Kerala"

സംസ്ഥാനത്ത് 58 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

30 May 2020 12:15 PM GMT
ചികിത്സയിലുള്ളത് 624 പേര്‍. ഇന്ന് 10 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവര്‍ 575.

കൊവിഡ്: സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി

29 May 2020 5:05 PM GMT
ജനുവരി മുതല്‍ ഇതുവരെയുള്ള പനി, ശ്വാസകോശ അണുബാധ, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കണക്ക് എന്നിവ ശേഖരിച്ച് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ കൊവിഡ് സാംപിള്‍ പരിശോധനകളുടെ എണ്ണം നിശ്ചയിച്ചത് കേന്ദ്ര മാനദണ്ഡമനുസരിച്ച്: സംസ്ഥാന ആരോഗ്യവകുപ്പ്

28 May 2020 2:37 PM GMT
രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ കേരളം ഇതിനെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

ആശങ്കയൊഴിയാതെ കേരളം: 84 പേർക്ക് കൂടി കൊവിഡ്; ഒരു മരണം

28 May 2020 11:45 AM GMT
ഇന്ന് പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കാസർകോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകൾ, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

ഭീതി അകലുന്നില്ല; സംസ്ഥാനത്ത് 67 പേർക്ക് കൂടി കൊവിഡ്

26 May 2020 11:30 AM GMT
ഇന്ന് കൂടുതൽ പേരിൽ രോഗം കണ്ടെത്തിയത് പാലക്കാട് ജില്ലയിലാണ്. പുതുതായി ഒമ്പത് സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി.

കൊവിഡ്: മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

25 May 2020 6:43 PM GMT
തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ് (56) ആണ് മരിച്ചത്.

വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് മരണസംഖ്യ ആറായി

25 May 2020 5:30 PM GMT
കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ(63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കേരളത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

25 May 2020 1:30 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. ചെറുവള്ളങ്ങള...

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍, 12 പേര്‍ രോഗമുക്തി നേടി

25 May 2020 11:30 AM GMT
കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍

25 May 2020 9:00 AM GMT
കൊവിഡ് പോരാട്ടത്തില്‍ സഹായിക്കാമെന്ന് കേരള സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ഔദ്യോഗികമായി കത്തയച്ചത്.

ഭീതി ഒഴിയുന്നില്ല; സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി കൊവിഡ്, 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

23 May 2020 11:45 AM GMT
ചികിത്സയിലുള്ളത് 275 പേർ. ഇന്ന് 3 പേര്‍ രോഗമുക്തി നേടി, ഇതുവരെ രോഗമുക്തി നേടിയവര്‍ 515.

ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച

22 May 2020 3:12 PM GMT
മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.

സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

22 May 2020 11:30 AM GMT
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 749 പേര്‍ക്കെതിരേ കേസ്

21 May 2020 5:45 PM GMT
ഇന്ന് അറസ്റ്റിലായത് 881 പേരാണ്. 287 വാഹനങ്ങളും പിടിച്ചെടുത്തു.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

21 May 2020 5:10 PM GMT
മഹാരാഷ്ട്രയില്‍നിന്ന് ഇന്നലെയാണ് ഇവര്‍ കേരളത്തിലേക്ക് എത്തിയത്

കേരളത്തിലേയ്ക്കുള്ള ശ്രമിക് ട്രെയിന്‍ പുറപ്പെട്ടു

20 May 2020 2:57 PM GMT
1304 പേരാണ് അവസാന പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ 1120 പേര്‍ യാത്രയെക്കത്തി. ഡല്‍ഹിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട നഴ്‌സുമാരടക്കം 809 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 311പേരുമാണ് യാത്ര ചെയ്യുന്നത്.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്; ഗുരുതരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി

20 May 2020 11:45 AM GMT
സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകളില്ല. ചില പ്രത്യേക മേഖലകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് ജൂ​ൺ ഒ​മ്പ​ത് മുതൽ ട്രോ​ളിങ് നി​രോ​ധ​നം

20 May 2020 10:45 AM GMT
ട്രോ​ളിങ് നി​രോ​ധ​ന സ​മ​യ​ത്ത് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഉ​പ​രി​ത​ല മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​ന്‍ ത​ട​സ​മി​ല്ല.

കേരളത്തില്‍ ഇടിയോടുകൂടിയ ശക്തമായ മഴ അഞ്ചുദിവസംകൂടി; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

20 May 2020 10:24 AM GMT
മണിക്കൂറില്‍ 30 മുതല്‍ 50 കിമീ വരെ വേഗതയില്‍ കാറ്റും ഇടിമിന്നലും മെയ് 21 വരെ തുടരാന്‍ സാധ്യതയുണ്ട്. കേരള തീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനത്തിനു പോവാന്‍ പാടുള്ളതല്ല.

കേരളത്തില്‍ മൂന്നാമതും പ്രളയം; മുന്നറിയിപ്പുമായി ഭൗമശാസ്ത്ര മന്ത്രാലയം

20 May 2020 8:30 AM GMT
ആഗസ്തില്‍ സംസ്ഥാനത്ത് അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം വന്നിരിക്കുന്നത്.

സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊവിഡ്; 142 പേർ ചികിൽസയിൽ

19 May 2020 11:30 AM GMT
രോഗം പിടിപെട്ടവരെല്ലാം കേരളത്തിന് പുറത്തു നിന്നെത്തിയവരാണ്. വിദേശത്ത് നിന്ന് വന്ന നാലുപേർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ടുപേർ.

ഡല്‍ഹിയില്‍ നിന്നും കേരള എക്‌സ്പ്രസ് റൂട്ടിലും പട്‌നയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണം: കേരള എംപിമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

18 May 2020 2:47 PM GMT
ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും കൊങ്കണ്‍ വഴി മാത്രമാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ഇതുകാരണം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മലയാളികള്‍ക്ക് എത്തിച്ചേരാനാകുന്നില്ല.

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും; പകലുള്ള അന്തർജില്ലാ യാത്രകൾക്ക് പാസ് വേണ്ട

18 May 2020 12:15 PM GMT
സ്കൂളുകൾ, കോളജുകൾ, മറ്റ് ട്രെയിനിങ് കോച്ചിങ് സെൻ്ററുകൾ അനുവദനീയമല്ല. ഓൺലൈൻ വിദൂര വിദ്യാഭ്യാസം പരമാവധി പ്രോൽസാഹിപ്പിക്കും.

സംസ്ഥാനത്ത് 29 പേർക്ക് കൂടി കൊവിഡ്; ആറ് പുതിയ ഹോട്ട്സ്പോട്ടുകൾ

18 May 2020 11:30 AM GMT
21 പേർ വിദേശത്തു നിന്നും വന്നവരാണ്. 7 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. കണ്ണൂരിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചു.

നാലാംഘട്ട ലോക്ക്ഡൗണ്‍: കേരളത്തിലെ നിയന്ത്രണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

18 May 2020 2:54 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണില്‍ മെയ് 31 വരെ നീട്ടിയെങ്കിലും സംസ്ഥാനങ്ങള്‍ക്കു സ്വീകരിക്കുന്ന നിയന്ത്രണങ്ങള്‍ അത...

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ്; പുതിയ ഒരു ഹോട്ട്സ്‌പോട്ട് കൂടി

17 May 2020 11:30 AM GMT
മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്; പുതിയ 6 ഹോട്ട്സ്‌പോട്ടുകള്‍ കൂടി

16 May 2020 12:00 PM GMT
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതിനുള്ള പാസ്; വാഹന നമ്പര്‍ രേഖപ്പെടുത്താത്ത രീതിയില്‍ സോഫ്റ്റ് വെയര്‍ ക്രമീകരിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍

15 May 2020 3:25 PM GMT
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് യാത്രാ പാസ്സില്‍ വാഹന നമ്പര്‍ രേഖപ്പെടുത്തണം എന്ന നിബന്ധന സ്വന്തമായി വാഹനമി മില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടാണെന്നും അത് കൊണ്ട് തന്നെ അത്തരം ആളുകളെ നാട്ടിലെത്തിക്കാന്‍ സാധിക്കുന്നില്ല എന്നും ആള്‍ ഇന്ത്യ കെ എം സി സി തമിഴ്നാട് ഘടകവും ബാംഗ്ളൂര്‍ സെന്‍ട്രല്‍ കമ്മിറ്റിയും ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ മൂലം കുടുങ്ങിയ മലയാളീ വിദ്യാര്‍ഥികളെ കേരള സര്‍ക്കാര്‍ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം: എംഎസ്എഫ്

15 May 2020 9:13 AM GMT
പല സര്‍വകാലശാലകളുടെയും ഹോസ്റ്റലുകള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ന് കട്ട് ഓഫ് ഡേറ്റ് നല്‍കിയിരിക്കുകയാണ്. എന്നിട്ടും റെയില്‍വേയുമായി ബന്ധപെട്ടു വിദ്യാര്‍ഥിക്ഷേമത്തിനായി കാര്യമായ ഒന്നും സര്‍ക്കാര്‍ നടത്തിയില്ല.

കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി

14 May 2020 7:56 AM GMT
എന്നാല്‍ എപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മദ്യവില്‍പന ശാലകള്‍ തുറക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് കണക്കിലെടുത്ത് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനും ബാറുകള്‍ വഴി പാഴ്‌സലായി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.

കേരളത്തിനകത്ത് ട്രെയിന്‍ യാത്രക്ക് അനുമതിയില്ല; ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നല്‍കും

14 May 2020 7:31 AM GMT
ഡല്‍ഹിയില്‍നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വെ ഉത്തരവിറക്കി.

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇനി ചികിത്സയിലുള്ളത് 41 പേര്‍

13 May 2020 12:30 PM GMT
ഒരാള്‍ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവര്‍ 490. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ട് ഇല്ല.

ചിലവ് ചുരുക്കൽ: നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു

13 May 2020 11:45 AM GMT
ലോക്ക് ഡൗൺ കാരണം സംസ്ഥാനത്തിന്‍റെ എല്ലാ പ്രധാന വരുമാന മാര്‍ഗങ്ങളും ഇല്ലാതായിരിക്കുകയാണ്. ലോട്ടറി വില്‍പന നിര്‍ത്തലാക്കി. മദ്യശാലകള്‍ പൂട്ടി. ജിഎസ്ടി വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടായി.

കേരള ഉല്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ വിപണി: കേരള മാര്‍ക്കറ്റ് വെബ്‌പോര്‍ട്ടലിന് തുടക്കം

12 May 2020 2:15 PM GMT
www.keralaemarket.com, www.keralaemarket.org എന്ന വെബ്‌പോര്‍ട്ടലാണ് എല്ലാതരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി സജ്ജമാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി കൊവിഡ്; നിയന്ത്രണം കർശനമായി തുടരണമെന്ന് മുഖ്യമന്ത്രി

12 May 2020 11:45 AM GMT
രോഗം ബാധിച്ചവരിൽ നാലുപേർ വിദേശത്തു നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നവരാണ്.

കേരളത്തില്‍ റിവേഴ്സ് ക്വാറന്റൈന്‍ വേണ്ടത് 42.49 ലക്ഷം വയോധികര്‍ക്ക്

12 May 2020 8:00 AM GMT
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് കൊണ്ട് പ്രായമായവരില്‍ നിന്ന് കൊറോണ വൈറസിനെ തടയുന്നതിനായിട്ടാണ് റിവേഴ്സ് ക്വാറന്റൈന്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
Share it