Tennis

യുഎസ് ഓപ്പണ്‍ വനിതാ കിരീടം നയോമി ഒസാക്കയ്ക്ക്

യുഎസ് ഓപ്പണ്‍ വനിതാ കിരീടം നയോമി ഒസാക്കയ്ക്ക്
X

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ കിരീടം നേടി മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്കയ്ക്ക്.ബെലാറസിന്റെ വിക്ടോറിയാ അസരന്‍ങ്കയെ 1-6, 6-3, 6-3 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക്കയുടെ മൂന്നാം ഗ്രാന്‍സ്ലാം നേട്ടം. ആദ്യ സെറ്റ് കൈവിട്ട ശേഷം വന്‍ തിരിച്ചു വരവ് നടത്തിയാണ് ഒസാക്ക കിരീടം നേടിയത്. 2013ന് ശേഷം ക്വാര്‍ട്ടിലേക്ക് തിരിച്ചെത്തിയ അസരന്‍ങ്കയ്ക്ക് ഒസാക്കയ്ക്കെതിരേ മികവ് പുലര്‍ത്താനായില്ല. ഇതോടെ മൂന്ന് യു എസ് ഓപ്പണ്‍ ഫൈനലുകളില്‍ അസരന്‍ങ്ക തോല്‍വി ഏറ്റുവാങ്ങി. 2018ല്‍ യു എസ് ഓപ്പണ്‍ നേടിയ ഒസാക്ക 2019ല്‍ ഓസ്ട്രേലിയന്‍ ഓപ്പണും നേടിയിരുന്നു.





Next Story

RELATED STORIES

Share it