- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഹാരാഷ്ട്രയിലെ ചെമ്പൂരില്‍ ആയുധ പരിശീലന ക്യാംപ് നടത്തി രാഷ്ട്രീയ ബജ്‌റങ്ദള്‍(വീഡിയോ)
BY ANB5 Jun 2025 1:45 PM GMT

X
ANB5 Jun 2025 1:45 PM GMT
മുംബൈ: മഹാരാഷ്ട്രയിലെ ചെമ്പൂരില്‍ രാഷ്ട്രീയ ബജ്‌റങ്ദള്‍ ആയുധപരിശീലന ക്യാംപ് നടത്തുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. പ്രവീണ്‍ തൊഗാഡിയയുടെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സംഘടയാണിത്. ജൂണ്‍ ഒന്നിനാണ് ഹിന്ദുത്വ സംഘം ക്യാംപ് നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. രാഷ്ട്രീയ ബജ്‌റങ് ദളിന്റെ ചിഹ്നമുള്ള ടിഷര്‍ട്ട് ധരിച്ചവരും പരിശീലനത്തിലുണ്ടായിരുന്നു. ഇവരാണ് ആളുകളെ തോക്ക് ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്.
Bajrang Dal owned Riot training centre at Chembur, Mumbai. 😏 pic.twitter.com/aCxfEIahjG
— Manish RJ (@mrjethwani_) June 5, 2025
ആവശ്യം വരുകയാണെങ്കില്‍ സ്വയം പ്രതിരോധിക്കാനാണ് ഹിന്ദുക്കള്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് സംഘടനയുടെ നേതാവായ മനോജ് കുമാര്‍ എന്നയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്യാംപിനെ കുറിച്ച് അറിയില്ലെന്നാണ് പോലിസ് പറയുന്നത്.
Next Story
RELATED STORIES
ഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്‍ക്വിലാബ് സ്ക്വയറില്‍ വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില്‍ 2000 അപ്പാര്‍ട്ട്മെന്റുകള്‍ തകര്‍ന്നെന്ന് റിപോര്‍ട്ട്
24 Jun 2025 3:45 PM GMTഅമേരിക്കന്‍ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ല; പ്രധാനമന്ത്രി...
24 Jun 2025 3:26 PM GMTമാവോവാദികള്‍ വധഭീഷണി മുഴക്കിയെന്ന് ബിജെപി എംപി
24 Jun 2025 3:08 PM GMTആശുപത്രികളും ക്ലിനിക്കുകളും സേവനങ്ങളുടെ നിരക്ക് പ്രദര്‍ശിപ്പിക്കണം:...
24 Jun 2025 2:58 PM GMT