- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാര്യയെ പണയംവച്ച് ചൂതുകളി; യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ രണ്ടുതവണ കൂട്ട ബലാല്‍സംഗത്തിനിരയാക്കി
ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ലക്‌നോ: ചൂതാട്ടത്തിനും മദ്യത്തിനും അടിമയായ യുവാവ് പണം തീര്‍ന്നതോടെ ചൂതാട്ടത്തിനായി പണയംവച്ചത് സ്വന്തം ഭാര്യയെ. തുടര്‍ന്ന് യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തുകള്‍ രണ്ടു തവണ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ഭര്‍ത്താവിന്റെ കൂട്ടുകാരായ അരുണും ബന്ധുവായ അനിലും മദ്യപാനത്തിനും ചൂതാട്ടത്തിനുമായി സ്ഥിരമായി ഇവരുടെ വീട്ടിലെത്താറുണ്ട്. ഒരു ദിവസം പണം തീര്‍ന്നതോടെ ഭാര്യയെ പണയംവച്ചായിരുന്ന ചൂതാട്ടം. ചൂതാട്ടത്തില്‍ പരാജയപ്പെട്ടതോടെ അരുണ്‍ അനിലും അവളെ കൂട്ടബലാല്‍സംഗം ചെയ്തു. യുവതിയുടെ എതിര്‍പ്പുകളെ മറികടന്നായിരുന്നു ബലാല്‍സംഗം. തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. തനിക്ക് തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും ആവശ്യപ്പെട്ട് പിന്നാലെ ഇവരുടെ ഭര്‍ത്താവുമെത്തി. ക്ഷമാപണത്തിനു പിന്നാലെ ഭര്‍ത്താവിനൊപ്പം യുവതി മടങ്ങാന്‍ തയ്യാറാവുകയും ഇയാളോടൊപ്പം കാറില്‍ യാത്ര തിരിക്കുകയും ചെയ്തു.
കാറില്‍ തിരിച്ചുവരുന്നതിനിടെ ഇയാള്‍ വഴിയില്‍ കാര്‍ നിര്‍ത്തുകയും യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കാന്‍ സുഹൃത്തുക്കളെ വീണ്ടും അനുവദിക്കുകയുമായിരുന്നു.ജഫറാബാദ് പോലിസില്‍ പരാതിപ്പെട്ടെങ്കിലും ആദ്യം കേസെടുക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് യുവതി കോടതിയെ സമീപിച്ചു. ഇതിനു ശേഷമാണ് പോലിസ് കേസെടുത്തത്. തന്റെ ഭര്‍ത്താവ് മദ്യപാനത്തിനും ചൂതാട്ടത്തിനും അടിമയാമെന്ന് സഫര്‍ബാദ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതി ആരോപിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















