മട്ടന്നൂരിനടുത്ത് ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവപണ്ഡിതന് മരണപ്പെട്ടു
BY BSR26 March 2024 9:46 AM GMT
X
BSR26 March 2024 9:46 AM GMT
കണ്ണൂര്‍: മട്ടന്നൂരിനടുത്ത് തില്ലങ്കേരി കാവുംപടിക്ക് സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവപണ്ഡിതന് മരണപ്പെട്ടു. പേരാവൂര്‍ മുരിങ്ങോടി മഹല്ല് ഖത്തീബ് മുരിങ്ങോടി സ്വദേശി മുസമ്മില്‍ ഫൈസി ഇര്‍ഫാനി(32)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം.
Next Story
RELATED STORIES
എല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTലക്കിടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
29 April 2024 2:20 PM GMTജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMT