Sub Lead

അയോധ്യ വിമാനത്താവളത്തിനു ശ്രീരാമന്റെ പേര് നല്‍കാന്‍ യുപി മന്ത്രിസഭയുടെ അംഗീകാരം

അയോധ്യ വിമാനത്താവളത്തിനു ശ്രീരാമന്റെ പേര് നല്‍കാന്‍ യുപി മന്ത്രിസഭയുടെ അംഗീകാരം
X
ലക്‌നോ: അയോധ്യ വിമാനത്താവളത്തെ മര്യാദ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാന നിയമസഭ പാസാക്കിയ ശേഷം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് നിര്‍ദേശം അയക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

അയോധ്യയ്ക്ക് അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകള്‍ ഉണ്ടെന്നും യുപിയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായിരിക്കുമെന്നും ആദിത്യനാഥ് ദീപാവലി ദിനത്തില്‍ ദീപാവലി ദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

UP Cabinet Clears Proposal To Rename Ayodhya Airport As Sri Ram Airport

Next Story

RELATED STORIES

Share it