- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേലിലെ വിമാനത്താവളത്തിന് നേരെ വീണ്ടും മിസൈല്‍ ആക്രമണം; വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

സന്‍ആ: ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെ യെമനിലെ അന്‍സാറുല്ല വീണ്ടും മിസൈല്‍ ആക്രമണം നടത്തി. ഫലസ്തീന്‍-2 എന്ന ഹൈപ്പര്‍സോണിക് മിസൈലാണ് ഉപയോഗിച്ചതെന്ന് അന്‍സാറുല്ല സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. മിസൈല്‍ എത്തിയതോടെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന നാലു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. പ്രദേശത്തുണ്ടായിരുന്ന ജൂതന്‍മാര്‍ ഷെല്‍ട്ടറുകളില്‍ ഒളിക്കേണ്ടിയും വന്നു. ബെന്‍ഗുരിയോണ്‍ വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയ ഉപരോധം ഭൂരിഭാഗം വിമാനക്കമ്പനികളും പാലിക്കുന്നതായും യഹ്‌യാ സാരി പറഞ്ഞു.
🇮🇱⚔️🇾🇪 IDF Says Houthi Ballistic Missile Shot Down Sunday
— Real Global News (@FelastoryMedia) May 25, 2025
⚔️ West Jerusalem, May 25, 2025 – The Israeli Defense Forces (IDF) confirmed that a Houthi-launched ballistic missile was intercepted and destroyed over Israeli airspace on Sunday, triggering widespread air raid sirens.… pic.twitter.com/bzvnv8uzHr

RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















