ത്രിപുര: അഭിഭാഷകര്ക്കെതിരേ യുഎപിഎ പ്രകാരം കേസെടുത്ത സംഭവത്തില് എന്സിഎച്ച്ആര്ഒ പ്രതിഷേധിച്ചു
കോഴിക്കോട് കിഡ്സണ് കോര്ണറില് പ്രതിഷേധം സംഘടിപ്പിച്ചു
BY SRF5 Nov 2021 4:52 PM GMT

X
SRF5 Nov 2021 4:52 PM GMT
കോഴിക്കോട്: ത്രിപുരയില് മുസ്ലിംകള്ക്കെതിരേ സംഘപരിവാരം നടത്തിയ വംശീയാതിക്രമങ്ങള് പുറത്തുകൊണ്ടുവന്ന അഭിഭാഷകര്ക്കെതിരേ യുഎപിഎ ചുമത്തി കേസെടുത്ത ത്രിപുരയിലെ ബിജെപി ഭരണകൂടത്തിന്റെ നടപടിക്കെതിരേ എന്സിഎച്ച്ആര്ഒ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് കിഡ്സണ് കോര്ണറില് നടന്ന പ്രതിഷേധത്തില് മുതിര്ന്ന മാധ്യമ പ്രവര്ത്തകന് എന് പി ചെക്കുട്ടി, എന്സിഎച്ച്ആര്ഒ ദേശീയ സെക്രട്ടറി റെനി ഐലിന്, സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്കുട്ടി, സാമൂഹിക പ്രവര്ത്തക അംബിക, അഡ്വ ശറഫുദ്ദീന് തുടങ്ങിയവര് സംസാരിച്ചു.
എന്സിഎച്ച്ആര്ഒ ദേശീയ സെക്രട്ടറി അഡ്വ. അന്സാര് ഇന്ഡോറിക്കും പിയുസിഎല് അംഗം അഡ്വ. മുകേഷിനുമെതിരേയാണ് ത്രിപുരയിലെ ബിജെപി ഭരണകൂടം കഴിഞ്ഞ ദിവസം കേസെടുത്തത്.
Next Story
RELATED STORIES
കസ്റ്റഡി കൊലപാതകം: ആള്ക്കൂട്ടം പോലിസ് സ്റ്റേഷന് കത്തിച്ചു (വീഡിയോ)
21 May 2022 6:52 PM GMTനിര്മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില് മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില് ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില് കുടുങ്ങി ഐഎസ്ഐക്ക് നിര്ണായക വിവരങ്ങള് ചോര്ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMT