- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി ബിജെപിയില്‍ ചേര്‍ന്നു. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ നടന്ന ബിജെപി അംഗത്വ വിതരണ പരിപാടിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവില്‍ നിന്നാണ് വിദ്യാറാണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ജനങ്ങള്‍ക്കു സേവനം ചെയ്യാനാണ് പിതാവിന്റെ ആഗ്രഹമെന്നും എന്നാല്‍ അദ്ദേഹം തിരഞ്ഞെടുത്ത വഴി തെറ്റായിരുന്നുവെന്നും അഭിഭാഷകയായ വിദ്യാറാണി പറഞ്ഞു.
വീരപ്പന്റെ ഇളയ മകള്‍ വിജയലക്ഷ്മി നേരത്തേ വിസികെ പാര്‍ട്ടിയില്‍ ചേര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് നിഷേധിച്ചിരുന്നു. വിസികെ നേതാവ് തിരുമാവളവനൊപ്പം വിജയലക്ഷ്മി വിസികെ പതാകയേന്തി നില്‍ക്കുന്ന ചിത്രം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയം ഏറെ ചര്‍ച്ചയായിരുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി 2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ പെണ്ണഗരം മണ്ഡലത്തില്‍ നിന്നു സ്വതന്ത്രയായി മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















