- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട വീഡിയോ പുറത്തുവിട്ട് യുഎസ് അധികൃതര്‍ (വീഡിയോ)

വാഷിങ്ടണ്‍: യുഎസില്‍ അനധികൃതമായി പ്രവേശിച്ചതിന് പിടികൂടിയ ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ടതിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎസ് ബോര്‍ഡര്‍ പട്രോള്‍. ''സൈനികവാഹനം ഉപയോഗിച്ച് ഏറ്റവും ദൂരെയുള്ള നാടുകടത്തല്‍ ദൗത്യം പൂര്‍ത്തിയാക്കി. അനധികൃതരായ വിദേശികളെ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
USBP and partners successfully returned illegal aliens to India, marking the farthest deportation flight yet using military transport. This mission underscores our commitment to enforcing immigration laws and ensuring swift removals.
— Chief Michael W. Banks (@USBPChief) February 5, 2025
If you cross illegally, you will be removed. pic.twitter.com/WW4OWYzWOf
കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ ദൗത്യം അടിവരയിടുന്നു''- യുഎസ് ബോര്‍ഡര്‍ പട്രോള്‍ മേധാവി മൈക്കിള്‍ ഡബ്ല്യു വാങ്ക്‌സ് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യക്കാരോട് ട്രംപ് ഭരണകൂടം മോശമായി പെരുമാറില്ലെന്ന പ്രചരണം കേന്ദ്രസര്‍ക്കാരും സംഘപരിവാരവും ശക്തമാക്കിയിരിക്കെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















