Sub Lead

പനി ബാധിച്ച് രണ്ടു വയസുകാരി മരിച്ചു

പനി ബാധിച്ച് രണ്ടു വയസുകാരി മരിച്ചു
X

തിരുവനന്തപുരം: കിളിമാനൂരില്‍ രണ്ടു വയസുകാരി പനി ബാധിച്ചു മരിച്ചു. കടവിള സ്വദേശികളായ വസന്ത്- ദിവ്യ ദമ്പതികളുടെ മകള്‍ ഭാവയാമിയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Next Story

RELATED STORIES

Share it