- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാന അപകടം നടന്ന സ്ഥലത്ത് നിന്ന് റീലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രി; രാജിവയ്ക്കണമെന്ന് ആവശ്യം

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ച് റീല്‍സ് തയ്യാറാക്കി പ്രചരിപ്പിച്ച കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായ്ഡുവിനെതിരെ വ്യാപക പ്രതിഷേധം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പശ്ചാത്തലസംഗീതവും ചേര്‍ത്ത് എഡിറ്റ് ചെയ്ത് റീലാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
Inspected the crash site along with Hon'ble Home Minister Shri @AmitShah ji and briefed him on the details of the incident. Investigations are underway to determine the cause. pic.twitter.com/bmST0EsQZm
— Ram Mohan Naidu Kinjarapu (@RamMNK) June 12, 2025
വിവേകമില്ലാത്ത വകുപ്പുമന്ത്രി ഇത്രയും ഔചിത്യമില്ലാതെ പെരുമാറരുതെന്നും മന്ത്രി സ്ഥാനത്തു തുടരാന്‍ അയാള്‍ അര്‍ഹനല്ലെന്നും നിരവധി പേര്‍ കമന്റിട്ടു. രാജ്യം ഞെട്ടിയ ദുരന്തത്തെ ഫോട്ടോഷൂട്ടാക്കി മാറ്റിയെന്നും നിരവധി പേര്‍ ചൂണ്ടിക്കാട്ടി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിലെ ടിഡിപിയുടെ അംഗമാണ് രാം മോഹന്‍ നായ്ഡു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















