- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌കൂളിന്റെ പേര് ഉര്‍ദുവില്‍ എഴുതിയതിന് പ്രിന്‍സിപ്പാലിന് സസ്‌പെന്‍ഷന്‍

ബിജ്‌നോര്‍: സ്‌കൂളിന്റെ പേര് ഉര്‍ദുവില്‍ എഴുതിയതിന് പ്രിന്‍സിപ്പാലിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലെ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പലായ രഫാത്ത് ഖാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂളിന്റെ ഒരു വശത്ത് ഹിന്ദിയിലും ഒരു വശത്ത് ഉര്‍ദുവിലുമാണ് പേരെഴുതിയിരുന്നത്. ഇതില്‍ ഉര്‍ദുവിനെതിരെയാണ് ഹിന്ദുത്വ സംഘങ്ങള്‍ ക്യാംപയിന്‍ നടത്തിയത്. ഉര്‍ദുവില്‍ എഴുതിയ ഭാഗം മാത്രം അവര്‍ ചിത്രമെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.

In UP Bijnor, a female teacher identified as Rafat Khan was suspended over a picture of school staff posing in front of the government school building with the name written in Urdu. The actual video shows the school's name is painted in both Hindi and Urdu language. pic.twitter.com/FOaD2WxdGa
— Piyush Rai (@Benarasiyaa) June 4, 2025
ഇതോടെ പ്രാഥമിക വിദ്യാഭ്യാസ ഓഫിസര്‍ രഫാത്ത് ഖാനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
RELATED STORIES
ഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMTഅമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTമാവോവാദികള്‍ വധഭീഷണി മുഴക്കിയെന്ന് ബിജെപി എംപി
24 Jun 2025 3:08 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMTകാട്ടുപന്നി കുറുകെ ചാടി; സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
24 Jun 2025 2:57 PM GMTപന്ധര്‍പൂര്‍ തീര്‍ത്ഥയാത്ര; പത്ത് ദിവസത്തേക്ക് മാംസ വില്‍പ്പന...
24 Jun 2025 2:46 PM GMT