- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ സയണിസ്റ്റ് വ്യോമാക്രമണം; രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു; പുരോഹിതന് പരിക്ക്

ഗസ സിറ്റി: ഫലസ്തീനിലെ ഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ സയണിസ്റ്റുകള്‍ വ്യോമാക്രണം നടത്തി. രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ചര്‍ച്ചിലെ പുരോഹിതനായ ഫാദര്‍ ഗബ്രിയേല്‍ റോമനെല്ലി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. സാദ് സലാമ(60), ഫുമ്യ അയാദ്(80) എന്നിവരാണ് സയണിസ്റ്റുകള്‍ വിമാനത്തില്‍ നിന്നിട്ട ബോംബുകള്‍ പൊട്ടി തല്‍ക്ഷണം മരിച്ചത്.
🔴NEW:
— Suppressed News. (@SuppressedNws) July 17, 2025
The funeral of the two Palestinian Christians who were killed as a result of Israel bombing the Holy Family Church in Gaza city today.
In total three Palestinians were killed, The names reported so far: Saad Issa Kostandi Salameh and Foumia Issa Latif Ayyad. https://t.co/gckXh5KMFY pic.twitter.com/wesqC8Vf7B

കഴിഞ്ഞ മാസങ്ങളില്‍ ഇസ്രായേലി സൈന്യം വീടുകള്‍ തകര്‍ത്തതിനാല്‍ ഏകദേശം 400 ക്രിസ്ത്യാനികള്‍ ചര്‍ച്ചില്‍ അഭയം തേടിയിരുന്നു. അധിനിവേശം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ഈ ചര്‍ച്ചിനെ ഇസ്രായേല്‍ ആക്രമിക്കുന്നത്. ഹോളി ഫാമിലി ചര്‍ച്ചിലെ ഇസ്രായേലി ആക്രമണത്തില്‍ ഫാദര്‍ റോമനെല്ലി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായി ജറുസലേമിലെ ലാറ്റിന്‍ അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ മാര്‍പാപ്പ ലിയോ പതിനാലാമനും അപലപിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















