- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഴയകാല വിപ്ലവകാരികളെ കുറിച്ച് ഓർക്കുന്ന ആളുകളാണ് എട്ട് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്: വിടി ബൽറാം
ഏറ്റുമുട്ടൽ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡൽ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ
BY ABH29 March 2021 5:08 AM GMT

X
ABH29 March 2021 5:08 AM GMT
തിരുവനന്തപുരം: എൻകൗണ്ടർ കൊലപാതകങ്ങൾ ഗുജറാത്ത് മോഡൽ ആണെന്നും അത് കേരളത്തിലേക്ക് കൊണ്ട് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനാണെന്നും തൃത്താല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ വിടി ബൽറാം. ഏട്ട് പേരെയാണ് പിണറായി സർക്കാർ എൻകൗണ്ടർ കൊലപാതകത്തിലൂടെ ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
പഴയകാല വിപ്ലവകാരികളെ കുറിച്ച് ഓർക്കുന്ന ആളുകളാണ് എട്ട് വിപ്ലവകാരികളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. ഏറ്റുമുട്ടൽ കൊലപാതകം ഗുജറാത്ത് മോഡലാണ്. ആ മോഡൽ കേരളത്തിലേക്ക് കൊണ്ടുവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വിടി ബൽറാം പറഞ്ഞു.
അതേസമയം നൂറ് ശതമാനം വിജയ പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ് മന്നോട്ട് പോകുന്നതെന്നും, വികസന പ്രവർത്തനങ്ങളിലൂന്നിയാണ് പ്രചാരണമെന്നും ബൽറാം പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















