പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ ടോറസ് ലോറിയിടിച്ച് മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
ആലപ്പുഴ നൂറുനാട് പണയില്‍ ആണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഇവരെ ടോറസ് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
BY SRF17 March 2022 3:55 AM GMT

X
SRF17 March 2022 3:55 AM GMT
ആലപ്പുഴ: പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ ടോറസ് ലോറിയിടിച്ച് മരിച്ചു. ആലപ്പുഴ നൂറുനാട് പണയില്‍ ആണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഇവരെ ടോറസ് ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
രാജു മാത്യു(66), വിക്രമന്‍ നായര്‍(65) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ അഞ്ചിന് ശേഷമാണ് അപകടമുണ്ടായത്.
ഇവരെ ഇടിച്ച ടോറസ് ലോറി നിര്‍ത്താതെ പോയി. സിസിസിടി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലിസ്.
Next Story
RELATED STORIES
വിമര്ശനത്തിനൊടുവില് പ്രൊഫൈലിലെ കാവിക്കൊടി ത്രിവര്ണമാക്കി...
13 Aug 2022 6:14 AM GMTമദ്യ ലഹരിയില് റസ്റ്റോറന്റില് അക്രമം; എയര് ഹോസ്റ്റസും മൂന്നു...
13 Aug 2022 5:56 AM GMTനീരൊഴുക്ക് കുറഞ്ഞു; ഇടമലയാര് ഡാമിന്റെ രണ്ട് ഷട്ടറുകള് അടച്ചു
13 Aug 2022 5:51 AM GMTഡബിള് ഇന്വര്ട്ടഡ് കോമയില് 'ആസാദ് കാശ്മീര്' എന്നെഴുതിയാല് അതിന്റെ ...
13 Aug 2022 5:48 AM GMTമന്ത്രിയുടെ പരാതിയില് സസ്പെന്ഷനിലായ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ...
13 Aug 2022 5:35 AM GMTത്രിവര്ണ പതാക ഉയര്ത്താത്ത വീടുകളുടെ പടമെടുക്കാന് ആവശ്യപ്പെട്ട്...
13 Aug 2022 5:16 AM GMT