- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പതിമൂന്നാം നിലയില്‍ നിന്ന് രണ്ടുവയസുകാരി വീണു; രക്ഷിച്ച് യുവാവ് (വീഡിയോ)

താനെ: മഹാരാഷ്ട്രയിലെ താനെയിലെ ഡോംബിവലിയിലെ കെട്ടിടത്തിന്റെ പതിമൂന്നാം നിലയില്‍ നിന്നു വീണ രണ്ടുവയസുകാരിയെ യുവാവ് രക്ഷിച്ചു. കുഞ്ഞിന് ചെറിയ പരിക്കുകള്‍ മാത്രമേ പറ്റിയുള്ളൂയെന്ന് അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ രക്ഷിച്ച ഭവേഷ് മാത്രെ എന്ന യുവാവാണ് ഇപ്പോള്‍ നാട്ടുകാരുടെ സൂപ്പര്‍ ഹീറോ. കെട്ടിടത്തിന്റെ പതിമൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞാണ് താഴെ വീണത്. അല്‍പ്പസമയം കൈവരില്‍ തൂങ്ങിനിന്ന ശേഷമാണ് കുഞ്ഞ് താഴേക്ക് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.കുട്ടിയെ കൈയ്യില്‍ ഒതുക്കാന്‍ ഭവേഷിന് സാധിച്ചില്ലെങ്കിലും വീഴ്ച്ചയുടെ ആഘാതം വലിയതോതില്‍ കുറയ്ക്കാന്‍ ആയി.
#Thane: A thrilling incident in #Dombivli, a two-year-old boy fell from the third floor of a 13-storey building. Seeing the child falling down, a young man named Bhavesh Mhatre, living in the building, jumped to save the child without caring for his life. pic.twitter.com/StVgxWFzSS
— Siraj Noorani (@sirajnoorani) January 26, 2025
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















