- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഓരോ നഗരത്തിലും റെയ്ഡ് നടത്തും'':പദ്ധതി പ്രഖ്യാപിച്ച് ടീം ട്രംപ്
BY ANB18 Jan 2025 4:45 PM GMT

X
ANB18 Jan 2025 4:45 PM GMT
വാഷിങ്ടണ്‍: യുഎസില്‍ നിയമവിരുദ്ധമായി കുടിയേറിയവരെ കണ്ടെത്താന്‍ എല്ലാ നഗരങ്ങളിലും റെയ്ഡ് നടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ടീം. ന്യൂയോര്‍ക്കിലും മിയാമിയിലും വരെ റെയ്ഡുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി 20 കഴിഞ്ഞ് 21ന് ചിക്കാഗോയിലായിരിക്കും ആദ്യമായി റെയ്ഡുകള്‍ നടക്കുക. ഇതിനായി 100 യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും 200 കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെയും ഉപയോഗിക്കും. താന്‍ അധികാരത്തിലേറി കഴിഞ്ഞാല്‍ നിയമവിരുദ്ധമായി യുഎസില്‍ കുടിയേറിയ എല്ലാവരെയും സ്വന്തം രാജ്യത്തേക്ക് മടക്കി അയക്കുമെന്ന് ട്രംപ് ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അനധികൃത കുടിയേറ്റവിരുദ്ധ നടപടി ആയിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















