മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍ നിന്ന് വീണ് മരിച്ചു
BY BSR8 Aug 2021 3:10 PM GMT

X
BSR8 Aug 2021 3:10 PM GMT
പുല്‍പ്പള്ളി: മരം മുറിക്കുന്നതിനിടെ തൊഴിലാളി മരത്തില്‍ നിന്നു വീണു മരിച്ചു. ശശിമല എപിജെ നഗര്‍ കോളനിയിലെ ശശി(48)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് ഇല്ലിച്ചവട്ടില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മരം മുറിക്കുമ്പോഴാണ് അപകടം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മീനാക്ഷി. മക്കള്‍: ശ്യാം, സൗമ്യ, സജിന്‍, ശരത്, സജിത്. മരുമക്കള്‍: റിന, ജിബിന്‍.
worker fell from the tree while cutting and died
Next Story
RELATED STORIES
ആര്‍എസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്കാരം നടന്നു; വിലാപയാത്രയില്‍...
15 Aug 2022 1:38 PM GMTബഫര്‍സോണ്‍: കൃഷിമന്ത്രിയുടെ സന്ദര്‍ശനദിനത്തില്‍ ദേവികുളത്ത്...
15 Aug 2022 1:38 PM GMTലോക് അദാലത്ത്: തൃശൂരില്‍ തീര്‍പ്പാക്കിയത് 8016 കേസുകള്‍
15 Aug 2022 1:30 PM GMT'തുല്യതയ്ക്കായുള്ള പോരാട്ടം തുടരണം'; സ്വാതന്ത്ര്യദിന സന്ദേശത്തില്‍...
15 Aug 2022 1:20 PM GMTസവര്‍ക്കറുടെ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലി സംഘര്‍ഷം; ഷിമോഗയില്‍...
15 Aug 2022 1:20 PM GMTപോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും...
15 Aug 2022 12:53 PM GMT