Sub Lead

കൊല്ലത്ത് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലത്ത് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
X

കൊല്ലം: പുനലൂര്‍ കല്ലടയാറില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പിറവന്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്‍, ഇളമ്പല്‍ സ്വദേശി അതുല്‍ എസ് രാജ് എന്നിവരാണ് മരിച്ചത്. ഇരുവരും പുനലൂര്‍ ശബരിഗിരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.




Next Story

RELATED STORIES

Share it