സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 12 ജില്ലകളിലും യെല്ലോ അലര്‍ട്ട്
12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
BY SRF25 Jun 2022 1:52 AM GMT

X
SRF25 Jun 2022 1:52 AM GMT
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ നാലു ദിവസം മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഹാരാഷ്ട്ര തീരത്തിനു മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴിയും കാലാവര്‍ഷക്കാറ്റുകള്‍ ശക്തിപ്രാപിച്ചതുമാണ് മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Next Story
RELATED STORIES
എട്ട് യൂട്യൂബ് ചാനലുകള് നിരോധിച്ച് കേന്ദ്രം
18 Aug 2022 2:50 PM GMT'നന്ദുവിന്റേത് കൊലപാതകം, പിന്നില് ഡിവൈഎഫ്ഐ, ലഹരിമാഫിയ: വി ഡി സതീശന്
18 Aug 2022 2:13 PM GMTയൂറിയ കലര്ന്ന 12,700 ലിറ്റര് പാല് പിടികൂടി; തമിഴ്നാട്ടില് നിന്ന്...
18 Aug 2022 12:42 PM GMTകോഴിക്കോട് ജനമഹാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു
18 Aug 2022 12:28 PM GMT'ആയുധങ്ങള് കണ്ടെത്തിയ ബോട്ട് അസ്ത്രേലിയന് വനിതയുടേത്';...
18 Aug 2022 12:13 PM GMTലിംഗ സമത്വമെങ്കില് പുരുഷന് ആണ്കുട്ടിയുമായി ബന്ധപ്പെട്ടാല് പോക്സോ...
18 Aug 2022 10:44 AM GMT