You Searched For " Kochi "

കൊച്ചിയിലെ ഹോസ്റ്റലിൽ കോളേജ് വിദ്യാർഥിനി മരിച്ചനിലയിൽ

11 March 2024 6:34 AM GMT
മട്ടാഞ്ചേരി: കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാംവര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥ...

കൊച്ചിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; യാത്രക്കാരി പിടിയില്‍

13 Jan 2024 9:11 AM GMT
കൊച്ചി: നെടുമ്പാശേരിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. റോമില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് കസ്റ്...

കുസാറ്റ് ടെക് ഫെസ്റ്റില്‍ ഗാനമേളയ്ക്കിടെ അപകടം; നാലു വിദ്യാര്‍ഥികള്‍ മരിച്ചു, 50 ലേറെ പേര്‍ക്കു പരിക്ക്

25 Nov 2023 3:45 PM GMT
കൊച്ചി: കളമശ്ശേരി കുസാറ്റ് കാംപസില്‍ ടെക് ഫെസ്റ്റിന്റെ സമാപനഭാഗമായി നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ഥികള്‍ മരിച്ചു. 50ലേ...

കൊച്ചിയില്‍ 83 മസാജ് സെന്ററുകളില്‍ പോലിസ് പരിശോധന; രണ്ട് സ്പാകള്‍ക്കെതിരേ കേസ്

14 Sep 2023 3:16 PM GMT
കൊച്ചി: നഗരത്തിലെ മസാജ് സെന്ററുകളില്‍ വ്യാപക പോലിസ് റെയ്ഡ്. 83 സ്പാകളിലാണ് ഒരേസമയം പരിശോധന നടത്തിയത്. ലഹരി മരുന്ന് ഇടപാടിനും അനാശാസ്യത്തിനും രണ്ട് സ്പാ...

കൊച്ചിയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍

12 Sep 2023 5:08 AM GMT
കൊച്ചി: കടമക്കുടിയില്‍ നാലംഗ കുടുംബത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശില്‍പ്പ, മക്കളായ എയ്ഞ്ചല്‍, ആരോണ്‍ എന...

ബിജെപിയെ വെട്ടിലാക്കി ദേശീയ നേതാവ്; കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിനെ പിന്തുണച്ചു

28 April 2023 3:28 AM GMT
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപി ദേശീയ നേതാവ്...

കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; വിഷപ്പുക നില വഷളാക്കിയെന്ന് ബന്ധുക്കള്‍

13 March 2023 12:45 PM GMT
കൊച്ചി: എറണാകുളം വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടര്‍ന്നുണ്...

കൊച്ചിയെ കൊല്ലരുത്; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നിയമസഭയില്‍

13 March 2023 6:31 AM GMT
തിരുവനന്തപുരം: ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സര്‍ക്കാരിനെതിരേ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം. കൊച്ചിയെ കൊല്ലരുത്, ...

കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധന്‍ വരെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

12 March 2023 10:36 AM GMT
കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തെത്തുടര്‍ന്ന് കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനല്‍ കോളജുകള്‍ക്ക് ഉള്‍പ...

ബ്രഹ്മപുരം തീപ്പിടിത്തം; കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

8 March 2023 2:00 PM GMT
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നുള്ള വിഷപ്പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നത് തുടരുന്നതിനാല്‍ കൊച്ചി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യ...

ബ്രഹ്മപുരം തീപ്പിടിത്തം: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് അവധി

6 March 2023 1:36 AM GMT
കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സമീപപഞ്ചായത്തുകളിലെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് ജില്ല...

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം; കനത്ത പുകയില്‍ മുങ്ങി കൊച്ചി

3 March 2023 3:33 AM GMT
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിന് പിന്നാലെയുണ്ടായ പുകയില്‍ മൂടി കൊച്ചി. നഗരത്തിലും പരിസരത്ത് പലയിടത്തും കനത്ത പുക പടരുകയാണ്. വ്യാഴ...

കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം; ബൈക്ക് മറിഞ്ഞ് അഭിഭാഷകന് പരിക്ക്

21 Feb 2023 8:57 AM GMT
കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം. ബൈക്ക് യാത്രികനായ അഭിഭാഷകന്റെ കഴുത്തിലാണ് കേബിള്‍ കുടുങ്ങിയത്. ബൈക്ക് മറിഞ്ഞ് അഭിഭാഷകനാ...

രാജ്യത്തെ 10 സ്ഥലങ്ങള്‍ അതീവസുരക്ഷാ മേഖല; പട്ടികയില്‍ കൊച്ചിയും

18 Feb 2023 9:34 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളില്‍ കൊച്ചിയും. ആറ് സംസ്ഥാനങ്ങളും അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ പത്ത് സ്ഥലങ്ങള്...

മദ്യപിച്ച് ബസ്സോടിച്ചു; കൊച്ചിയില്‍ കെഎസ്ആര്‍ടിസി, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍

13 Feb 2023 7:12 AM GMT
കൊച്ചി: എറണാകുളത്ത് പോലിസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് ബസ്സോടിച്ച ആറ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയിലായി. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍...

കൊച്ചിയില്‍ ട്രാവല്‍ ഏജന്‍സിയില്‍ തര്‍ക്കം; യുവതിക്ക് കുത്തേറ്റു

24 Jan 2023 8:11 AM GMT
കൊച്ചി: ട്രാവല്‍ ഏജന്‍സിയിലുണ്ടായ തര്‍ക്കത്തിനിടെ യുവതിക്ക് കുത്തേറ്റു. എറണാകുളം രവിപുരത്തെ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന സൂര്യയ്ക്ക് നേരെയാണ് ആക്രമണമുണ...

കൊച്ചിയിൽ ഭാര്യയെ ഭ‍ര്‍ത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

18 Jan 2023 6:38 AM GMT
കൊച്ചി: എളമക്കരയിൽ ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വ...

ഐപിഎല്‍ താരങ്ങളുടെ മിനി ലേലം ഇന്ന് കൊച്ചിയില്‍

23 Dec 2022 4:07 AM GMT
കൊച്ചി: അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരങ്ങളുടെ മിനി ലേലം ഇന്ന് കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30നാണു ലേലന...

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

18 Dec 2022 2:43 AM GMT
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി എസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവ...

കൊച്ചിയില്‍ മോഡല്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസ്; തെളിവെടുപ്പ് ഇന്നും തുടരും

24 Nov 2022 2:04 AM GMT
കൊച്ചി: കൊച്ചിയില്‍ മോഡല്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ തെളിവെടുപ്പ് ഇന്നും തുടരും. പീഡനത്തിനുശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫഌറ്റിലുള്‍പ്പ...

കൊച്ചിയില്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് നിയന്ത്രണംവിട്ടു മറിഞ്ഞു; രോഗി മരിച്ചു, ഡ്രൈവര്‍ കസ്റ്റഡിയില്‍

29 Oct 2022 4:36 PM GMT
പറവൂര്‍ കരിങ്ങാന്തുരുത്ത് മുണ്ടോടി പള്ളത്ത് വിനീത (65) ആണ് മരിച്ചത്.പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു...

കൊച്ചിയില്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു; നേപ്പാള്‍ സ്വദേശിനി

27 Oct 2022 4:58 AM GMT
കൊച്ചി: എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടതെന്ന് സൗത്ത് പോലിസിന്റെ അന്വേഷണത്...

കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്; മദ്യപന്‍ വെടിയുതിര്‍ത്തത് രണ്ടുറൗണ്ട്, ആര്‍ക്കും പരിക്കില്ല

26 Oct 2022 4:12 PM GMT
ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. എന്നാല്‍ ഏഴു മണിയോടെയാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലിസ് അടച്ചുപൂട്ടിയിട്ടുണ്ട്.

കൊച്ചിയില്‍ വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം

24 Oct 2022 4:43 PM GMT
കൊച്ചി: ഇളംകുളത്ത് വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയുടേതാണ് മൃതദേഹമെന്ന് ...

കൊച്ചിയില്‍ എംഡിഎംഎയുമായി ബസ് ജീവനക്കാര്‍ പിടിയില്‍

27 Sep 2022 12:57 PM GMT
സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് 180 മില്ലിഗ്രാം എംഡിഎംഎ പിടികൂടിയത്.

കൊച്ചിയില്‍ വീണ്ടും കൊലപാതകം; ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നു

25 Sep 2022 3:25 AM GMT
കൊച്ചി: കൊച്ചിയില്‍ വീണ്ടും കൊലപാതകം. കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കലൂരില്‍ നടന്ന ഗാനമേളയ്ക്കിടെയാണ്...

സംസ്ഥാന വ്യവസായ സംഗമം 23 ന് കൊച്ചിയില്‍

19 Sep 2022 12:26 PM GMT
കേരള എം എസ് എം ഇ സമ്മിറ്റ് 2022 ഇന്‍വെസ്റ്റ് ആന്റ് മെയ്ക്ക് ഇന്‍ കേരള ' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; നാവിക കേന്ദ്രത്തിലെ പരിശീലന വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് പോലിസ്

11 Sep 2022 3:51 AM GMT
കൊച്ചി: കടലില്‍ വെടിയേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ നാവിക പരിശീലന കേന്ദ്രത്തെ കേന്ദ്രികരിച്ച് തന്നെ അന്വേഷണം തുടരാന്‍ പോലിസ്. ഫോര്‍ട...

ദുബയ്-കൊച്ചി വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു

10 Sep 2022 3:25 PM GMT
കോട്ടയം മണിമല സ്വദേശി എല്‍സാ മിനി ആന്റണിയാണ് മരിച്ചത്. ദുബയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് എല്‍സ അബോധാവസ്ഥയിലായത്.

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

10 Sep 2022 1:51 AM GMT
കൊച്ചി: കൊച്ചിയില്‍ നഗരമധ്യത്തില്‍ പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുനാണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്...

ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാന്‍ കൊച്ചി നഗരത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം :എസ്ഡിപിഐ

7 Sep 2022 1:05 PM GMT
2021ല്‍ മാത്രം 921 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, 2022 ആഗസ്തില്‍ മാത്രം ജില്ലയില്‍ 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ...

കൊച്ചിയിലെ മഴയ്ക്ക് കാരണം 'ചക്രവാതചുഴി'; വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

30 Aug 2022 10:00 AM GMT
കൊച്ചി: കൊച്ചിയിലെ മഴയ്ക്ക് കാരണം ' ചക്രവാതചുഴിയെന്ന്കുസാറ്റ്കാലാവസ്ഥാ വിഭാഗം മേധാവി ഡോ. അഭിലാഷ്. ലഘുമേഖവിസ്‌ഫോടനത്തിന്റെ ഗണത്തില്‍ ഇതിനെ പെടുത്താം, ഒന...

കൊച്ചിയില്‍ എടിഎമ്മില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ്; പ്രതി പിടിയില്‍

26 Aug 2022 1:51 PM GMT
കൊച്ചി: കൊച്ചിയില്‍ എടിഎമ്മില്‍ കൃത്രിമം കാണിച്ച് വ്യാപകമായി തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ നി...

കൊച്ചിയിലേക്ക് ലഹരി കടത്ത്; അഫ്രിക്കന്‍ മാഫിയാ സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍, ആറു മാസത്തിനിടെ കടത്തിയത് നാലരക്കിലോ എംഡിഎംഎ

24 Aug 2022 12:17 PM GMT
നൈജീരീയന്‍ സ്വദേശിയായ ഓക്കാഫോര്‍ എസേ ഇമ്മാനുവലിനെയാണ് പിടികൂടിയത്. ആറു മാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരക്കിലോ എംഡിഎംഎയാണെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിയില്‍ നിന്ന് ആകാശ എയര്‍ സര്‍വീസ് തുടങ്ങി

12 Aug 2022 11:14 AM GMT
കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയര്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസ് ആകാശ എയറിന്...

എറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തിയിറക്കി

10 Aug 2022 6:35 PM GMT
കൊച്ചി: എറണാകുളം നഗര മധ്യത്തില്‍ കൊലപാതകം. എറണാകുളം നോര്‍ത്തില്‍ ഇ എം എസ് സ്മാരക ടൗണ്‍ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. കൊല്ലം സ്വദേശി ...
Share it