Sub Lead

പ്രശസ്തിക്ക് വേണ്ടി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍

പ്രശസ്തിക്ക് വേണ്ടി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: പ്രശസ്തിക്ക് വേണ്ടി അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പെണ്‍കുട്ടികള്‍ അടക്കം നാലു പേര്‍ അറസ്റ്റില്‍. ഹിന, സറാര്‍ ആലം, മെഹക്, പാരി എന്നിവരെയാണ് നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ സ്ഥിരമായി അശ്ലീല റീലുകളും മറ്റും പ്രസിദ്ധീകരിച്ചിരുന്നതായി കണ്ടെത്തി. ഈ വീഡിയോകളില്‍ നിന്നും ഇവര്‍ക്ക് മാസം 30000 രൂപ വരെ ലഭിച്ചിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ രഹസ്യതാവളത്തില്‍ നിന്നാണ് പോലിസ് പിടികൂടിയത്.

Next Story

RELATED STORIES

Share it