ഇടിമിന്നലേറ്റ് സംസ്ഥാനത്ത് മൂന്നുമരണം
BY BSR12 April 2021 5:24 PM GMT

X
BSR12 April 2021 5:24 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മൂന്നുപേര്‍ മരിച്ചു. മലപ്പുറത്ത് രണ്ട് പേരും പാലക്കാട്ട് ഒരാളുമാണ് മരിച്ചത്. രാമപുരം പിലാപറമ്പ് കൊങ്ങുംപാറയിലെ അബ്ദുര്‍റസാഖിന്റെ മകന്‍ ഷമീം, എടവണ്ണയില്‍ ചുങ്കത്തറ സ്വദേശി ദിവാകരന്‍ എന്നിവരാണ് മരിച്ചത്. ഷമീമിനു വീട്ടില്‍ നിന്നാണ് മിന്നലേറ്റത്.
പാലക്കാട്ട് തച്ചമ്പാറയ്ക്കു സമീപം കാഞ്ഞിരപ്പുഴ സ്വദേശി ഗണേശന്‍ മിന്നലേറ്റു മരിച്ചു. കാഞ്ഞിരപ്പുഴ ഡാമില്‍ മീന്‍ പിടിക്കുന്നതിനിടെയാണ് സംഭവം. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു വൈകീട്ടോടെ ഇടിമിന്നലോടു കൂടിയ മഴ പെയ്തിരുന്നു.
Next Story
RELATED STORIES
യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMTപാലക്കാട്ട് ബസ് അപകടം; രണ്ട് മരണം
23 Aug 2023 5:13 AM GMT